മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയും അവതാരികയും ആണ് ശില്പ ബാല. ആദ്യകാലത്ത് ശില്പ അവതരിപ്പിച്ച കഥാപാത്രം എല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. കെമിസ്ട്രി എന്ന ഹിറ്റ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് ശില്പയായിരുന്നു. ഏറെ ആരാധകരുള്ള ഒരു താരമാണ് ശില്പ ബാല. ശില്പ ഇന്ന് സിനിമയില്‍ അത്ര സജീവം ഒന്നുമല്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശില്പ യൂട്യൂബ് ചാനല്‍ വഴി പങ്കുവയ്ക്കുന്ന വീഡിയോകള്‍ നിമിഷനേരംകൊണ്ട് വൈറല്‍ ആവാര് ഉണ്ട്.
ഇപ്പോള്‍ കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് ശില്പ. നേരത്തെ സഹോദരിയെ കുറിച്ച് പറഞ്ഞ് ശില്പ എത്തിയിരുന്നു. അനുജത്തി തനിക്ക് മകളെ പോലെയാണെന്ന് നടി പറഞ്ഞിരുന്നു.
ജീവിതത്തിലെ പുതിയ തുടക്കത്തിന് ചിന്നൂനും അളിയനും ആശംസകള്‍. ഇനി സന്തോഷമെന്നാല്‍ ഏമ്പക്കമാണ്. ഡയപ്പര്‍ എപ്പോഴും വൃത്തിയായിരിക്കുക എന്നതാണ് സ്ട്രസ്. അവനൊരു മാലാഖക്കുഞ്ഞാണ്. കുഞ്ഞനിയന് വന്നു എന്ന് കേട്ടപ്പോള്‍ അവനുള്ള ബെഡുമായി ആശുപത്രിയിലേക്ക് എത്തിയിരിക്കുകയാണ് തക്കിട്ടു. മകളുടെ ചിത്രവും ശില്പ പങ്കുവെച്ചിരുന്നു
2020 ലായിരുന്നു ശ്വേതയും രാഹുലും വിവാഹിതരായത്. ശില്പയുടെ സുഹൃത്തുക്കളെല്ലാം വിവാഹത്തില്‍ പങ്കെടുത്തിരുന്നു. കൊവിഡ് കാലമായിരുന്നതിനാല്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…