Film News

ചിരിച്ചും, തല്ലു കൂടിയും ഉള്ള 20 പിറന്നാളുകൾ. ‘ പാലാക്കാരി പെണ്ണിന്’ കിടിലൻ പിറന്നാൾ ആശംസകളുമായി വിധു പ്രതാപ്.

മലയാളികളുടെ പ്രിയ ഗായകന്മാരിൽ ഒരാളായിരിക്കും വിധുപ്രതാപ്. വർഷങ്ങളായി മലയാള സിനിമ രംഗത്ത് സജീവമാണ് താരം. റിമി ടോമി എന്ന ഗായികയെയും മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിൽ അരങ്ങേറുന്നത്. ആദ്യ ഗാനം തന്നെ സൂപ്പർ ഹിറ്റ് ആയി.

- Advertisement -

ഇരുവരും വളരെ അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. ഇപ്പോൾ സുഹൃത്തിന് പിറന്നാൾ ആശംസിച്ചു കൊണ്ട് വിധു പ്രതാപ് പങ്കുവെച്ച ചിത്രം ശ്രദ്ധ നേടുകയാണ്. ചിരിപ്പിച്ചും ചിരിച്ചും തല്ലു കൂടിയും അങ്ങനെ 20 പിറന്നാളുകൾ നിൻറെ ഒപ്പം. ഹാപ്പി ബർത്ത് ഡേ പാലാക്കാരി പെണ്ണേ എന്നാണ് വിധുപ്രതാപ് ഇതിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. എന്തായാലും സംഭവം ഇപ്പോൾ വൈറലായി മാറുകയാണ്.

ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് 20 വർഷത്തെ ആഴം ഉണ്ട് എന്ന് പോസ്റ്റിൽ നിന്നും വ്യക്തം. നിരവധി സ്റ്റേജ് ഷോകൾ ഇരുവരും ഒരുമിച്ച് ചെയ്തിട്ടുണ്ട്. പോസ്റ്റിനു താഴെ നന്ദി അറിയിച്ചുകൊണ്ട് റിമിയുടെ കമൻറ് വന്നു. നിരവധി ലൈക്കുകൾ ആണ് പോസ്റ്റിന് ഇപ്പോൾ ലഭിക്കുന്നത്.

ലോലിപോപ്പ് എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് ആലപിച്ച ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർ കുടുംബം എന്ന ഫാമിലി ഷോയിൽ വിധികർത്താക്കളാണ് ഇരുവരും. എന്തായാലും പ്രേക്ഷകരും താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നുണ്ട്.

Abin Sunny

Recent Posts

വർഷങ്ങൾക്കു ശേഷം അച്ഛനുമായി സംസാരിച്ച് സായി കൃഷ്ണന്റെ അച്ഛൻ, ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ഒരു മത്സരാർത്ഥിയുടെ കൂടി ജീവിതം മാറിമറിയുന്നു

ബിഗ് ബോസ് ആറാം സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രി ആയി…

6 hours ago

വികസനത്തിന് വോട്ട് ചെയ്യണം എന്ന് രശ്മിക, രശ്മിക മോദിക്ക് വോട്ട് അഭ്യർത്ഥിക്കുന്നു എന്നും ഇത് ചീപ്പായ പരിപാടിയാണെന്നും ആരോപിച്ച് താരത്തിനെതിരെ ഇന്ത്യ മുന്നണി അണികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…

6 hours ago

കുങ്കുമപ്പൂവ് പരമ്പരയിലെ നടി അശ്വതിയെ ഓർമ്മയില്ലേ? പുതിയ വിശേഷം അറിയിച്ചു നടി, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അശ്വതി. പ്രസില്ല റെജിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

7 hours ago

രശ്മികയ്ക്ക് അപ്രതീക്ഷിത മറുപടിയുമായി നരേന്ദ്ര മോദി, നടി അവസാനം പങ്കുവെച്ച വീഡിയോയെ അഭിനന്ദിച്ചാണ് നരേന്ദ്രമോദി വന്നത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും…

7 hours ago

നടൻ ഹക്കീം ഷാ വിവാഹിതനായി, ആർഭാടങ്ങൾ ഒന്നുമില്ലാതെ രജിസ്റ്റർ മാരേജ്, മാതൃകാപരം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹക്കീം ഷാ. മലയാള സിനിമയിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ഇപ്പോൾ ഇദ്ദേഹം…

7 hours ago

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂളിലെ അഴുക്കുചാലില്‍.ഒടുവിൽ സ്കൂളിന് തീയിട്ടു

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…

14 hours ago