ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരങ്ങളാണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജുനും. നേരത്തെ ടിക് ടോക് വീഡിയോകള്‍ ചെയ്ത് പ്രേക്ഷകര്‍ക്കിടെ തരംഗമായിരുന്നു ഈ താര ദമ്പതികള്‍. ഏറെ നാളത്തെ പ്രണയത്തിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അര്‍ജുനും. തമ്മിലുളള വിവാഹം നടന്നത് . ഇപ്പോള്‍ തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞഥിതി വരുന്നതിന്റെ സന്തോഷത്തിലാണ് സൗഭാഗ്യയും അര്‍ജുനും. അമ്മയാവാന്‍ പോവുന്ന കാര്യം സൗഭാഗ്യ തന്നെയാണ് സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്.
അതേസമയം പെറ്റ്സിനെ ഒരുപാട് സ്നേഹിക്കുന്നവരാണ് ഇരുവരും. ഇവരുടെ വീട്ടില്‍ ധാരാളം പെറ്റ്സും ഉണ്ട്. ഇപ്പോള്‍ ഇതിന്റെ വിശേഷം ആണ് താരങ്ങള്‍ പങ്കുവെക്കുന്നത്. ഇപ്പോള്‍ ഇവരുടെ വീട്ടില്‍ 7 ഡോഗ്സുണ്ട്. കുട്ടിക്കാലം തൊട്ടെ സൗഭാഗ്യക്കും അര്‍ജുനും . പെറ്റ്സ് ഉണ്ടായിരുന്നു. ഇവരുടെ പ്രണയത്തിന്റെ തുടക്കത്തിനും പെറ്റ്സ് കാരണമായിരുന്നു.
ഇപ്പോള്‍ കെയ്ന്‍ കോര്സോയെ പരിചയപ്പെടുത്തിയാണ് അര്ജുന് എത്തിയത്. ഈ വീട്ടില്‍ ഇനി എത്തുന്ന അതിഥി നമ്മുടെ കുഞ്ഞായിരിക്കും എന്നായിരുന്നു എല്ലാവരും കരുതിയത്. അതിനിടയിലാണ് കെയ്ന്‍ കോര്‍സോയ്ക്ക് ഗേള്‍ ഫ്രണ്ട് എത്തിയത്. പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് ആദ്യത്തെ പെറ്റ്സിനെ കിട്ടിയത്. ആദ്യം ഒരു പഗ്ഗിനെയായിരുന്നു മേടിച്ച് തന്നത്. അത് ഏഴായി. പിന്നെ പഗ്ഗ് ഫാമിലിയായി. എങ്ങനെയാണ് ഡോഗിനെ വളര്ത്തുന്നതെന്നൊന്നും അറിയില്ലായിരുന്നു. അര്ജുന് ചേട്ടനെ പരിചയപ്പെട്ടതോടെയാണ് അതേക്കുറിച്ച് മനസ്സിലാക്കിയത്.
ഡോഗിനെ ട്രയിനിംഗ് ചെയ്യുന്നതൊക്കെ ഏറെ പ്രധാനപ്പെട്ടതാണ്. ഈ വീട്ടില്‍ 7 ഡോഗ്സുണ്ട്. എനിക്ക് എല്ലാത്തിനേയും വളര്‍ത്താന്‍ ഇഷ്ടമാണ്. ഞാനും സഹോദരനും 16 വയസ് പ്രായവ്യത്യാസമുണ്ട്. എന്നെ അങ്ങനെ പുറത്തുവിടാറില്ല അന്ന്. 9ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എനിക്ക് ഡോബര്‍മാനെ വാങ്ങിച്ച് തന്നത്. ഫ്രണ്ട്സ് അധികം ഇല്ലായിരുന്നു. വീട്ടുകാര്‍ക്ക് അത്ര പാഷനൊന്നുമല്ലായിരുന്നു. എനിക്ക് ഇഷ്ടമുള്ളത് കൊണ്ട് അവര്‍ സമ്മതിച്ച് തരുമായിരുന്നു താരം പറയുന്നു .
മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…
ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…
ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…
വളരെ കൗതുകകരമായ ഒരു കാഴ്ചയാണ് ഇപ്പോൾ നമ്മൾ കാണുന്നത്. അമ്പലവയൽ എന്ന സ്ഥലത്തുനിന്നും ആണ് ഈ കാഴ്ച കാണുന്നത്. ഇവിടെ…
2023 മലയാള സിനിമയിൽ സംബന്ധിച്ച് ഒരു മോശം വർഷമായിരുന്നു. ഇറങ്ങിയ സിനിമകൾ മിക്കതും തുരുതുരാ പൊട്ടുകയായിരുന്നു. എന്നാൽ 2024 മലയാളം…