മലയാളികളുടെ മിന്നും താരമാണ് പൃഥ്വിരാജ് സുകുമാരൻ. ഇന്ത്യ എമ്പാടും താരത്തിന് നിരവധി ആരാധകർ ഉണ്ട്. സുപ്രിയ എന്നാണ് പൃഥ്വിരാജിൻ്റെ പത്നിയുടെ പേര്. ദമ്പതികൾക്ക് ഒരു മകൾ ആണ് ഉള്ളത്. അലംകൃത എന്നാണ് ഈ കൊച്ചുമോളുടെ പേര്. അല്ലി എന്നാണ് അലംകൃതയെ വീട്ടിൽ വിളിക്കുന്നത്.
മലയാളി പ്രേക്ഷകർക്കും സുപരിചിതയാണ് അല്ലി. അല്ലിയുടെ മുഖം വ്യക്തമാകാത്ത ചിത്രങ്ങൾ ചിലപ്പോഴൊക്കെ ഇരുവരും പങ്കുവയ്ക്കാറുണ്ട്. എഴുത്തും വായനയും ഒക്കെയാണ് അല്ലിയുടെ ഹോബി. മുൻപ് അല്ലി എഴുതിയ കവിതകൾ സുപ്രിയ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഇതാ അല്ലി എഴുതിയ ഒരു കത്ത് ശ്രദ്ധ നേടുകയാണ്. ഇടയ്ക്കിടയ്ക്ക് കത്തുകൾ എഴുതാറുണ്ട് അലംകൃത. ഈ കഴിഞ്ഞ ദിവസമായിരുന്നു പൃഥ്വി സുപ്രിയ ദമ്പതികളുടെ വിവാഹ വാർഷികം. പതിനൊന്നാം വിവാഹ വാർഷികം ആണ് ഇവർ ആഘോഷിച്ചത്.
ഇപ്രാവശ്യം ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പൃഥ്വി അൾജീരിയയിൽ ആണ്. ഇതിനിടയിൽ തൻറെ അച്ഛനും അമ്മയ്ക്കും അല്ലേ എഴുതിയ കത്താണ് ശ്രദ്ധനേടുന്നത്. സുപ്രിയ തന്നെയാണ് ഇത് പങ്കുവെച്ചത്. പ്രിയപ്പെട്ട അച്ഛനും അമ്മയ്ക്കും. വിവാഹ വാർഷിക ആശംസകൾ.
ആനിവേഴ്സറിയുടെ സ്പെല്ലിംഗ് തെറ്റാണെന്ന് തനിക്കറിയാം. നിങ്ങളുടെ പതിനൊന്നാം വിവാഹ വാർഷികത്തിൽ രണ്ടുപേരും രണ്ട് സ്ഥലത്താണ് എന്നുള്ളതിൽ സങ്കടമുണ്ട്. നിങ്ങളുടെ പതിനൊന്നാം ആനിവേഴ്സറി ആണ് ഇത് എന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. നിങ്ങളെ ഒരുപാട് ഇഷ്ടം. അല്ലി കുറിച്ചു.
ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്നും മത്സരിച്ച ബിജെപി സ്ഥാനാർത്ഥിയാണ് ടി എൻ സരസു. പാലക്കാട് ഗവൺമെൻറ് വിക്ടോറിയ കോളേജിലെ…
ഈ സീസൺ ബിഗ് ബോസിലെ സജീവ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അപ്സര. തനിക്ക് ആദ്യത്തെ ഭർത്താവിൽ നിന്നും അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളെ കുറിച്ച്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശിവ കാർത്തികേയൻ. തമിഴിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. കേരളത്തിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ്…
തമിഴ് പ്രേക്ഷകരെ പോലെ തന്നെ മലയാളികൾക്കും സുപരിചിതനായ വ്യക്തികളിൽ ഒരാളാണ് അഭിഷേക് രാജ. യൂട്യൂബർ ആണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ കേരളത്തിലും…
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാണുന്ന പരിപാടിയാണ് ബിഗ് ബോസ്. മലയാളം ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ ഭാഷകളിൽ എല്ലാം…
തെലുങ്ക് പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിമാരിൽ ഒരാളാണ് ഹേമ. ഇവരെ ഇപ്പോൾ സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്…