നടനും നിര്‍മാതാവും സംവിധായകനുമായ സൊഹൈല്‍ ഖാന് വിവാഹമോചിതനാകുന്നു. 24 വര്‍ഷത്തെ വിവാഹജീവിതത്തിന് ശേഷമാണ് സൊഹൈലും ഭാര്യ സീമ ഖാനും വേര്‍പിരിയുന്നത്.
വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യുവാനായി കഴിഞ്ഞ ദിവസം ഇരുവരും മുംബൈയിലെ കുടുംബകോടതിയില്‍ എത്തിയിരുന്നു. 1998ലാണ് സൊഹൈലും സീമ ഖാനും തമ്മില്‍ വിവാഹിതരായത്. 2017ല്‍ ഇരുവരും വിവാഹമോചിതരാകുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരും അഞ്ച് വര്‍ഷത്തോളമായി വേര്‍പിരിഞ്ഞ് കഴിയുകയാണ്. നിര്വാന്, യോഹന് എന്നിവരാണ് മക്കള്‍.
1997ല്‍ ‘ഔസാര്‍’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സൊഹൈല്‍ സിനിമയിലേക്ക് എത്തുന്നത്. സഹോദരങ്ങളായ സല്മാന് ഖാനും അര്‍ബാസും ഒന്നിച്ച് അഭിനയിച്ച ‘പ്യാര് കിയാ തോ ഡര്‍നാ ക്യാ’ എന്ന ചിത്രവും അദ്ദേഹം ഒരുക്കിയിരുന്നു. 2002ല്‍ ‘മേനെ ദില്‍ തുച്കോ ദിയാ’യിലൂടെ അഭിനയരംഗത്തെത്തി. സിനിമയുടെ സംവിധാനവും അദ്ദേഹം തന്നെയായിരുന്നു. ശേഷം സല്മാന് ഖാനൊപ്പം നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. സല്മാന് നായകനായ ‘രാധേ’ ആണ് സൊഹൈല്‍ അവസാനമായി അഭിനയിച്ച ചിത്രം.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…