തമിഴിലെ മുൻനിര താരങ്ങളിൽ ഒരാളാണ് ശ്രുതിഹാസൻ. തമിഴിലെ മാത്രമല്ല തെന്നിന്ത്യയിലെ തന്നെ ഏറ്റവും ജനപ്രിയമായ താരങ്ങളിലൊരാളാണ് ശ്രുതി. ഉലകനായകൻ കമലഹാസൻ്റെ മകൾ കൂടിയാണ് ശ്രുതി. അഭിനയത്തിനു പുറമേ മികച്ച ഒരു ഗായിക കൂടിയാണ് താരം. താരം ആലപിച്ച നിരവധി ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ശ്രുതിഹാസൻ. തൻറെ ഏറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ ശ്രുതി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ശ്രുതിഹാസൻ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നിമിഷങ്ങൾക്കകം ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറുന്നത്. ഇപ്പോൾ ശ്രുതി ഹാസൻ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ബിക്കിനി ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പുതിയ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.
ഒരു പുതിയ ഫ്യൂഷൻ ഫോട്ടോഷൂട്ട് ആണ് താരം ഉദ്ദേശിച്ചത്. ബീച്ചിൽ നിന്നും ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ബിക്കിനി അണിഞ്ഞു കൊണ്ടാണ് താരം പ്രത്യക്ഷപ്പെടുന്നത്. അതോടൊപ്പം തന്നെ ഒരു ലുങ്കിയും താരം ഉടുതിട്ടുണ്ട്. എന്നാൽ ഈ ലുങ്കിയുടെ ഉടമസ്ഥൻ ആരാണെന്ന് അറിയുമോ?
റയാൻ സ്റ്റീഫൻ എന്ന നിർമ്മാതാവിൻ്റെ ലുങ്കിയാണ് ഇത്. ലുങ്കി മോഷ്ടിച്ചതെ താരം സോറി പറയുകയും ചെയ്തു. ഇതിന് നിർമ്മാതാവ് നൽകിയ മറുപടിയും വൈറലായി. “ലുങ്കി നിങ്ങൾ തന്നെ വെച്ചോളൂ ശ്രുതിമാ” എന്നാണ് നിർമ്മാതാവ് നൽകിയ മറുപടി. എന്തായാലും ഫോട്ടോഷൂട്ടും കമൻ്റും ഒരുപോലെ വൈറലായിരിക്കുകയാണ്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവനന്ദ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും മാളികപ്പുറം എന്ന സിനിമയിലൂടെയാണ് ഇവർ കൂടുതൽ…
ഏറെ ദുഃഖകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹരിശ്രീ ജയരാജ് നമ്മളെ വിട്ടു പോയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…
മലയാളികൾക്കിടക്കം ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് മുരുഗദോസ്. ഒരുകാലത്ത് തമിഴിലെ മുൻനിര സംവിധായകരിൽ ഒരാളായിരുന്നു ഇദ്ദേഹം. തമിഴിലെ നിരവധി സൂപ്പർതാരങ്ങൾക്ക്…
മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് നടി കനി കുസൃതി ഇന്ന്. ഇവർ അഭിനയിച്ച ഓൾ വി ഇമാജിൻ ആസ് എ ലൈറ്റ്…
മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ഒമർ ലുലു. യുവാക്കളുടെ പൾസ് അറിഞ്ഞ സിനിമയെടുക്കുന്ന ഒരേയൊരു സംവിധായകൻ ആണ് ഇദ്ദേഹം എന്നാണ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഒമർ ലുലു. കഴിഞ്ഞദിവസം ആയിരുന്നു ഇദ്ദേഹത്തിനെതിരെ ഗുരുതരമായ ഒരു ആരോപണം വന്നത്. ഒരു…