Kerala News

ചോദ്യങ്ങള്‍ക്ക് അവ്യക്തമായ ഉത്തരം; ഈ ശൈലി ആവര്‍ത്തിക്കരുതെന്ന് ആരോഗ്യമന്ത്രിക്ക് സ്പീക്കറുടെ താക്കീത്

നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് അവ്യക്തമായ ഉത്തരം നല്‍കിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് സ്പീക്കറുടെ താക്കീത്. പിപിഇ കിറ്റ് അഴിമതിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ആവര്‍ത്തിച്ചുവെന്ന പ്രതിപക്ഷ പരാതിയില്‍ ആണ് സ്പീക്കറുടെ ഇടപെടല്‍. ഈ ശൈലി ആവര്‍ത്തിക്കരുത് എന്ന സ്പീക്കരുടെ നിര്‍ദേശം നിയമ സഭ സെക്രട്ടറിയേറ്റ് മന്ത്രിയെ അറിയിച്ചു.

- Advertisement -

വിഷയത്തില്‍ ഉന്നയിച്ച വ്യത്യസ്ത ചോദ്യങ്ങള്‍ക്ക് ആരോഗ്യമന്തി നല്‍കിയത് ഒരേ മറുപടി എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മറുപടി മനപൂര്‍വ്വം ഒഴിവാക്കുന്നു എന്നും വിവരം ലഭിക്കാന്‍ ഉള്ള അവകാശം ഇല്ലാതാകുന്നു എന്നും കാണിച്ച് എ പി അനില്‍ കുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. ഈ പരാതിയിലാണ് സ്പീക്കറുടെ കര്‍ശന ഇടപെടല്‍. ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടി ആവര്‍ത്തിച്ചു നല്‍കരുത്. ഇത്തരം ശൈലി ഒഴിവാക്കണമെന്നും സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി.

Rathi VK

Recent Posts

പൊക്കി പറയുകയാണെന്ന് വിചാരിക്കരുത് ഇപ്പോള്‍ ഒരു 55 വയസ് തോന്നും.വസ്ത്രത്തിന് എതിരെയും കമന്റുകൾ

മലയാളികൾക്ക് സുപരിചിതയാണ് സാധിക വേണുഗോപാൽ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.സാധിക പങ്കുവച്ച പുതിയ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്. ബോള്‍ഡ് ലുക്കിലുള്ള തന്റെ…

1 min ago

ജാസ്മിൻ ഗബ്രിയെ തമ്മില്‍ കല്യാണം കഴിപ്പിക്കാൻ നാട്ടുക്കാർക്കാണ് തിരക്ക്.ജിന്റോയെക്കാള്‍ ജാസ്മിനാണ് ആളുകള്‍ക്കിടയില്‍ ചർച്ചാ വിഷയമായിരുന്നത്

മലയാളികൾക്ക് സുപരിചിതയാണ് ഷിയാസ് കരീം.താരം ഈ കഴിഞ്ഞ ബിഗ്ബോസിനെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് വൈറൽ ആവുന്നത്.ജിന്റോയെ കുറിച്ച് പറയുന്നത് ഇങ്ങനെ…

44 mins ago

ജാസ്മിന്റെ കരച്ചിലിനെ എവിടേയും ഞാന്‍ മോശമായി പറഞ്ഞിട്ടില്ല. ആ സമയത്ത് ജാസ്മിൻ ആണെങ്കിലും ഞാൻ കൂടെ നിന്നിട്ടുണ്ട്;നോറ

മലയാളികൾക്ക് ബിഗ്ബോസിലൂടെ സുപരിചിതയാണ് നോറ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഞാന്‍ സെന്‍സിറ്റീവ് ആയ ഒരാളാണ്. ഓഡീഷന്റെ സമയത്ത് പെട്ടെന്ന് ഒരു ചോദ്യം…

3 hours ago

റംസാന്റെ കൂടെ കൂടിയേ പിന്നേ ദിൽഷയ്ക്ക് ഒരുപാട് മാറ്റം വന്നു.ഇത് റംസാന്റെ മിടുക്കാണ്.

ബി​ഗ് ബോസ് മലയാളം സീസൺ 3 ലെ മത്സരാർത്ഥിയായിരുന്നു റംസാൻ.റംസാനും ദിൽഷയും നിരവധി ഡാൻസ് ഷോകൾ ചെയ്തു കഴിഞ്ഞു. സോഷ്യൽ…

5 hours ago

ഇവനൊക്കെ എങ്ങനെ തോന്നി സെൽഫി എടുക്കാൻ… എന്നിട്ടും ക്ഷമയോടെ സഹകരിച്ച ബേസിൽ.വൈറൽ ആയി ചിത്രങ്ങൾ

സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് റാഷിന്‍. സിദ്ദിഖിന് ആദ്യ ഭാര്യയില്‍ പിറന്ന മക്കളാണ് ഷെഹീനും സാപ്പിയും. അവരുടെ മരണത്തിനുശേഷം സിദ്ദിഖിന്റെ…

7 hours ago

ദയവ് ചെയ്ത് പ്രൊഫൈല്‍ ഫോട്ടോയില്‍ നിന്നും സുരേഷ് ഗോപിയെ മാറ്റു..74 വയസുള്ള എന്റെ അമ്മയെ വെറുതെ വിടൂ; നിങ്ങള്‍ക്ക് അത്രയും മനസാക്ഷിയില്ലേ?

മലയാളികൾക്ക് സുപരിചിതയാണ് നടൻ ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബാല പലപ്പോഴും വിമര്‍ശനങ്ങള്‍…

7 hours ago