മലയാളത്തിലെ പ്രശസ്ത ഗായികയാണ് അഭയ ഹിരൺമയി. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. തികച്ചും വ്യത്യസ്തമായ ആലാപന ശൈലി വളരെ പെട്ടെന്നാണ് അവയ്ക്ക് ആരാധകരെ നേടിക്കൊടുത്തത്. സാമൂഹ്യ മാധ്യമങ്ങളിലെല്ലാം അഭയ സജീവമാണ്. പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറുമായി താരം ലിവിങ് ടുഗതർ ബന്ധത്തിലായിരുന്നു.
കുറച്ചു മുമ്പാണ് ഇരുവരും വേർപിരിഞ്ഞത്. ഇതിൻറെ പേരിൽ കടുത്ത വിമർശനങ്ങൾ താരം മുൻപ് നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിലും തന്റേതായ വഴിയിലൂടെ ധൈര്യപൂർവം സഞ്ചരിക്കുന്ന വ്യക്തിയാണ് അഭയ. ഇപ്പോൾ ഇതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. മനോഹരമായ സാരി അണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങളാണ് അഭയ പങ്കുവെച്ചിരിക്കുന്നത്.
എല്ലാവർക്കും പുതുവർഷ ആശംസകൾ താരം പങ്കുവെക്കുന്നുണ്ട്. ചിങ്ങമാസം ഒന്നാം തീയതിയായ ഇന്ന് മലയാളികൾ സമ്പൽസമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വർഷമായിട്ടാണ് കണക്കാക്കുന്നത്. ഈ അർത്ഥം വരുന്ന ക്യാപ്ഷൻ താരം ചിത്രത്തിൽ പങ്കുവെച്ചിട്ടുണ്ട്.
ശ്രീകേഷ് വാസൻ ആണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. രാധാ വാസൻ കോസ്റ്റ്യൂം ഒരുക്കിയിരിക്കുന്നു. നിരവധി കമന്റുകൾ ചിത്രത്തിന് ഇപ്പോൾ ലഭിക്കുന്നുണ്ട്. താരം സാരിയിൽ വളരെ സുന്ദരിയായിരിക്കുന്നു എന്ന് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. സാരിയോട് പ്രത്യേക ഒരു സ്നേഹമുണ്ട് എന്ന് മുൻപും അഭയ വ്യക്തമാക്കിയിട്ടുണ്ട്.
പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…