കേരളത്തിൽ കൊറോണയെക്കാളും ഇപ്പൊ സംസാര വിഷയം ബിഗ്ഗ് ബോസ്സ് തന്നെയാണ്. രജിത്ത് കുമാറിനെ സ്വീകരിക്കാൻ വിമാന താവളത്തിൽ ചെന്നവരും ഒപ്പം സെൽഫി യെടുത്തവരും അങനെ എല്ലാവരും പെടുന്ന അവസ്ഥയാണ് കാണുന്നത്. രജിത് കുമാറിനെ ഇന്ന് പോലീസ് കസ്റ്റഡിയിൽ യെടുത്തിരിക്കുകയാണ്. രജിത് കുമാറിനെ സ്വീകരിക്കാന്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയ ഷിയാസിനെ പരിഹസിച്ച് നടന് സാബുമോന് രംഗത്തെത്തിയിരുന്നു.ബിഗ്ബോസ് സീസണ് ഒന്നിന് ശേഷം ഷിയാസിനെ സ്ക്രീനില്‍ കാണാന്‍ പറ്റി, സുന്ദരന്‍ ആയിരക്കുന്നു, സ്നേഹം സന്തോഷം എന്നായിരുന്നു ഷിയാസ് വിമാനത്താളത്തിലുള്ള ചിത്രം പങ്കുവച്ച് സാബുവിന്റെ കമന്റ്.
https://www.facebook.com/shiyaskareem2018/posts/1251796698344715:0