Film News

പ്രണയപരാജയമുണ്ടായ സമയത്ത് കരിയറില്‍ ഫോക്കസ് ചെയ്ത് വിഷമം മാറ്റി; അഭയ ഹിരണ്മയി

2014 ല്‍ സിനിമ മേഖലയിലേക്ക് കടന്നുവന്ന ഗായിക അഭയ ഹിരണ്മയ്ക്ക് പിന്നീട് നിരവധി ഗാനം ആലപിക്കാനുള്ള അവസരം ലഭിച്ചു. ഇതിലെ പല പാട്ടും വൈറല്‍ ആവുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗായിക അഭയ ഹിരണ്‍മയി, തന്റെ ജീവിതത്തിലെ കുഞ്ഞു സന്തോഷങ്ങളും അതുപോലെ സങ്കടമെല്ലാം ആരാധകരെ അറിയിക്കാറുണ്ട് ഈ ഗായിക.

- Advertisement -


ഈ അടുത്തായിരുന്നു സംഗീത സംവിധായകനായ ഗോപി സുന്ദറുമായുള്ള ലിവിങ് റ്റുഗദര്‍ ജീവിതം അഭയ അവസാനിപ്പിച്ചത് . ഇതിന്റെ കാരണം രണ്ടുപേരും പറഞ്ഞിട്ടില്ല. ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷിനെ വിവാഹം കഴിക്കുകയും ചെയ്തു. ഇവര്‍ ഒന്നിച്ചുള്ള നിരവധി ചിത്രവും താരം പങ്കുവെച്ചു.

പ്രണയപരാജയമുണ്ടായ സമയത്ത് താന്‍ കരിയറില്‍ ഫോക്കസ് ചെയ്താണ് വിഷമം മാറ്റിയതെന്നും അഭയ പറയുന്നു. പിറ്റേ ദിവസം മുതല്‍ ജോലിക്ക് പോയിരുന്നു. എന്റെ ജീവിതം ഇങ്ങനെയായിരിക്കണം, എന്നെ ഇങ്ങനെ ആളുകള്‍ അറിഞ്ഞാല്‍ മതിയെന്ന് തീരുമാനിച്ചിരുന്നു.

സങ്കടങ്ങളും കരച്ചിലുമൊക്കെയുണ്ടായിരുന്നു. അതൊക്കെ എനിക്ക് ചുറ്റിലുമുള്ള പ്രിയപ്പെട്ടവര്‍ മാത്രമേ കണ്ടിരുന്നുള്ളൂ. സോഷ്യല്‍മീഡിയയിലൊന്നും അത് കാണിച്ചിരുന്നില്ലെന്നും ഗായിക പറഞ്ഞിരുന്നു.

 

Anusha

Recent Posts

മുസ്ലിംങ്ങള്‍ക്കിടയില്‍ വലിയ മാറ്റം വന്നു.ബി ജെ പി ജയിച്ച് വരും.മോദിയുടെ സ്വപ്നം പോലെ തന്നെ എല്ലാം നടക്കും

മൂന്നാമതും ബി ജെ പി അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി.…

2 hours ago

ഇത് ചരിത്രം!സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ

സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം…

3 hours ago

ആ മരണവാർത്തയിൽ ഇത്ര ഷോ വേണമായിരുന്നോ എന്ന് കമന്റ്.മറുപടി കുറിപ്പുമായി സായിക്ക് പിന്തുണ പറഞ്ഞ് ശാലിനി

വളരെ സൈലന്റായി കാര്യങ്ങള്‍ മനസ്സിലാക്കി മുന്നേരുന്ന ഒരാളാണ് സായ് കൃഷ്ണ.കഴിഞ്ഞ ദിവസം സായിയുടെ ഭാര്യ ബിഗ്ബോസ് ഹൗസിൽ വന്നിരുന്നു.സായിയുമായുള്ള സംസാരത്തിന്…

3 hours ago

ഗബ്രി ഔട്ടായി പോയതിന് ശേഷം ജാസ്മിൻ ഭയങ്കരമായി കരഞ്ഞെങ്കിലും പിറ്റേ ദിവസം അങ്ങനെ അല്ല

ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് ജാസ്മിൻ-ഗബ്രി ബന്ധത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീരേഖ.ജാസ്മിനും ഗബ്രിയും തമ്മിൽ വലിയൊരു ബോണ്ടിംഗ്…

5 hours ago

ഏഷ്യാനെറ്റിന്റെ കരാർ ഉണ്ടായിരുന്നു.എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ പറഞ്ഞത് കള്ളം; തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയുള്ള പ്രേക്ഷക പ്രതികരണത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഗബ്രി. ഇത്രയും വലിയ നെഗറ്റീവ് ഉണ്ടെന്ന് താൻ ഹൗസിൽ…

7 hours ago

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

9 hours ago