Film News

നഗ്നരായാണ് ഫഹദും അല്ലുവും അഭിനയിച്ചത്. ആ രംഗം ചിത്രീകരിക്കുമ്പോൾ തങ്ങൾ ശരിക്കും ഭയന്നുപോയി. പുഷ്പയുടെ സംവിധായകൻ സുകുമാർ വെളിപ്പെടുത്തുന്നു.

പാൻ ഇന്ത്യൻ സിനിമയായ പുഷ്പ ഈ കഴിഞ്ഞ ഡിസംബർ 17ന് ആയിരുന്നു റിലീസ് ചെയ്തത്. ചിത്രം മികച്ച പ്രതികരണങ്ങള്ളോടെ തീയേറ്ററുകളിൽ പ്രദർശനം ചെയ്തുകൊണ്ടിരിക്കുകയാണ്. വിവിധ ഭാഷകളിൽ സമ്മിശ്ര പ്രതികരണത്തോടെയാണ് ചിത്രം പോയിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രം തെലുങ്ക് സൂപ്പർ സ്റ്റാർ ആയ അല്ലു അർജുൻ ആണ്. അല്ലു അർജുൻ ഇതുവരെ ചെയ്ത സിനിമ കഥാപാത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായ ഒന്നാണ് പുഷ്പയിലെ പുഷ്പരാജ് എന്ന കഥാപാത്രം. അല്ലു അർജുൻ്റെ ഇ പുതിയ സിനിമക്ക് മലയാളി ആരാധകരും ഒരുപാട് പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. മലയാളി പ്രേക്ഷകർ കാത്തിരിക്കാൻ കാരണം മലയാളികളുടെ സ്വന്തം ഫഹദ് ഫാസിൽ ആയിരുന്നു പുഷ്പയിൽ അല്ലു അർജുൻ്റെ വില്ലനായി എത്തിയത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.

- Advertisement -

ആര്യ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ജനപ്രീതിനേടിയ അല്ലുഅർജുനെ താരമാക്കിയ സുകുമാർ തന്നെയാണ് പുഷ്പ യിലെ സംവിധായകൻ. 250 കോടിയുടെ ബിഗ് ബജറ്റ് സിനിമയായിരുന്നു പുഷ്പ. ഇപ്പോളിതാ സിനിമയെക്കുറിച്ച് ആരും കേൾക്കാത്ത ഒരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകൻ സുകുമാർ. സുകുമാർ പറയുന്നത് ചിത്രത്തിൻറെ ആദ്യമെടുത്ത ക്ലൈമാക്സിൽ അല്ലുഅർജുനും ഫഹദ് ഫാസിലും നഗ്ന ആയിട്ടാണ് അഭിനയിച്ചത് എന്നാണ്.

എന്നാൽ തെലുങ്ക് ആസ്വാദകർ എങ്ങനെ സ്വീകരിക്കുമെന്ന ഭയം ഉള്ളതിനാൽ പിന്നീട് കുറെ ആലോചിച്ച് ക്ലൈമാക്സ് വീണ്ടും ചിത്രീകരിക്കുകയായിരുന്നു. ഇപ്പോൾ തീയേറ്ററിൽ പ്രദർശനം ചെയ്യുന്ന ക്ലൈമാക്സ് രണ്ടാമത് ചിത്രീകരിച്ചതാണ് എന്നും ആദ്യം ചിത്രീകരിച്ചത് ഇപ്പോഴും ഞങ്ങളുടെ കയ്യിലുണ്ടെന്നും സുകുമാർ പറയുന്നു. ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എങ്കിലും പരമാവധി റിയലിസ്റ്റിക്കായി ചിത്രീകരിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും സംവിധായകൻ പറഞ്ഞു.

റിലീസായി ദിവസങ്ങൾക്കുള്ളിൽ 100 കോടി ക്ലബ്ബിൽ എത്തിയ ചിത്രം 200 കോടി കളക്ഷനിലേക്ക് കൊതിക്കുകയാണ്. 71 കോടി രൂപയാണ് ആദ്യദിനം പുഷ്പ നേടിയത്. പുഷ്പയിലെ ഹിന്ദി പതിപ്പ് കെജിഎഫ് ആദ്യ പാർട്ടിൻ്റെ ആദ്യദിന കളക്ഷന് മറികടന്നു.

