സിസ്റ്റര്‍ അഭയ കേസിന്റെ കഥ പറഞ്ഞ ചിത്രം ക്രൈം ഫയലിന്റെ രണ്ടാം ഭാഗം എത്തുന്നു. സിസ്റ്റര്‍ അഭയ കേസ് അന്വേഷിക്കാന്‍ എത്തുന്ന ഐ.പി.എസ് ഉദ്യോഗസ്ഥന് ഈശോ പണിക്കര്‍ ഐ.പി.എസായി സുരേഷ് ഗോപി എത്തുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെ കുറിച്ച് സംവിധായകന് കെ മധു തന്നെയാണ് മനസ് തുറന്നിരിക്കുന്നത്.
സിനിമയില്‍ സിസ്റ്റര്‍ അമല എന്ന കഥാപാത്രത്തിന്റെ കൊലപാതകം അന്വേഷിക്കാന്‍ എത്തുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഈശോ പണിക്കര്‍ ഐപിഎസ്.
സുരേഷ് ഗോപി അഭിനയിച്ച് അനശ്വരമാക്കിയ ഈ കഥാപാത്രത്തെ വീണ്ടും കൊണ്ടുവരാനൊരുങ്ങുകയാണ് ക്രൈംഫയല്‍ സിനിമയുടെ സംവിധായകന് കെ. മധു. സുരേഷ് ഗോപിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് കെ. മധു പറഞ്ഞു.
സിനിമയുടെ തിരക്കഥ ഉള്‍പ്പെടെയുള്ളവയുടെ ആലോചന തുടങ്ങി. ഈശോപണിക്കരെ സൃഷ്ടിച്ച എ.കെ. സാജന് തന്നെയാണ് പുതിയ ചിത്രത്തിന്റെയും തിരക്കഥ.
1999 ലാണ് ക്രൈം ഫയല്‍ സിനിമ പുറത്തിറങ്ങിയത്.
ജിന്റോ ഈ സീസണിന്റെ വിന്നറായപ്പോൾ അർജുൻ ഫസ്റ്റ് റണ്ണറപ്പും ജാസ്മിൻ സെക്കന്റ് റണ്ണറപ്പുമായി. ഇവർക്ക് ഒപ്പമുണ്ടായിരുന്ന അഭിഷേക് തേർഡ് റണ്ണറപ്പായപ്പോൾ…
ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാഗം ആളുകൾ…
ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…
അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…
ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…
സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…