മലയാളത്തിലെ ശ്രദ്ധേയനായ യുവ നടൻ ആണ് ശ്രീനാഥ് ഭാസി. നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. നായകനായും അല്ലാതെയും താരം വേഷങ്ങൾ ചെയ്തിട്ടുണ്ട്. രമേശ് ആൻഡ് സുമേഷ് എന്ന ചിത്രമാണ് താരം അഭിനയിച്ച് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. സമ്മിശ്ര പ്രതികരണമാണ് ഈ ചിത്രം നേടിയത്. ഇപ്പോഴിതാ താരം പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്.
സാമൂഹ്യ മാധ്യമങ്ങളിൽ ഉള്ള സിനിമ വിലയിരുത്തലുകൾ കുറിച്ചാണ് താരം അഭിപ്രായം പറഞ്ഞത്. പരിഹാസം കലർന്ന വിമർശനമാണ് താരം ഉന്നയിച്ചത്. ഒരു അഭിമുഖത്തിലായിരുന്നു താരം ഇങ്ങനെ പ്രതികരിച്ചത്. ആധികാരികത എല്ലാവർക്കും ചെറുതായിട്ട് ഉണ്ട്. റൈറ്റിംഗ് കുറച്ചു കൂടി ശരിയാക്കാമായിരുന്നു, അതല്ലെങ്കിൽ സ്ക്രിപ്റ്റ് കുറച്ചുംകൂടെ നന്നാവാൻ ഉണ്ട്. ഇതും അല്ലെങ്കിൽ പെൻസിലിൻറെ മൂർച്ച കൂട്ടാമായിരുന്നു ഇങ്ങനെയുള്ള അഭിപ്രായങ്ങളാണ് പറയുന്നത്.
ഇതൊക്കെ പറയുന്നത് ആരാണെന്ന് നമുക്ക് അറിയാമല്ലോ. ഒരാൾക്ക് തോന്നും ചിലപ്പോൾ സെക്കൻഡ് ഹാഫ് കൊള്ളാം എന്ന്. എന്നാൽ മറ്റു ചിലർക്ക് ഫസ്റ്റ് ആകും നന്നായി എന്നായിരിക്കും തോന്നുക. മൊത്തത്തിൽ എങ്ങനെ ഉണ്ട് എന്ന് ചോദിച്ചാൽ കുഴപ്പമില്ല എന്ന് പറയും. ചിലർക്ക് രമേശിനെ ആവും ഇഷ്ടപ്പെടുക. ചിലർക്ക് സുമേഷിനെ ആവും ഇഷ്ടപ്പെടുക.
ഓവറോൾ അഭിപ്രായം കുഴപ്പമില്ല എന്ന് പറയും. അദ്ദേഹം പറയുന്നു. നാട്ടിൻ പുറത്ത് ജീവിക്കുന്ന രണ്ട് സഹോദരന്മാരുടെ കഥയാണ് രമേശ് & സുമേഷ് പറയുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ഒരു ചിത്രമാണ് ഇത്. അർജുൻ അശോകൻ ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാഗം ആളുകൾ…
ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…
അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…
ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…
സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…
ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന് പങ്കുവയ്ക്കുന്ന…