Film News

ഇടിവെട്ടിയവരെ വീണ്ടും വീണ്ടും പാമ്പ് കടിക്കുന്നു, ശിൽപ ഷെട്ടിയും അമ്മയും നടത്തിയത് കോടികളുടെ തട്ടിപ്പ്, സംഭവം ഇങ്ങനെ

ശില്പാ ഷെട്ടിയുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇപ്പോൾ ബോളിവുഡിൽ ഏറ്റവും കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ശിൽപ്പാ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ടാണ് രാജ് കുന്ദ്ര പോലീസ് കസ്റ്റഡിയിൽ കഴിയുന്നത്. വെബ് സീരീസ് എന്ന പേരിലാണ് ഇയാൾ നടിമാരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതും അത് ഇൻറർനെറ്റ് വഴി പ്രചരിപ്പിക്കുന്നതും. ഇതിലൂടെ കോടിക്കണക്കിന് രൂപയാണ് ഇയാൾ പ്രതിവർഷം സമ്പാദിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

- Advertisement -

ഇപ്പോൾ ശിൽപ്പാ ഷെട്ടിയും അമ്മയ്ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തുകയാണ് രണ്ടു വ്യക്തികൾ. ഉത്തർപ്രദേശ് പോലീസിൽ ആണ് ഇവർ പരാതി നൽകിയിരിക്കുന്നത്. കോടിക്കണക്കിന് രൂപയാണ് ഇവരിൽനിന്നും ശില്പ ഷെട്ടിയും അമ്മയും ചേർന്ന് തട്ടിയെടുത്തത് എന്നാണ് ആരോപണം. സുനന്ദ ഷെട്ടി എന്നാണ് ശിൽപാ ഷെട്ടിയുടെ അമ്മയുടെ പേര്. ഒരു വെൽനസ് സെൻറർ ആരംഭിക്കുവാൻ എന്ന പേരിലാണ് ഇരുവരും കോടിക്കണക്കിന് രൂപ തട്ടിയത് എന്നാണ് പരാതി.

ലക്നൗ പോലീസ് ആണ് നിലവിൽ ഈ കേസ് അന്വേഷിക്കുന്നത്. അതേസമയം ശില്പ ഷെട്ടിയും മാതാവും മുംബൈയിലാണ് താമസം. ഈ സംഭവത്തിൽ നടിയേയും അമ്മയെയും ചോദ്യം ചെയ്യുവാൻ ഉത്തർപ്രദേശ് പോലീസ് അടുത്ത ദിവസം മുംബൈയിലേക്ക് തിരിക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഉത്തർപ്രദേശിലെ രണ്ട് പോലീസ് സ്റ്റേഷനുകളിൽ രണ്ട് എഫ്ഐആർ വീതമാണ് നിലവിൽ ഫയൽ ചെയ്തിരിക്കുന്നത്. ശില്പ ഷെട്ടി അസോസിയേറ്റ് വെൽനസ് സെൻറർ എന്ന പേരിൽ ഒരു വെൽനസ് സെൻറർ നടത്തുന്നുണ്ട് ശില്പാ ഷെട്ടി. ഈ കമ്പനിയുടെ ചെയർമാൻ ശില്പ ഷെട്ടി ആണ്. ഈ കമ്പനിയുടെ ഡയറക്ടർ ആകട്ടെ ശില്പ ഷെട്ടിയുടെ അമ്മ സുനന്ദ ഷെട്ടിയും.

ഈ കമ്പനിയുടെ ഒരു പുതിയ ബ്രാഞ്ച് ആരംഭിക്കുവാൻ ഉണ്ട് എന്ന പേരിലാണ് സുനന്ദ ഷെട്ടി ഉത്തർപ്രദേശ് സ്വദേശികളിൽ നിന്നും കോടിക്കണക്കിന് രൂപ തട്ടിയത്. എന്നാൽ പിന്നീട് ഇരുവരും വാക്കുപാലിച്ചില്ല എന്നും ഇത് വഞ്ചനാകുറ്റം ആണ് എന്നും ആണ് ഇവർ ആരോപിക്കുന്നത്. ജോത്സ്ന ചൗഹാൻ, രോഹിത് വീർ എന്നിങ്ങനെ രണ്ടുപേരെ ആണ് ശില്പ ഷെട്ടിയും അമ്മയും ചേർന്ന് പറ്റിച്ചത്. ഈ വിഷയത്തിൽ അന്വേഷണം ഊർജിതമാക്കാൻ ആണ് ഉത്തർപ്രദേശ് പോലീസ് നിലവിൽ ശ്രമിക്കുന്നത്. അതേസമയം ഭർത്താവ് രാജ് കുന്ദ്ര പോലീസ് കസ്റ്റഡിയിലാണ്. ജാമ്യത്തിനു വേണ്ടി ശ്രമിക്കുന്നുണ്ട് എങ്കിലും ജാമ്യം ലഭിക്കുവാൻ വളരെ ബുദ്ധിമുട്ടാണ് എന്നാണ് അറിയാൻ സാധിക്കുന്നത്.

