Film News

അദ്ദേഹം നേരിട്ട് വന്ന് ചോദിക്കുകയായിരുന്നു, നിന്നെ ഞാന്‍ കല്യാണം കഴിക്കട്ടെ എന്ന്; പ്രണയത്തെ കുറിച്ച് സോണിയ

നടി സോണിയ എന്ന നടിയെ മലയാളികള്‍ ഓര്‍ക്കാന്‍ തേന്മാവിന്‍ കൊമ്പത്ത് എന്ന മോഹന്‍ലാല്‍ ചിത്രം തന്നെ ധാരാളം. ഇതില്‍ കുയില്‍ എന്ന കഥാപാത്രത്തിലാണ് സോണിയ എത്തിയിരുന്നത്. സോണിയ കൂടി അഭിനയിച്ച കള്ളിപ്പൂങ്കുയിലെ എന്ന ഗാനം ഹിറ്റായിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളികളോട്തന്റെ വിശേഷം പങ്കുവെച്ചിരിക്കുകയാണ് നടി. തന്റെ കുടുംബത്തെക്കുറിച്ചും ഭര്‍ത്താവിനെക്കുറിച്ചും എല്ലാം താരം പറഞ്ഞു.

- Advertisement -


തമിഴ് നാടിനോട് ഏറെ സ്നേഹമുള്ള നടി വിവാഹം ചെയ്തത് തമിഴ് നടനും സംവിധായകനുമായ ബോസ്സ് വെങ്കടിനെയാണ്. പ്രണയ വിവാഹമായിരുന്നു സോണിയയുടെത്. തന്റെ സ്വഭാവത്തിന് നേരെ വിപരീതം ആയിട്ടുള്ള സ്വഭാവം ആണ് അദ്ദേഹത്തിന്റെത് എന്ന് സോണിയ പറഞ്ഞു.
അദ്ദേഹം വളരെ സീരിയസ് ആയിട്ടുള്ള ആളാണ്.


തനിക്ക് കുട്ടിക്കളിയാണെന്ന് സോണിയ പറഞ്ഞു. എപ്പോഴും സംസാരിച്ചു കൊണ്ടിരിയ്ക്കും. ഒരിക്കല്‍ എന്നോട് അദ്ദേഹം നേരിട്ട് വന്ന് ചോദിക്കുകയായിരുന്നു, നിന്നെ ഞാന്‍ കല്യാണം കഴിക്കട്ടെ എന്ന്. അപ്പോള്‍ തന്നെ ഞാന്‍ ചോദിച്ചു, നിങ്ങള്‍ക്ക് ഭ്രാന്ത് ഉണ്ടോ എന്ന്. എന്നെ സഹിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കാനും ശ്രമിച്ചിരുന്നു.


ഒരു മണിക്കൂര്‍ നേരം അദ്ദേഹത്തിന് ഞാന്‍ എന്നെ കുറിച്ച് ക്ലാസ് എടുത്തു കൊടുത്തു. എനിക്ക് ഭയങ്കര ദേഷ്യമാണ്. കുട്ടിക്കളിയാണ്. ഒരു ഭാര്യയാക്കാന്‍ പറ്റിയ മെറ്റീരിയല്‍ അല്ല ഞാന്‍ എന്ന് എല്ലാം വളരെ വ്യക്തമായി പറഞ്ഞു. എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, ഇപ്പോഴാണ് നിന്നെ എനിക്ക് ഒത്തിരി ഇഷ്ടമായത് എന്ന്. അങ്ങനെ ഓകെ പറഞ്ഞു. അതേസമയം മോഹന്‍ലാല്‍ അഭിനയിച്ച മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമ കണ്ടാണ് അദ്ദേഹം റൊമാന്റിക്ക് ആയതെന്ന് സോണിയ പറഞ്ഞു.

Anusha

Recent Posts

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

2 hours ago

ജാസ്മിൻ അപ്സരയെ തല്ലി.ജാസ്മിൻ ബിഗ്ബോസ് ഹൗസിന് പുറത്തേക്ക്?

വീണ്ടും ഹൗസിൽ ഒരു ഫിസിക്കൽ അസാൾട്ട് കൂടി നടന്നുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.അപ്സരയും ജാസ്മിനും തമ്മിലാണ്. രാവിലെ മോണിങ് ടാസ്ക്കിനോട്…

2 hours ago

ഒരാളെ തൊടുമ്പോൾ,കെട്ടിപിടിക്കുമ്പോൾ അതിൽ സെക്ഷ്വൽ എലമെന്റ് കൊണ്ടുവരണ്ട.എല്ലാവരോടും മാപ്പ് പറഞ്ഞ് ഗബ്രി

ജാസ്മിനും ഗബ്രിയും അടുത്തിടപഴകുന്നിനെതിരേയും കടുത്ത രീതിയിൽ വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് ഗബ്രി. മലയാളം ന്യൂസ് 18യോട്…

3 hours ago

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

13 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

13 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

14 hours ago