Film News

‘ തന്റെ എല്ലാ സുഹൃത്തുക്കളുടെ കൂടെയും സഹോദരന്മാർ കിടക്ക പങ്കിട്ടിട്ടുണ്ട്!’ പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന പരാമർശവുമായി നടി സോനം കപൂർ.

ബോളിവുഡിലെ പ്രശസ്ത ടിവി ഷോ ആണ് കോഫി വിത്ത് കരൺ. ആഴ്ചകൾക്കു മുൻപാണ് ഷോയുടെ ഏഴാമത്തെ സീസൺ ആരംഭിച്ചത്. നിരവധി പ്രേക്ഷകർ ആണ് ഷോയ്ക്ക് ഉള്ളത്. ഷോയിൽ ഏറ്റവും പുതിയ അതിഥികൾ ആയി എത്തുന്നത് സോനം കപൂറും കസിൻ ബ്രദർ അർജുൻ കപൂറും ആണ്. ഗർഭിണിയാണ് സോനം കപൂർ.

- Advertisement -

എങ്കിലും താരം ഷോയിൽ പങ്കെടുക്കുവാൻ വേണ്ടി എത്തി. എന്നാൽ ഷോയിൽ എത്തി താരം പറഞ്ഞ ചില വാക്കുകൾ ഇപ്പോൾ വൈറൽ ആവുകയാണ്. സോനം കപ്പൂരിന്റെ സഹോദരന്റെ പേരാണ് ഹർഷവർധൻ കപൂർ. അവതാരകൻ കരൺ ജോഹർ കസിൻ ബ്രദർ ആയ അർജുനോട് ചോദ്യം ചോദിക്കുകയുണ്ടായി. സോനം കപൂറിൻ്റെ എത്ര സുഹൃത്തുക്കളുമായി കിടക്ക പങ്കിട്ടിട്ടുണ്ട് എന്നാണ് ഇദ്ദേഹം ചോദിച്ചത്.

എന്നാൽ ഇതിനു മറുപടി പറഞ്ഞത് സോനമാണ്. അവർ കിടക്ക പങ്കിടാത്തതായി സുഹൃത്തുക്കൾക്കിടയിൽ ആരുമില്ല എന്നാണ് സോനം വെളിപ്പെടുത്തിയത്. ഇതോടെ പരിഹാസവുമായി കരൺ അർജ്ജുനോട് ചോദിച്ചു. നിങ്ങൾ എന്ത് തരത്തിലുള്ള സഹോദരനാണ്? എന്നാൽ ഇത് എന്ത് തരത്തിലുള്ള സഹോദരിയാണ് എന്ന മറു ചോദ്യമാണ് അർജുൻ ചോദിച്ചത്.

പൊതുയിടത്തിൽ തന്നെ ഇങ്ങനെ പരിഹസിക്കണം എന്നും ഇദ്ദേഹം ചോദിച്ചു. പ്രശസ്ത ബോളിവുഡ് നടി മലൈക അറോറയുമായി ഡേറ്റിങ്ങിൽ ആണ് അർജുൻ കപൂർ. ഇവരും ഇടയ്ക്കിടെ അവധിക്കാലം ആഘോഷിക്കാൻ പല സ്ഥലങ്ങളിലും പോവാറുണ്ട്.

Abin Sunny

Recent Posts

ജാസ്മിനെ കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളത് ഇങ്ങനെ, ഇപ്പോൾ പ്രേക്ഷകരും അതുതന്നെയാണ് ചേച്ചി പറയുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ അവസാന എപ്പിസോഡുകളിലേക്ക് കടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.…

3 hours ago

അവർ നടത്തുന്ന ഈ നഗ്നമായ കടന്നുകയറ്റം വളരെ നിരാശാജനകമാണ് – വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ പരാതിയുമായി സന അൽത്താഫ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സന അൽത്താഫ്. വിക്രമാദിത്യൻ എന്ന സിനിമയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ദുൽഖറിന്റെ പെങ്ങൾ ആയിട്ടായിരുന്നു…

4 hours ago

ഇനി കാര്യങ്ങൾ ഒഫീഷ്യൽ, സന്തോഷവാർത്ത അറിയിച്ചു ദിയ കൃഷ്ണ, ആശംസകളുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കൃഷ്ണകുമാർ. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ഇദ്ദേഹം സിനിമ മേഖലയിൽ വളരെ സജീവമാണ്. ചെറുതും…

4 hours ago

ആളുകൾ നോക്കിനിൽക്കെ പരസ്യമായി നടി അഞ്ജലിയെ സ്റ്റേജിൽ നിന്നും തള്ളി ബാലയ്യ, പകച്ചു പോയെങ്കിലും ചിരിച്ച് അഡ്ജസ്റ്റ് ചെയ്ത് അഞ്ജലി, വീഡിയോ വൈറൽ

തെലുങ്കിലെ മുൻനിര നടന്മാരിൽ ഒരാളാണ് ബാലകൃഷ്ണ. ബാലയ്യ എന്നാണ് ഇദ്ദേഹത്തെ പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്നത്. ധാരാളം ആരാധകനാണ് ഇദ്ദേഹത്തിന് തെലുങ്കിൽ…

4 hours ago

ഇതൊക്കെ എന്താണെന്ന് അറിഞ്ഞിട്ട് തന്നെയാണോ ഷെയർ ചെയ്യുന്നത്? ഫലസ്തീൻ അനുകൂല പോസ്റ്റർ ഷെയർ ചെയ്തപ്പോൾ അതിനെക്കുറിച്ചുള്ള ചോദ്യത്തിന് നൽകിയ മറുപടി ഇങ്ങനെ, സമൂഹമാധ്യമങ്ങളിൽ ട്രോൾ

കഴിഞ്ഞ എട്ടു മാസങ്ങളായി വലിയ രീതിയിലുള്ള പ്രശ്നങ്ങളിലൂടെ ആണ് പലസ്തീൻ ജനത കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒക്ടോബർ ഏഴാം തീയതി ആയിരുന്നു ഹമാസ്…

4 hours ago

പെണ്ണുകാണലിന് നിൻ്റെ വീട്ടുകാർ അയച്ചുതന്ന ഫോട്ടോ, ഇപ്പോഴും ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട് – ഭാര്യയ്ക്ക് വിവാഹ വാർഷിക ആശംസകൾ അർപ്പിച്ചുകൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട നടൻ പറഞ്ഞത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുധീർ ബാബു. തെലുങ്ക് സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിന്റെ സിനിമകൾക്ക് കേരളത്തിലും വലിയ…

5 hours ago