Film News

ഫോട്ടോയില്‍ കാണുന്ന ഈ താരത്തെ മനസിലായോ, അമേരിക്കയില്‍ എത്തിയതോടെ ലുക്ക് ആകെ മാറിയല്ലോ എന്ന് ആരാധകര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ് ഗായകന്‍ എംജി ശ്രീകുമാറും ഭാര്യ ലേഖയും. ഇവരുടെ പുറത്തുവരുന്ന വിശേഷങ്ങളെല്ലാം നിമിഷം നേരം കൊണ്ടാണ് വൈറല്‍ ആവാര്‍. നിരവധി ഗാനം ആലപിച്ചിട്ടുള്ള വ്യക്തിയാണ് എംജി ശ്രീകുമാര്‍. ഇദ്ദേഹത്തിന്റെ പാട്ടിന് ആരാധകര്‍ ഏറെയാണ്. ഈ അടുത്ത് അമേരിക്കയിലേക്ക് യാത്ര പോയിരുന്നു ലേഖ്. തന്റെ അമേരിക്കന്‍ യാത്ര വിശേഷങ്ങള്‍ എല്ലാം താരം പങ്കുവെച്ചിരുന്നു.

- Advertisement -

ഇപ്പോഴിതാ അമേരിക്കയില്‍ നിന്ന് എടുത്ത് ന്യൂ ഫോട്ടോസ് ആണ് ലേഖ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. അമേരിക്കയില്‍ എത്തിയതോടെ ലേഖയുടെ ലുക്ക് ആകെ മാറി എന്നാണ് ഫോട്ടോ കണ്ട് ആരാധകര്‍ പറയുന്നത്. ഷോട്ട്‌സും ടോപ്പും ധരിച്ചുള്ള ചിത്രങ്ങളാണ് താരം ഷെയര്‍ ചെയ്തത്. തൊപ്പിയും കൂളിംഗ് ഗ്ലാസ് വരുന്നതോടെ രേഖയുടെ ലുക്ക് മൊത്തത്തില്‍ മാറി. പെട്ടെന്ന് കാണുമ്പോള്‍ ഇത് താരത്തെ ആര്‍ക്കും മനസ്സിലാവില്ല.

അതേസമയം ഈ അടുത്താണ് അമേരിക്കയിലേക്ക് ലേഖ പോയത്. ദിവസങ്ങള്‍ക്കുശേഷം എംജി ശ്രീകുമാറും അമേരിക്കയിലേക്ക് പോയിരുന്നു.


നേരത്തെ മകള്‍ക്ക് ഒപ്പം ഉള്ള ഫോട്ടോ ലേഖ പങ്കുവെച്ചിരുന്നു. മകള്‍ ശില്പയ്‌ക്കൊപ്പമുള്ള ഫോട്ടോയായിരുന്നു താരം പങ്കിട്ടത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ പോയപ്പോള്‍ എടുത്ത ഫോട്ടോയാണ് ഇത്. ശില്പ കുടുംബസമേതം അമേരിക്കയിലാണ് താമസിക്കുന്നത് .

 

Anusha

Recent Posts

ഒരാളെ തൊടുമ്പോൾ,കെട്ടിപിടിക്കുമ്പോൾ അതിൽ സെക്ഷ്വൽ എലമെന്റ് കൊണ്ടുവരണ്ട.എല്ലാവരോടും മാപ്പ് പറഞ്ഞ് ഗബ്രി

ജാസ്മിനും ഗബ്രിയും അടുത്തിടപഴകുന്നിനെതിരേയും കടുത്ത രീതിയിൽ വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് ഗബ്രി. മലയാളം ന്യൂസ് 18യോട്…

5 mins ago

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

11 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

11 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

11 hours ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

12 hours ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

12 hours ago