Film News

കുടുംബവിളക്ക് താരം ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയാവുന്നു ; വരന്‍ ആരെന്ന് അറിയുമോ ?

മലയാളികള്‍ എന്നും ആസ്വദിച്ചിരുന്നു കാണുന്ന പരമ്പരകളില്‍ ഒന്നാണ് കുടുംബവിളക്ക് . ഇതില്‍ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമാണ് ശീതള്‍. നടി അമൃത നായര്‍ ഈ പരമ്പരയില്‍ നിന്ന് പോയതോടെ ശീതള്‍ എന്ന കഥാപാത്രത്തില്‍ എത്തിയത് ശ്രീലക്ഷ്മി ശ്രീകുമാര്‍ ആയിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷക മനസ്സില്‍ സ്ഥാനം പിടിക്കാന്‍ ശ്രീലക്ഷ്മിക്ക് സാധിച്ചു. ഇപ്പോഴിതാ ഒരു സന്തോഷവാര്‍ത്ത പങ്കുവെച്ചാണ് ശ്രീലക്ഷ്മി എത്തിയത്. താന്‍ വിവാഹിതയാകാന്‍ പോകുന്നു എന്ന സന്തോഷമാണ് താരം ആരാധകരെ അറിയിച്ചത്. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെക്കുറിച്ചും നടി തുറന്നു പറഞ്ഞത്.

- Advertisement -

ആളുടെ പേര് ജോസ് എന്നാണ്. ഏറെക്കാലമായി ഞങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും ശ്രീലക്ഷ്മി പറയുന്നു. ഇന്റര്‍ കാസ്റ്റ് ആണെങ്കിലും രണ്ടു വീട്ടുകാരുടെയും പൂര്‍ണ സമ്മതത്തോടെ കൂടിയാണ് ബന്ധം മുന്നോട്ട് കൊണ്ടു പോയിരുന്നത്. ജോസ് തന്റെ ഒപ്പം പഠിച്ച ആള്‍ തന്നെയാണ്. ആറു വര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലാണ് ആണെന്ന് നടി പറയുന്നു.

ആള്‍ക്ക് അഭിനയ ലോകവുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ തന്റെ അഭിനയത്തെ ഏറെ പ്രോത്സാഹിപ്പിക്കാറുണ്ട് ശ്രീലക്ഷ്മി പറയുന്നു. ഈ ബന്ധത്തിന്റെ തുടക്കത്തില്‍ തന്നെ വീട്ടുകാരോട് ഇതേക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട് , എന്നാല്‍ രണ്ടു വീട്ടുകാരുടെ ഭാഗത്തുനിന്ന് ഒരു എതിര്‍പ്പും ഉണ്ടായിട്ടില്ല. വിവാഹം തീരുമാനിച്ചിട്ടില്ല ,എന്നാല്‍ വിവാഹ ശേഷവും താന്‍ അഭിനയിക്കുമെന്ന് താരം കൂട്ടിച്ചേര്‍ത്തു.

ഒരു ട്യൂട്ടോറിയല്‍ കോളേജില്‍ നിന്നും കണ്ടാണ് ശ്രീലക്ഷ്മിയും ജോസും പ്രണയത്തിലാവുന്നത്. അന്ന് തൊട്ടിങ്ങോട്ട് എന്റെ എല്ലാ കാര്യത്തിനും അദ്ദേഹം കൂടെ തന്നെയുണ്ട്. നിലവില്‍ ജോസ് പഠിച്ച് കൊണ്ടിരിക്കുകയാണ്. മംഗ്ലൂരില്‍ പാര മെഡിക്കല്‍ കോഴ്സ് ചെയ്യുകയാണ് അവനെന്നും ശ്രീലക്ഷ്മി പറഞ്ഞു”.

 

 

Anusha

Recent Posts

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

3 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

9 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

19 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

19 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

19 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

19 hours ago