Athul

Recent Posts

ഞാൻ തലയില്‍ മുണ്ടിട്ട് പോകുമെന്ന് ജാസ്മിൻ.എനിക്ക് ഈ അവസ്ഥ വരില്ലായിരുന്നു.ഗബ്രി വിഷയം സംസാരിച്ച് ജാസ്മിൻ

ബിഗ്ബോസിൽ ഇത്തവണ വലിയ രീതിയിൽ ചർച്ച ആയ വിഷയമാണ് ഗബ്രി ജാസ്മിൻ വിഷയം.ഗബ്രിയുടെ പുറത്താകലോടെ ഷോയ്ക്ക് അകത്ത് ഇപ്പോള്‍ അത്…

2 mins ago

എന്റെ ഉമ്മി ഫേക്ക് അല്ല.ജിന്റോയ്‌ക്കെതിരെ സംസാരിച്ചതിന് സൈബര്‍ അറ്റാക്ക്; ജിന്റോയെ ഇഷ്ടമെന്ന് ഉമ്മി പറഞ്ഞത് ഈ കാരണങ്ങൾ കൊണ്ടാണ്

ബിഗ് ബോസ് വീട്ടില്‍ വച്ച് ജി്‌ന്റോയ്‌ക്കെതിരെയുള്ള റസ്മിന്റെ പല സമീപനങ്ങളും പുറത്ത് വലിയ വിവാദമായി മാറിയിരുന്നു. പിന്നീട് റസ്മിന്റെ ഉമ്മി…

13 mins ago

ഞങ്ങൾ വളരെ സീരിയസ് ആണ്. ഒരു അളിയാ അളിയാ ബന്ധം ഞങ്ങൾക്ക് ഇടയിലുണ്ട്. ഞങ്ങൾ ലിവിങ് ടുഗദർ ബന്ധം സ്റ്റാർട്ട് ചെയ്തു കഴിയുനേ എല്ലാം തുറന്നു പറയും

മോഡലിങ് അഭിനയ രംഗത്തേക്കും ചുവട് വച്ച ദയ ശ്രുതി സിത്താരയുമായി പ്രണയത്തിലായിരുന്നു. ഇവർ തന്നെയാണ് തങ്ങളുടെ പ്രണയം പറഞ്ഞതും. എന്നാൽ…

48 mins ago

അദ്ദേഹം ആ സീക്രട്ട് ഏജൻറിൽ നിന്ന് ശാന്തൻ സായ് ആയി മാറിയിരിക്കുകയാണ്.ലാലേട്ടൻ വരെ ചിരിച്ചു

രണ്ട് ആഴ്ചകള്‍ക്കകം സീസണിലെ വിജയി ആരെന്ന് അറിയാം. അതേസമയം സീസണിന്‍റെ തുടക്കത്തില്‍ വലിയ സൗഹൃദാന്തരീക്ഷമൊന്നും ഇല്ലാതിരുന്ന ബിഗ് ബോസ് ഹൗസ്…

1 hour ago

മലയാളികള്‍ അല്ലേ, അവര്‍ക്ക് എന്തും പറയാമല്ലോ. നാക്ക് ഉണ്ടല്ലോ.നടൻ ജീവനുമായി എന്താണ് ബന്ധം?തുറന്ന് പറഞ്ഞ് താരം

ഫ്ലവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ അനുമോളെ മലയാളികൾക്ക് പരിചിതമാണ്.വര്‍ഷങ്ങളായി പരിപാടിയുടെ ഭാഗമായ അനുവും നടനും…

1 hour ago

ഭര്‍ത്താവിനേയും മകനേയും കൊന്നപ്പോള്‍ നിനക്ക് സമാധാനം ആയില്ലേ.മരിക്കുന്നതിന് മുമ്പ് ഭർത്താവ് ദിയയ്ക്ക് ഫോട്ടോ അയച്ചിരുന്നു.

യെസ്മയുടെ പാല്‍പ്പായസം എന്ന അഡള്‍ട്ട് സീരീസിലൂടെ ശ്രദ്ധ നേടിയ നടിയാണ് ദിയ. ഭര്‍ത്താവിന്റേയും മകന്റേയും മരണത്തിന് കാരണം ദിയയാണെന്നാണ് സോഷ്യല്‍…

2 hours ago