Film News

അനൗഷ്‌ക ആളാകെ മാറിപോയി, ഇപ്പോള്‍ അമ്മയെ പോലെ; പുതിയ ഫോട്ടോ പങ്കുവെച്ച് ശ്യാമിലി

മലയാളികളുടെ പ്രിയപ്പെട്ട നടി  ശാലിനി ഒരുകാലത്ത് സിനിമയില്‍ സജീവമായിരുന്നു. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് വിട്ടു നിന്ന നടി വലിയൊരു ഇടവേളയ്ക്കുശേഷം തിരിച്ചുവരുന്നു എന്ന വാര്‍ത്ത പുറത്തുവന്നെങ്കിലും , അത് തെറ്റായ വാര്‍ത്തയാണെന്ന് ശാലിനി തന്നെ പറയുകയായിരുന്നു. ഇനി താന്‍ സിനിമയിലേക്കില്ല എന്ന തീരുമാനത്തിലാണ് നടി. ഇപ്പോള്‍ അഭിനയത്തില്‍ ഇല്ലെങ്കില്‍ പോലും ശാലിനിയുടെ വിശേഷം അറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്.

- Advertisement -

ഭര്‍ത്താവ് അജിത്ത് ഇന്നും സിനിമയില്‍ സജീവമാണ്. ഇപ്പോഴിതാ തങ്ങളുടെ ഒരു കുടുംബചിത്രം പങ്കുവെച്ചാണ് താരം എത്തിയിരിക്കുന്നത്. ശ്യാമിലി ആണ് ഈ ചിത്രം പങ്കുവെച്ചത്. ഫോട്ടോയില്‍ ശാലിനിയും മകള്‍ അനൗഷ്‌കയും ശ്യാമിലിയുമാണ് ഉള്ളത്.

വിത് മൈ ലേഡീസ്, ഹാപ്പി വിമന്‍സ് ഡേയെന്ന ക്യാപ്ഷനോടെയായിരുന്നു ശ്യാമിലി ഫോട്ടോ പോസ്റ്റ് ചെയ്തത്. ശ്യാമിലിയോട് ചേര്‍ന്നായിരുന്നു അനൗഷ്‌ക ഫോട്ടോയ്ക്ക് പോസ് ചെയ്തത്. അദ്വക് എവിടെപ്പോയെന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യങ്ങള്‍.


ഇതിനിടെ ശാലിനിയുടെ മകളുടെ ലുക്കിനെ കുറിച്ചുള്ള കമന്റും ഉയരുന്നുണ്ട്. അനൗഷ്‌ക ഒരുപാട് മാറിപ്പോയി എന്നാണ് ആരാധകര്‍ പറയുന്നത്. കുഞ്ഞുനാളില്‍ അജിത്തിനെ പോലെയായിരുന്നു അനൗഷ്‌ക , എന്നാല്‍ ഇപ്പോള്‍ ശാലിനിയേ പോലെ ആയെന്നും ആരാധകര്‍ പറയുന്നു.

Anusha

Recent Posts

ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് ജാസ്മിൻ ജനപ്രിയതയിൽ ഒന്നാംസ്ഥാനത്തെത്തി? 6 കാരണങ്ങൾ ഇതാ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ…

1 hour ago

മലദ്വാരത്തിലൂടെ യുവതി ഒളിപ്പിച്ചു കടത്തിയത് 1 കിലോയോളം വരുന്ന സ്വർണം, മാർക്കറ്റ് വില ലക്ഷങ്ങൾ, യുവതി കടത്തുവാൻ ഉപയോഗിച്ച മാർഗ്ഗങ്ങൾ ഇങ്ങനെ

മലദ്വാരത്തിൽ ഒളിപ്പിച്ചുകൊണ്ട് സ്വർണ്ണം കടത്തുവാൻ ശ്രമിച്ചതിന് എയർഹോസ്റ്റസ് പിടിയിൽ ആയിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായിട്ടാണ് മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്തിയതിന് ഒരു…

2 hours ago

വൈറലായി ആനന്ദ് അംബാനിയുടെയും രാധികയുടെയും സേവ് ദി ഡേറ്റ് ക്ഷണക്കത്ത്, വിവാഹ തീയതിയും 3 ദിവസമായി നടത്തുന്ന ചടങ്ങിലെ ഡ്രസ്സ് കോഡും ഇതിൽ പരാമർശിക്കുന്നു

ഇന്ത്യയിൽ ഏറെ ആരാധകരുള്ള വ്യക്തികളിൽ ഒരാളാണ് ആനന്ദ് അംബാനി. മുകേഷ് അംബാനിയുടെ മകനാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ വിവാഹം വരാൻ പോവുകയാണ്.…

3 hours ago

വിജയ് ചിത്രം ഗോട്ടിൻ്റെ ചിത്രീകരണ ലൊക്കേഷനിൽ വൻസ്ഫോടനം, ജയറാം ഉൾപ്പെടെയുള്ളവർ ലൊക്കേഷനിൽ ഉണ്ടായിരുന്നു, പരിഭ്രാന്തിയിൽ പരിസരവാസികൾ, ജില്ലാ മജിസ്ട്രേറ്റും കളക്ടറും വിശദീകരണം തേടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയ്. വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ആണ് ഗോട്ട്. ഈ സിനിമയുടെ…

4 hours ago

നടി ശാലിൻ സോയയുടെ കാമുകൻ അറസ്റ്റിൽ, “പ്രിയപ്പെട്ടവനെ, ധൈര്യമായിട്ടിരിക്കുക” എന്നുപറഞ്ഞ് ആശ്വസിപ്പിച്ച് നടി, കാമുകിനെതിരെ പോലീസ് ചുമത്തിയത് ഗുരുതരമായ 6 വകുപ്പുകൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാലിൻ സോയ. നിരവധി മലയാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.…

4 hours ago