National

സോണിയാ ഗാന്ധി ഡൽഹിയിൽ നിന്നും മാറി താമസിക്കുന്നു, മാറുന്നത് ഗോവ അല്ലെങ്കിൽ ചെന്നൈയിലേക്ക്, കാരണം ഇതാണ്

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ രാഷ്ട്രീയക്കാരിൽ ഒരാളാണ് സോണിയ ഗാന്ധി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ ഇടക്കാല അധ്യക്ഷ കൂടിയാണ് ഇവർ. 2004 വർഷത്തിൽ പാർട്ടിയെ ഭരണത്തിൽ എത്തിച്ചത് ഇവരുടെ കഴിവ് ആയിരുന്നു. പിന്നീട് 2009 വർഷത്തിലും ഇവരുടെ ഭരണമികവ് ഉണ്ടായിരുന്നു വീണ്ടും ഭരണം ലഭിച്ചത്. എന്നാൽ പിന്നീട് 2014 വർഷം മുതൽ ഇവർക്ക് അടി പതറുകയും ആയിരുന്നു.

- Advertisement -

ഇപ്പോൾ 70നു മുകളിൽ പ്രായമുണ്ട് ഇവർക്ക്. ശാരീരിക അസ്വസ്ഥതകളും ധാരാളമുണ്ട് ഇവർക്ക്. ഇടയ്ക്കിടെ വിദേശത്തേക്ക് ചികിത്സയ്ക്കുവേണ്ടി പോകാറുമുണ്ട് ഇവർ. അതുകൊണ്ടുതന്നെ ഇവരുടെ ആരോഗ്യനില സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഡൽഹിയിൽ ഇപ്പോൾ എയർ ക്വാളിറ്റി വളരെ മോശമാണ്. ദീപാവലിക്ക് ശേഷം ഉയർന്ന പുക ഇതുവരെ മാറിയിട്ടില്ല.

ഒക്ടോബർ മാസം മുതൽ ജനുവരി മാസം വരെ ഡൽഹിയിലെ എയർ ക്വാളിറ്റി വളരെ മോശമായിരിക്കും. ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും കർഷകർ കൂട്ടത്തോടെ കാർഷികവിളകളുടെ വേസ്റ്റ് കത്തിക്കുന്നത് ആണ് ഇതിന് പ്രധാന കാരണം. കൂടാതെ ദീപാവലിയുടെ അന്ന് അനിയന്ത്രിതമായി പൊലൂഷൻ ഉയരും. തണുപ്പുകാലം ആയതിനാൽ ഈ പൊല്യൂഷൻ വായുവിൽ തന്നെ തങ്ങിനിൽക്കും. അതുകൊണ്ട് ഇത്തരം സാഹചര്യങ്ങളിൽ പ്രായമായവർക്ക് താമസിക്കുക ബുദ്ധിമുട്ടാണ്.

ഈ സാഹചര്യത്തിലാണ് ഇപ്പോൾ സോണിയ ഗാന്ധി ഡൽഹിയിൽ നിന്നും മാറിതാമസിക്കാൻ ഒരുങ്ങുന്നത്. ഡോക്ടറുടെ ഉപദേശം സ്വീകരിച്ചതിനു പിന്നാലെയാണ് ഇത്. ചെസ്സ് ഇൻഫെക്ഷൻ ഉള്ള വ്യക്തിയാണ് സോണിയ ഗാന്ധി. ചെന്നൈ, അല്ലെങ്കിൽ ഗോവ – ഈ രണ്ടു സ്ഥലങ്ങളിൽ ഒന്നിലേക്ക് ആയിരിക്കും സോണിയാഗാന്ധി മാറി താമസിക്കുന്നത്. സ്ഥലം ഏതായിരിക്കും എന്ന് കൃത്യമായി ഇതുവരെ പറഞ്ഞിട്ടില്ല.

