Film News

നിലക്ക് കൂട്ടിനായി അനുജനോ അനുജത്തിയോ വരാന്‍ പോകുന്നു

പേളി മാണി എന്ന വ്യക്തി നേരത്തെ തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നുവെങ്കിലും , ബിഗ് ബോസില്‍ എത്തിയതോടെയാണ് ഈ താരത്തെ മലയാളികള്‍ അടുത്തറിഞ്ഞത്. പിന്നീട് പ്രേക്ഷകര്‍ക്കൊപ്പം തന്നെ കൂട്ടു കൂടുകയായിരുന്നു പേളി. താരത്തിന്റെ പ്രണയവും വിവാഹവും എല്ലാം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. തുടര്‍ന്ന് തന്റെ ജീവിതത്തിലെ കുഞ്ഞു വിശേഷങ്ങള്‍ പോലും ഷെയര്‍ ചെയ്യാന്‍ തുടങ്ങി പേളി. താന്‍ അമ്മയാകാന്‍ പോകുന്ന വിവരം ആരാധകരെ നേരിട്ട് അറിയിക്കുകയായിരുന്നു ഈ താരം. പിന്നീട് ഗര്‍ഭകാലത്തിന്റെ ഓരോ ഘട്ടത്തെ കുറിച്ചും വിശദമായി തന്നെ പേളി സംസാരിച്ചു.

- Advertisement -

തന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് ഇതേക്കുറിച്ചെല്ലാം താരം തുറന്നുപറഞ്ഞത്. ഒന്നും മറച്ചു വെക്കാതെ വളരെ ഓപ്പണ്‍ ആയിട്ടാണ് വീഡിയോയില്‍ വന്ന് താരം സംസാരിക്കാര്‍. ഇതു തന്നെയാണ് പേളിയെ പ്രേക്ഷകരുടെ പ്രിയങ്കരി ആക്കുന്നതും.

മകള്‍ നിലയ്ക്കും ഇപ്പോള്‍ അച്ഛനും അമ്മയെപ്പോലെ ആരാധകരേറെയാണ്. നിലകുട്ടിയുടെ വിശേഷം അറിയാന്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. മകള്‍ മുട്ടില്‍ ഇഴയാന്‍ തുടങ്ങിയതും ,രണ്ടു പല്ല് വന്നതെല്ലാം വളരെ സന്തോഷത്തോടെയാണ് താരം പറഞ്ഞത്. അതേസമയം ഇതിനിടെ പേളി വീണ്ടും അമ്മയാവാന്‍ പോകുന്നു എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ ഇതല്ല.


പേളിയുടെ സഹോദരി റേച്ചല്‍ മാണിയാണ് അമ്മയാവാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ട്. തന്റെ കുടുംബത്തിലേക്ക് ഒരാള്‍ കൂടി വരുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ഇവരെല്ലാം. ഇതിനിടെ നിലയ്ക്ക് ഒരു കുഞ്ഞനുജനോ കുഞ്ഞനുജത്തിയോ വരുന്നതിന്റെ ചര്‍ച്ചകള്‍ നടക്കുന്നു. നിലക്ക് കളിക്കാന്‍ ആള്‍ വരുന്നു എന്നും ആരാധകര്‍ പറയുന്നു.

 

Anusha

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

9 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

9 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

9 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

10 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

10 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

11 hours ago