Film News

മാധ്യമങ്ങളെ കണ്ടതോടെ തീയേറ്ററിൽ നിന്നും ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ. വൈറൽ വീഡിയോ.

മലയാളത്തിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. സിനിമയിൽ വളരെ സജീവമാണ് ഇദ്ദേഹം. നായകനായും അല്ലാതെയും എല്ലാം താരം സിനിമകളിൽ അഭിനയിക്കുന്നുണ്ട്. ഇതിനുപുറമേ കുറച്ചു മുൻപ് തമിഴിലും ഷൈൻ ടോം ചാക്കോ അരങ്ങേറ്റം നടത്തിയിരുന്നു. വിജയ് നായകനായ ബീഫ് എന്ന ചിത്രത്തിൽ ആയിരുന്നു ഷൈൻ അരങ്ങേറിയത്. ചിത്രം പുറത്തിറങ്ങിയപ്പോൾ കടുത്ത വിമർശനത്തിന് ഇരയായിരുന്നു.

- Advertisement -

ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് മറ്റൊരു വീഡിയോ ആണ്. 12 എന്ന സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങുന്ന ഒരു അഭിപ്രായം ചോദിക്കാൻ എത്തിയതായിരുന്നു മാധ്യമപ്രവർത്തകർ. ഇങ്ങനെ ഓരോ പ്രേക്ഷകരുടെയും അഭിപ്രായം ചോദിക്കുകയായിരുന്നു ഇവർ. ഇതിനിടയിലാണ് തിയേറ്ററിൽ നിന്നും ഒരാൾ ഇറങ്ങി വരുന്നത് മറ്റുള്ളവരുടെ ശ്രദ്ധയിൽപെട്ടത്. ഷൈൻ ടോം ചാക്കോ ആയിരുന്നു ഇത്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ താരവും അഭിനയിക്കുന്നുണ്ട്.

Web

താരത്തെ കണ്ടതോടെ മാധ്യമപ്രവർത്തകർ പിറകെ കൂടി. ഇതോടെ ഷൈൻ തിയേറ്ററിൽ നിന്നും ഇറങ്ങി ഓടുകയാണ് ഉണ്ടായത്. കൂടുതൽ കാര്യങ്ങൾ ഷൈൻ ടോം നോട് ചോദിച്ചാൽ അറിയാം എന്ന് വിചാരിച്ച് മാധ്യമപ്രവർത്തകർ കൂടെ പോവുകയായിരുന്നു. പക്ഷേ ഏവരിലും ഞെട്ടൽ ഉണർത്തി അദ്ദേഹം ഇറങ്ങിയോടി. ഇതു കണ്ടതോടെ താരത്തെ വിടാതെ ചില മാധ്യമപ്രവർത്തകരും പിറകേ ഓടി.

Web

പക്ഷേ ഓട്ടത്തിൽ ഷൈൻ ടോമിനെ തോൽപ്പിക്കുക അത്ര എളുപ്പമല്ല എന്നവർ തിരിച്ചറിഞ്ഞിട്ടുണ്ടാവണം. ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 12. കുറച്ചു മുൻപ് ബീസ്റ്റ് എന്ന ചിത്രത്തെക്കുറിച്ച് താരം നടത്തിയ ചില പരാമർശങ്ങൾ വിഭാഗമായിരുന്നു.

 

Abin Sunny

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

10 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

10 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

11 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

12 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

12 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

13 hours ago