Film News

ഞാന്‍ അടുത്ത കളിമണ്ണിന് തയ്യാറാണ് ; ശ്വേത മേനോന്‍ പറയുന്നു

ഒരു പ്രത്യേക ഇഷ്ടം തന്നെയുണ്ട് നടി ശ്വേതാ മേനോനിനോട് ആരാധകര്‍ക്ക് . മോഡലിങ്ങിലൂടെ സിനിമയിലെത്തിയ താരമാണ് ശ്വേത. നിരവധി ഭാഷകളില്‍ അഭിനയിച്ച ശ്വേതാ ബിഗ് ബോസിലും എത്തിയിരുന്നു. കളി മണ്ണില്‍ ശ്വേത അഭിനയിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ തന്റെ യഥാര്‍ത്ഥ പ്രസവരംഗം ചിത്രീകരിക്കാന്‍ ശ്വേതാ സമ്മതിച്ചിരുന്നു.

- Advertisement -

ഇതിന് പിന്നാലെ നിരവധി വിമര്‍ശനം നടിക്ക് ന്നേരെ വന്നിരുന്നു. എന്നാല്‍ തന്റെ പൂര്‍ണ്ണ മനസ്സോടുകൂടി തന്നെയാണ് അത് ചെയ്തത് എന്നും , മകള്‍ വലുതാകുമ്പോള്‍ ആ രംഗം തീര്‍ച്ചയായും കാണിച്ചു കൊടുക്കും എന്നും നടി ശ്വേതാ പറഞ്ഞിരുന്നു.

സ്വന്തം പ്രസവം ചിത്രീകരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ആ സിനിമയില്‍ ഇത്രയേ ഉള്ളൂവെന്ന് നിങ്ങള്‍ക്കറിയാം. ഈ സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് തന്നെ പ്രസവം ചിത്രീകരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അതേക്കുറിച്ച് ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. ഞാന്‍ എന്റെ കുഞ്ഞിനെ പ്രസവിക്കുന്നത് എനിക്ക് കാണണമായിരുന്നു.

എങ്ങനെയാണ് ഭൂമിയിലേക്ക് വന്നതെന്ന് മകളെ കാണിക്കണമായിരുന്നു. അമ്മയാവുമ്പോഴാണ് നമ്മള്‍ അച്ഛനമ്മമാരെ ബഹുമാനിക്കാന്‍ പഠിക്കുന്നത്. അതുവരെ നമ്മള്‍ ധിക്കരിക്കുകയാണ് ചെയ്യുക. എന്റെ മോളിലും ഞാനത് കാണുന്നുണ്ട്. നിനക്ക് ഞാനൊരു സാധനം വെച്ചിട്ടുണ്ടെന്ന് ഞാനെപ്പോഴും അവളോട് പറയാറുണ്ട് നടി പറഞ്ഞു. അതേസമയം താന്‍ അടുത്ത കളിമണ്ണിന് തയ്യാറാണമെന്നുമായിരുന്നു ശ്വേത മേനോന്‍ പറഞ്ഞത് .

 

Anusha

Recent Posts

ജാസ്മിനെ കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളത് ഇങ്ങനെ, ഇപ്പോൾ പ്രേക്ഷകരും അതുതന്നെയാണ് ചേച്ചി പറയുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ അവസാന എപ്പിസോഡുകളിലേക്ക് കടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.…

11 hours ago

അവർ നടത്തുന്ന ഈ നഗ്നമായ കടന്നുകയറ്റം വളരെ നിരാശാജനകമാണ് – വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ പരാതിയുമായി സന അൽത്താഫ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സന അൽത്താഫ്. വിക്രമാദിത്യൻ എന്ന സിനിമയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ദുൽഖറിന്റെ പെങ്ങൾ ആയിട്ടായിരുന്നു…

12 hours ago

ഇനി കാര്യങ്ങൾ ഒഫീഷ്യൽ, സന്തോഷവാർത്ത അറിയിച്ചു ദിയ കൃഷ്ണ, ആശംസകളുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കൃഷ്ണകുമാർ. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ഇദ്ദേഹം സിനിമ മേഖലയിൽ വളരെ സജീവമാണ്. ചെറുതും…

12 hours ago

ആളുകൾ നോക്കിനിൽക്കെ പരസ്യമായി നടി അഞ്ജലിയെ സ്റ്റേജിൽ നിന്നും തള്ളി ബാലയ്യ, പകച്ചു പോയെങ്കിലും ചിരിച്ച് അഡ്ജസ്റ്റ് ചെയ്ത് അഞ്ജലി, വീഡിയോ വൈറൽ

തെലുങ്കിലെ മുൻനിര നടന്മാരിൽ ഒരാളാണ് ബാലകൃഷ്ണ. ബാലയ്യ എന്നാണ് ഇദ്ദേഹത്തെ പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്നത്. ധാരാളം ആരാധകനാണ് ഇദ്ദേഹത്തിന് തെലുങ്കിൽ…

12 hours ago

ഇതൊക്കെ എന്താണെന്ന് അറിഞ്ഞിട്ട് തന്നെയാണോ ഷെയർ ചെയ്യുന്നത്? ഫലസ്തീൻ അനുകൂല പോസ്റ്റർ ഷെയർ ചെയ്തപ്പോൾ അതിനെക്കുറിച്ചുള്ള ചോദ്യത്തിന് നൽകിയ മറുപടി ഇങ്ങനെ, സമൂഹമാധ്യമങ്ങളിൽ ട്രോൾ

കഴിഞ്ഞ എട്ടു മാസങ്ങളായി വലിയ രീതിയിലുള്ള പ്രശ്നങ്ങളിലൂടെ ആണ് പലസ്തീൻ ജനത കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒക്ടോബർ ഏഴാം തീയതി ആയിരുന്നു ഹമാസ്…

13 hours ago

പെണ്ണുകാണലിന് നിൻ്റെ വീട്ടുകാർ അയച്ചുതന്ന ഫോട്ടോ, ഇപ്പോഴും ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട് – ഭാര്യയ്ക്ക് വിവാഹ വാർഷിക ആശംസകൾ അർപ്പിച്ചുകൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട നടൻ പറഞ്ഞത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുധീർ ബാബു. തെലുങ്ക് സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിന്റെ സിനിമകൾക്ക് കേരളത്തിലും വലിയ…

13 hours ago