Abin Sunny

Recent Posts

ആത്മഹത്യയുടെ വക്കിലേക്ക് എത്തിക്കുന്ന തരത്തിലാണ് പ്രതികരണം.ഇതുവരെയില്ലാത്ത ബുള്ളിയിം​ഗ് ആണ് ജാസ്മിൻ നേരിട്ടത്.അവൾ ജയിക്കണം.

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് ഇഷ്ടമുള്ള ദിയസന.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണ് ദിയ സന. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.ആറാം സീസണിലെ…

7 hours ago

നിനക്ക് പറ്റിയത് കാറിൽ ഇരുന്ന് റിവ്യൂ പറയുന്ന പണി.ജാസ്മിന്റെ വാപ്പാടെ ക്വട്ടേഷനും കൊണ്ട് ആ വഴിക്ക് പൊക്കോണം.ജിന്റോയ്ക്ക് പിന്തുണയുമായി സോഷ്യൽമീഡിയ

ബിഗ്ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ജിന്റോ.ജിന്റോയ്ക്കെതിരെ അഭിഷേക്, സായി, സിജോ, നന്ദന എന്നിവർ ചേർന്ന് പുതിയ സ്ട്രാറ്റജി പുറത്തെടുക്കുന്നതും കാണാന്‍ സാധിക്കും.ജിന്റോയ്ക്കെതിരായ…

8 hours ago

ജാസ്മിനെ പലരും ചതിക്കുന്നു.ശുദ്ധഹൃദയമുള്ളവർ സ്നേഹത്തിന് മുന്നിൽ തോക്കുന്നത് പോലെയാണ് ജാസ്മിനും

ബിഗ്ബോസിൽ അവസാന ഘട്ടമായപ്പോഴേക്കും ജാസ്മിനെതിരെ നീക്കം കൂടുതല്‍ ശക്തമായിട്ടുണ്ടെന്നാണ് താരത്തിന്റെ ആരാധകർ അഭിപ്രായപ്പെടുന്നത്.ഒരു കുറിപ്പ് ഇപ്പോൾ വൈറൽ ആവുന്നുണ്ട്.മത്സരം അവസാനിക്കാറായപ്പോൾ…

9 hours ago

ലൈംഗിക ദാരിദ്ര്യം പിടിച്ച മല്ലൂസ് പൂണ്ടു വിളയാടുകയാണല്ലോ.ഏറ്റവും മികച്ച പിറന്നാള്‍! സന്തോഷം പങ്കുവെച്ച് ഗോപി സുന്ദര്‍

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുന്നത് ഗോപി സുന്ദറിന്റെ പോസ്റ്റുകളാണ്.ഗോപി സുന്ദറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്.…

11 hours ago

ഗബ്രി പോയപ്പോൾ മറുകണ്ടം ചാടി ജാസ്മിൻ.ജിന്‍റോ ചേട്ടൻ മോശം ഭാഷയുടെ പേരിൽ ഒരു വട്ടം പുറത്തായതാണ്.കപ്പ് വാങ്ങാൻ അർഹത ഈ വ്യക്തിക്ക്?

ബിഗ്ബോസിൽ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനോടകം തന്നെ ബിഗ് ബോസ് ഗ്രൂപ്പുകളിലെല്ലാം ആരാധകർ തങ്ങളുടെ പ്രവചനങ്ങൾ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്.…

11 hours ago

സാമ്പത്തികം കുറവെന്ന് പറഞ്ഞ് നാട്ടിൽ നിന്നും പെണ്ണ് കിട്ടാതെ ആയി.സുഹൃത്ത് കൊടുത്ത ഫോണിൽ നിന്നും ഇന്ന് ലക്ഷങ്ങൾ വരുമാനം

ചുരുങ്ങിയ സമയം കൊണ്ടാണ് 50മില്യണിന് അടുത്തുള്ള സബ്സ്ക്രൈബേഴ്സിനെ കെഎൽ ബ്രോ ബിജുവും കുടുംബവും നേടിയത്.ഇപ്പോൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും…

12 hours ago