Film News

ലോക്ഡൗണിലും പരിശീലനം മുടക്കാതെ ശോഭനയും ശിഷ്യരും !!! വീഡിയോ കാണാം

കലയുടെ കാര്യത്തിൽ വളരെ കർക്കശക്കാരിയായ ആളാണ് ശോഭന. ഇപ്പോൾ താരം നീണ്ട നാളത്തെ ഇടവേളക്ക് ശേഷം വരനെ ആവിശ്യമുണ്ട് എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഇത് തന്റെ തിരിച്ചു വരവ് എന്നൊന്നും പറയണ്ട എന്ന് ശോഭന പറഞ്ഞിരുന്നു.. അതിൽ നിന്നും നമുക്ക് മനസിലാകുന്നത് മറ്റേതിനേക്കാളും നൃത്തമാണ് ശോഭനക്ക് പ്രാധാന്യം എന്നാണ്..

- Advertisement -

വരനെ ആവിശ്യമുണ്ട് എന്ന ചിത്രത്തിൽ വളരെ ശ്രേമപെട്ടാണ് സംവിധായകൻ അനൂപ് സത്യൻ ശോഭനയെ  സിനിമയിൽ കൊണ്ടുവന്നത്, ഇപ്പോൾ സിനിമ ചെയ്യാൻ താല്പര്യമില്ല എന്ന മട്ടിൽ ശോഭന ഉറച്ചു നിന്നിരുന്നു എന്നാണ് അനൂപ് സത്യൻ പറയുന്നത്.. ഏതായാലും സിനിമ വളരെ വിജയകരമായിരുന്നു..

ലോക്ഡൗണ്‍ സമയത്ത് നൃത്ത പരിശീലനം നടത്തി ഏവരെയും ഞെട്ടിപ്പിച്ചിരിക്കുകയാണ് ശോഭനയും വിദ്യാര്‍ത്ഥികളും. ലോക്ദടൗണിൽ  എല്ലാവരും അവരവരുടെ വീടുകളിലാണെങ്കിലും പരിശീലനം മുടക്കുന്നില്ലെന്നും കലയിലൂടെ തങ്ങള്‍ അടുപ്പം നിലനിര്‍ത്തുന്നുണ്ടെന്നും ശോഭന പറയുന്നു. തന്റെ യുട്യൂബ് ചാനലിലൂടെ ഒരു വീഡിയോയും പുറത്തുവിട്ടിട്ടുണ്ട് ശോഭന. ലോക്ക് ഡൗണിനിടെ വീട്ടുജോലികള്‍ക്കൊപ്പം നൃത്തം പരിശീലിക്കുന്നതിന്റെയാണ് വീഡിയോ. ശോഭനയ്‌ക്കൊപ്പം കൃഷ്ണയിലെ വിദ്യാര്‍ഥികളും രണ്ട് മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള വീഡിയോയില്‍ എത്തുന്നുണ്ട്.

നൃത്തത്തിനുവേണ്ടി സിനിമയെ കുറേയേറെ മാറ്റിനിര്‍ത്തിയിരിക്കുകയാണ് ഏറെക്കാലമായി ശോഭന. നൃത്ത പരിശീലനത്തിനൊപ്പം കൃഷ്ണ എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുന്നുമുണ്ട് ഇപ്പോള്‍. ഒരിടവേളയ്ക്കു ശേഷം ശോഭന മലയാള സിനിമയിലേക്കു തിരിച്ചെത്തിയ ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മകള്‍ക്കൊപ്പം ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ നീന എന്ന കഥാപാത്രത്തെയാണ് അവര്‍ അവതരിപ്പിച്ചത്.

 

Athul

Recent Posts

നിങ്ങളെ ഒന്ന് കെട്ടിപ്പിടിക്കാൻ കൊതിയാകുന്നു. കുറേ ഉമ്മ തരാൻ. എനിക്ക് എല്ലാമായിരുന്നു ​ഗബ്രി; കുടുംബത്തെ കത്തിലൂടെ അറിയിച്ച് ജാസ്മിൻ

ബിഗ്ബോസിൽ നിന്നും ഗബ്രി പുറത്ത് പോയതിന് ശേഷം വല്ലതൊരു മാനസിക അവസ്ഥയിലാണ് ജാസ്മിൻ.ഇപ്പോൾ ഇതാ ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് വീട്ടുകാരോട് സംസാരിച്ച്…

2 mins ago

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

12 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

12 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

13 hours ago