Film News

ഇവളുമാരെ പോലെയുള്ളവർ ബ്രാൻഡ് അംബാസിഡറായി വരുന്ന ബ്രാൻഡ് ഒഴിവാക്കും. ഇവൾ ഒന്നും മാതൃകയാക്കാൻ പറ്റിയ വ്യക്തിത്വമല്ല. ജാക്വലിൻ ഫെർണാണ്ടസിനെതിരെ പ്രശസ്ത സംഗീതജ്ഞ.

ബോളിവുഡിലെ പ്രശസ്ത നടി ആണ് ജാക്വിലിൻ ഫെർണാണ്ടസ്. നിരവധി ആരാധകർ താരത്തിനുണ്ട്. ഇപ്പോഴിതാ താരത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത സംഗീതജ്ഞയും ഗാനരചയിതാവുമായ സോനാ മോഹപത്ര. ഈയടുത്താണ് താരത്തിനെതിരെ അന്വേഷണം വന്നത്. സുകേഷ് ചന്ദ്രശേഖർ മായുള്ള ബന്ധത്തിൻറെ പേരിൽ ജാക്വിലിൻ എതിരേ അന്വേഷണം ഉണ്ടായത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം താരം നേരിട്ടിരുന്നു.

- Advertisement -

ഇപ്പോഴിതാ വിയോജിപ്പ് പരസ്യമായി രേഖപ്പെടുത്തുകയാണ് സോനാ മോഹപത്ര. ഇതു പോലെയുള്ള ആളുകൾ ബ്രാൻഡ് അംബാസിഡർമാരായി വരുന്ന ബ്രാൻഡ് ഒഴിവാക്കാനാണ് ഇഷ്ടമെന്ന് താരം പറയുന്നു. ഇങ്ങനെ വരുന്ന വ്യക്തികൾക്ക് എന്തെങ്കിലും കഴിവ് വേണം. ബഹുമാനിക്കാൻ എന്തെങ്കിലും കഴിവുണ്ടോ. അതില്ല. അതില്ലെങ്കിൽ വിൽക്കാൻ നടക്കരുത്.

താരം പറഞ്ഞത് ഇങ്ങനെ. ബ്രാൻഡ് അംബാസിഡർ മാരെ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിക്കണമെന്നും താരം ആവശ്യപ്പെട്ടു. ആരെയും മോശ ക്കാരി ആകുവാനുള്ള ആഗ്രഹം തനിക്കില്ല. പക്ഷേ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. താരം പറയുന്നു. സമൂഹത്തിനും കുട്ടികൾക്കും മാതൃകയാക്കാൻ പറ്റിയ ആളുകൾ ആയിരിക്കണം ഇങ്ങനെയുള്ള പരസ്യങ്ങളിൽ വരേണ്ടത്.

 

സൗന്ദര്യമുള്ള മുഖവും, ജിം ബോഡിയും, ബോട്ടോക്സ് മുഖവും അല്ല വേണ്ടത്. നിങ്ങൾക്ക് ജാക്വിലി നെക്കുറിച്ച് അറിയുമോ എന്നും താരം കൂട്ടിച്ചേർത്തു. എന്തായാലും ഈ കാര്യങ്ങൾ ഇപ്പോൾ ബോളിവുഡിൽ കടുത്ത ചർച്ചകൾക്ക് വഴി വച്ചിരിക്കുകയാണ്.

Abin Sunny

Recent Posts

സമൂഹ അടുക്കളയിൽ ചപ്പാത്തി പരത്തി മോദി.വൈകാരികമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

ജനങ്ങള്‍ക്ക് സുഖ ജീവിതം സമ്മാനിച്ച്, വികസിതമായ ഇന്ത്യയെ ജനങ്ങളുടെ കൈകളിലേല്‍പ്പിച്ച് താന്‍ മടങ്ങുമെന്ന് മോദി പറഞ്ഞു. പാട്നാ സാഹിബ് ഗുരുദ്വാരയില്‍…

1 hour ago

കമ്മിറ്റഡ് ആയിരിക്കുന്ന ഒരാളെ ചുംബിക്കുന്നത് തെറ്റല്ല.ജാസ്മിനെ തൊടരുതെന്നോ അടുത്തിരിക്കരുതെന്നോ ബിഗ് ബോസ് തന്നോട് പറഞ്ഞിട്ടില്ല.

ഗബ്രിയുടെ പുതിയ അഭിമുഖമാണ് ശ്രദ്ധേയമാവുന്നത്.ഇപ്പോഴിതാ ജാസ്മിനുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗബ്രി.മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്ബ്രി മനസ് തുറന്നത്. വിവാഹം…

1 hour ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച ആൾ പിന്നീടത് വേണ്ടായെന്ന് വെയ്ക്കുന്നു?കാരണം എന്താണ്. തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ ജാസ്മിനെ ഇഷ്ടമാണ് എന്നാൽ റിലേഷനിലാവാനോ വിവാഹം ചെയ്യാനോ പറ്റില്ലെന്ന് ഗബ്രിയും പറഞ്ഞിരുന്നു. ഇവർ തമ്മിൽ പ്രണയത്തിലാണോ എന്ന് മറ്റ്…

2 hours ago

കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ന്യായീകരണം.ടൊവിനോ ലൈവിൽ പറഞ്ഞതെല്ലാം കള്ളം? പുതിയ പോസ്റ്റ് വൈറൽ

വഴക്ക് എന്ന സിനിമയുടെ റിലീസ് തട‌ഞ്ഞെന്ന ആരോപണത്തിന് പിന്നാലെ ടൊവിനോ നൽകിയ വിശദീകരണത്തിന് മറുപടിയുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ.…

3 hours ago

കണക്ക് പരീക്ഷയിൽ തോറ്റ മകന് ബൂട്ടും കിറ്റും വാങ്ങിക്കൊടുത്ത അച്ഛൻ.കത്ത് വായിക്കാം

അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഒരു അച്ഛനെ കുറിച്ച് 2017ൽ യാസിർ എരുമപ്പെട്ടി എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇത്തവണയും പത്താം ക്ലാസ്…

4 hours ago

അമ്മയുടെ പേര് പറഞ്ഞ് താൻ എവിടെയും സെന്റി അടിക്കാറില്ല.അഭിഷേകിന്റെ വാക്കുകൾ കേട്ട് ലാലേട്ടൻ പോലും കരഞ്ഞു പോയി.കത്തിന്റെ പൂർണരൂപം ഇതാണ്

ഇനിയുള്ള ദിനങ്ങൾ മത്സരാർത്ഥികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അത് പോലെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ് വീക്കന്റ് എപ്പിസോഡ്. കഴിഞ്ഞ ദിവസത്തെ…

5 hours ago