Social Media

ചാനല്‍ പുറത്തുവിട്ട പ്രമോയില്‍ നിന്നാണ് ഈ കാര്യങ്ങള്‍ വ്യക്തമായത്; ഇവര്‍ എത്തുന്നതോടെ പരിപാടി കളര്‍ ഫുള്‍ ആകും; സഹോദരിമാര്‍ പ്രേക്ഷകരിലേക്ക്

ചലചിത്ര നടി ലിസി ജോസിന്റെ പൊന്നോമന മക്കളാണ് നടിമാരായ ശ്രുതിലക്ഷ്മിയും ശ്രീലയയും. രണ്ടുപേരും സിനിമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിച്ചവരാണ്. പിന്നീട് സിനിമയില്‍ നിന്നും ഒരു ഇടവേളയെടുത്ത് താരങ്ങള്‍ സീരിയലിലേക്ക് ചേക്കേറുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ സഹോദരിമാര്‍
തങ്ങളുടെ പ്രിയതമന്മാര്‍ക്കൊപ്പം സ്റ്റാര്‍ മാജിക്കിലേക്കാണ് ഇനി. ഇരുവര്‍ക്കും ഒപ്പം യുവയും മൃദുലയും ചേരുന്നതോടെ പുതിയ എപ്പിസോഡ് കിടിലന്‍ ആകും എന്ന പ്രതീക്ഷയില്‍ ആണ് ആരാധകര്‍.

- Advertisement -

ചാനല്‍ പുറത്തുവിട്ട പ്രമോയില്‍ നിന്നാണ് ഈ കാര്യങ്ങള്‍ വ്യക്തമായത്. ഇവരെല്ലാവരും എത്തുന്നതോടെ പരിപാടി കളര്‍ ഫുള്‍ ആകും എന്നതില്‍ ഒരു സംശയവും ഇല്ല. പ്രേക്ഷമനസ് കീഴക്കിയ സ്റ്റാര്‍ മാജികിന്റെ പ്രത്യേകത എന്നത് ഒരോ ദിവസമുള്ള വേറിട്ട ഗെയിമുകള്‍ തന്നെയാണ്. ഇത്തവണ ഭര്‍ത്താക്കന്മാരെ പെണ്ണഴകിലേക്ക് ശ്രീലയയും ശ്രുതി ലക്ഷ്മിയും മാറ്റുന്ന ചില ത്രില്ലന്‍ ഗെയിമുകളും ഷോയില്‍ നടക്കുമെന്ന് വ്യക്തമാണ്.

അടുത്തിടെ ആയിരുന്നു ചലചിത്ര നടി ലിസി ജോസിന്റെ മകളും നടി ശ്രുതിലക്ഷ്മിയുടെ സഹോദരി കൂടിയായ ശ്രീലയയുടെ വിവാഹം നടക്കുന്നത്. വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രണയ വിവാഹം ആണെന്ന വാര്‍ത്തയും പരന്നിരുന്നു. എന്നാല്‍ പക്കാ അറേഞ്ച്ഡ് ആണെന്ന് വ്യക്തമാക്കി താരങ്ങളും പ്രതികരിച്ചിരുന്നു.

സീരിയല്‍ തിളങ്ങി നിന്ന ഒരു നടിയായിരുന്നു ശ്രീലയ പ്രേക്ഷകരുടെ പ്രിയപ്പെട്ട കുട്ടിമണി ആയിട്ടാണ് ഇപ്പോഴും അറിയപ്പെടുന്നത്. പരമ്പരയിലെ ശ്രീലയയുടെ അഭിനയം ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. വിവാഹ ശേഷം ഉടനെ സീരിയലിലേക്ക് ഇല്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. തനിക്ക് കുടുംബവും കുഞ്ഞുങ്ങളും ഒക്കെയായി തിരക്കുകളില്‍ പെടാന്‍ ആണ് ഇഷ്ടമെന്നും പറഞ്ഞിരുന്നു.

 

 

Anusha

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

9 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

9 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

9 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

10 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

10 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

11 hours ago