Athul

Recent Posts

ജാസ്മിന് പിന്തുണ കൊടുത്തത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.തന്നെ വളഞ്ഞിട്ട് ആക്രമിക്കാനാണെങ്കില്‍ ഡാന്‍സ് കളിക്കാനാണ് എന്റെ തീരുമാനം

മലയാളികൾക്ക് സുപരിചിതമായ താരമാണ് ദിയസന.കഴിഞ്ഞ ദിവസം ആയിരുന്നു താരം ജാസ്മിന് പുന്തുണയുമായി എത്തിയത്.ഇപ്പോൾ അതിനെ ചൊല്ലി നിരവധി ട്രോളുകൾ വരുന്നുണ്ട്.ഇതിനെതിരെ…

2 mins ago

സിജോയെ ഇത്രയും ദ്രോഹിച്ച ജിന്റോയോട് സിജോയ്ക്ക് എന്തെങ്കിലും വൈരാഗ്യം ഉണ്ടോ?പക്ഷെ ജിന്റോ അങ്ങനെ അല്ല

ബിഗ്ബോസിൽ സിജോ വളരെ നല്ല ഗെയിമാണ് ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ സിജോ നേരത്തെ ക്യാപ്റ്റനായിരുന്ന സമയത്തും ഇപ്പോഴുമുള്ള ജിന്റോ…

16 mins ago

ബിക്കിനി ഫോട്ടോഷൂട്ട് ഇതുവരെ താൻ ചെയ്തിട്ടില്ല.സ്വന്തം അഭിമാനം വിട്ട് ഒരു കാര്യവും ചെയ്യാൻ പറ്റില്ല; സാധിക വേണുഗോപാൽ

പുരുഷൻമാർക്ക് നേരെ സ്ത്രീകൾ വ്യാജ പരാതി ഉന്നയിക്കുന്നത് ശരിയല്ലെന്ന് സാധിക വേണുഗോപാൽ.താരത്തിന്റെ വാക്കുകൾ ഇതാണ്,സ്കൂളിലും ജോലിക്കും ചില കമ്മ്യൂണറ്റിക്ക് മാത്രം…

3 hours ago

നന്ദനയെ വലിച്ച് നിലത്തിട്ടു. ഉടൻ‌ തന്നെ സായ് അടക്കമുള്ള സഹമത്സാർത്ഥികൾ ചേർന്ന് മെഡിക്കൽ റൂമിലാക്കി.പൊട്ടിക്കരഞ്ഞ് അർജുൻ

ഒമ്പത് ടാസ്ക്കുകളാണ് ടിക്കറ്റ് ടു ഫിനാലെയുടെ ഭാ​ഗമായി ബി​ഗ് ബോസ് നടത്തിയത്. അതിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി വിജയിയായത്…

3 hours ago

ആത്മഹത്യയുടെ വക്കിലേക്ക് എത്തിക്കുന്ന തരത്തിലാണ് പ്രതികരണം.ഇതുവരെയില്ലാത്ത ബുള്ളിയിം​ഗ് ആണ് ജാസ്മിൻ നേരിട്ടത്.അവൾ ജയിക്കണം.

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് ഇഷ്ടമുള്ള ദിയസന.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണ് ദിയ സന. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.ആറാം സീസണിലെ…

16 hours ago

നിനക്ക് പറ്റിയത് കാറിൽ ഇരുന്ന് റിവ്യൂ പറയുന്ന പണി.ജാസ്മിന്റെ വാപ്പാടെ ക്വട്ടേഷനും കൊണ്ട് ആ വഴിക്ക് പൊക്കോണം.ജിന്റോയ്ക്ക് പിന്തുണയുമായി സോഷ്യൽമീഡിയ

ബിഗ്ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ജിന്റോ.ജിന്റോയ്ക്കെതിരെ അഭിഷേക്, സായി, സിജോ, നന്ദന എന്നിവർ ചേർന്ന് പുതിയ സ്ട്രാറ്റജി പുറത്തെടുക്കുന്നതും കാണാന്‍ സാധിക്കും.ജിന്റോയ്ക്കെതിരായ…

17 hours ago