മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സിജു വിൽസൺ. മലയാള സിനിമയിലെ പ്രമുഖ യുവ താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. അമൃത ടിവിയിലെ ഒരു ന്യൂജനറേഷൻ പരമ്പര ആയിരുന്നു ജസ്റ്റ് ഫൺ ചുമ്മാ. ഈ പരിപാടിയിലെ റോയ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സിജു വിൽസൺ ആയിരുന്നു. പിന്നീട് മലയാളസിനിമകളിൽ കാരണം ചെറിയ ചെറിയ വേഷങ്ങൾ ചെയ്യുവാൻ ആരംഭിച്ചു.
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിൽ താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 2013 വർഷത്തിൽ ആയിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്. പിന്നീട് അൽഫോൺസ് തന്നെ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലും താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന ചിത്രമായിരുന്നു താരത്തിൻ്റേ കരിയറിലെ വഴിത്തിരിവായി മാറിയത്. ഈ ചിത്രം വളരെ വലിയ ഒരു വിജയമായിരുന്നു. ഇതിലൂടെ മലയാളത്തിലെ മുൻനിര യുവ താരങ്ങളിൽ ഒരാളായി താരം സ്വയം എസ്റ്റാബ്ലിഷ് ചെയ്തു. കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രമാണ് താരം പിന്നീട് ചെയ്തത്. ഇതിനുപുറമേ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലും താരം ശ്രദ്ധേയമായ ഒരു കഥാപാത്രം അവതരിപ്പിച്ചു.
നാലു വർഷങ്ങൾക്കു മുൻപ് ആണ് താരം വിവാഹിതനാകുന്നത്. ശ്രുതി എന്നാണ് ഇദ്ദേഹത്തിൻറെ ഭാര്യയുടെ പേര്. ഒരുപാട് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. 2017 വർഷം മെയ് മാസം 28ആം തീയതി ആയിരുന്നു ഇവരുടെ വിവാഹം. നിരവധി താരങ്ങൾ ആയിരുന്നു ഇരുവർക്കും ആശംസകൾ അറിയിച്ചു കൊണ്ട് വിവാഹത്തിന് പങ്കെടുക്കാൻ എത്തിയത്. കൊച്ചിയിൽ വെച്ചായിരുന്നു വിവാഹം അരങ്ങേറിയത്. ഇപ്പോൾ നാലുവർഷത്തിനുശേഷം ഒരു സന്തോഷവാർത്ത അറിയിച്ചുകൊണ്ട് എത്തുകയാണ് താരം.
സിജു ഏറ്റവും അവസാനമായി വേഷമിട്ടത് പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലാണ്. ഒരു ചരിത്ര സിനിമ ആണ് ഇത്. താടി വെച്ച ലുക്കിലാണ് താരം എത്തുന്നത്. ആറാട്ടുപുഴ വേലായുധ പണിക്കർ എന്നാണ് താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേര്. ഇപ്പോൾ താരം വർഷങ്ങൾക്കുശേഷം താടി വടിച്ചിരിക്കുകയാണ്. നാലു വർഷങ്ങൾക്കു ശേഷം താടി വടിച്ച ലുക്ക് താരം തന്നെയാണ് സമൂഹ മാധ്യമങ്ങൾ വഴി പുറത്തുവിട്ടത്. നിരവധി ആളുകളാണ് ഇപ്പോൾ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. താടിയും ഉണ്ടെങ്കിലും ഇല്ലെങ്കിലും താരം കാണാൻ ലുക്ക് തന്നെയാണ് എന്നാണ് ആരാധകർ പറയുന്നത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…