Film News

മലയാളത്തില്‍ നിന്നുള്ള ഒരു ബ്രേക്കൗട്ട് സിനിമ, നെഗറ്റീവ് ചര്‍ച്ചകള്‍ വരുന്നത് ദൗര്‍ഭാഗ്യകരം; ഷിബു ബേബി ജോണ്‍

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ട വാലിബന്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് എത്തുന്നത്. ഇപ്പോഴിത ചിത്രത്തെ കുറിച്ച് എത്തുന്ന റിവ്യുകളില്‍ പ്രതികരിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ഷിബു ബേബി ജോണ്‍.

- Advertisement -

മുന്‍പ് പ്ലാന്‍ ചെയ്തതത് മലയാളത്തില്‍ നിന്ന് തന്നെ ഒരു ബ്രേക്കൗട്ട് സിനിമ എന്നാണ്. മറ്റ് ഭാഷകളിലെ സിനിമകളിലെ പോലെ ചിത്രീകരണത്തിലെയും ശബ്ദത്തിലെയും ക്വാളിറ്റി മലയാളത്തില്‍ ഇല്ല എന്ന് കണ്ടുകൊണ്ട് തന്നെയാണ് ലിജോയുമായി ചേര്‍ന്നത്.

ലിജോയ്ക്ക് അദ്ദേഹത്തിന്റേതായ ഒരു ഫിലിം മേക്കിങ് രീതിയുണ്ട്, അതുപോലെ മോഹന്‍ലാലിനും അദ്ദേഹത്തിന്റേതായ രീതികളുണ്ട്. ഇത് ഒരുമിച്ച് കൂടുന്ന ഒരു സംവിധാനത്തെ കുറിച്ചാണ് ആലോചിച്ചത്. അത് കൃത്യമായി വന്നിട്ടുമുണ്ട് എന്നാണ് ഷിബു ബേബി ജോണ്‍ പറയുന്നത്.

നെഗറ്റീവ് ചര്‍ച്ചകള്‍ വരുന്നത് ദൗര്‍ഭാഗ്യകരമാണ് എന്നും ഷിബു ബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു.മോഹന്‍ലാല്‍ ആരാധകര്‍ ആഗ്രഹിച്ചതനുസരിച്ച് സിനിമ വരാത്തതുകൊണ്ടായിരിക്കാം നെഗറ്റീവ് ഉണ്ടായതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

‘വാലിബനെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷമുണ്ട്. ഒരു വലിയ സ്‌ക്രീനിന് അനിയോജ്യമായ വലിയ മലയാളം സിനിമയാണിത്. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഇതേ കുറിച്ച് ആദ്യം വന്നു. കഴിഞ്ഞ ദിവസം കാണുന്നത് വളരെ പോസിറ്റീവായ റിപ്പോര്‍ട്ടുകളാണ്.

സ്വാഭാവികമായും ആദ്യം ഒരു വിഭാഗത്തിന് നിരാശ തോന്നി. അവരെന്താണ് ആഗ്രഹിച്ചതെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല. ആ ആഗ്രഹത്തിനനുസരിച്ച് വരാത്തതുകൊണ്ടായിരിക്കാം നെഗറ്റീവ് ഉണ്ടായത്. അത് മാറി പോസിറ്റീവ് ആണിപ്പോള്‍. നല്ല നിലയില്‍ കുടുംബ പ്രേക്ഷകര്‍ സിനിമ കാണുന്നുണ്ട്. അതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്,’ നിര്‍മ്മാതാവ് വ്യക്തമാക്കി.

Abin Sunny

Recent Posts

കല്ല്യാണം കഴിഞ്ഞവരാണെങ്കിലും ചിലരെ കണ്ടാൽ ആകർഷണം തോന്നില്ലേ. നമ്മുടെ ഉള്ളിലെ ഹോർമോൺസ് ആണ് നമ്മുടെ ഫീലിംഗ്സിനെ കൺട്രോൾ ചെയ്യുന്നത്. ജാസ്മിൻ ഉദ്ദേശിച്ചത് ഇതാണ്

തനിക്ക് ഗബ്രിയെ ഇഷ്ടമാണെന്നും എന്നാൽ ഇത് പ്രണയത്തിലെത്താതെ പിടിച്ചുവെച്ചിരിക്കുകയാണെന്നുമാണ് മോഹൻലാലിന്റെ ചോദ്യത്തിന് ജാസ്മിൻ നൽകിയ മറുപടി. ഇപ്പോഴിതാ ഈ 'ബോർഡറിനെ'…

1 hour ago

ജിന്റോ തന്റെ വസ്ത്രത്തെക്കുറിച്ച് പറഞ്ഞത് എനിക്ക് ഒട്ടും സഹിച്ചില്ല.സീരിയലിലെ വേദിക അല്ല റിയൽ ലൈഫിൽ ഞാൻ

പുറത്തായതിന് പിന്നാലെ ഏഷ്യാനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശരണ്യ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ഈ ഡ്രസ്സിങ് രീതി…

2 hours ago

ഞാന്‍ കെട്ടിപ്പിടിക്കുകയും കടിക്കുകയും ഉമ്മ വെക്കുകയുമൊക്കെ ചെയ്യും.ജാസ്മിന് പുറമേ റെസ്മിന്റെ പേര് കൂടി ചേര്‍ത്ത് ഗബ്രിയെ മോശക്കാരനാക്കുന്നു

മലയാളം ബിഗ്ബോസിലൂടെ കോളിളക്കം തീർത്ത താരങ്ങളാണ് ഗബ്രിയും ജാസ്മിനും.100 ദിവസം വീടിനകത്തുനിന്ന് ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന് എല്ലാവരും കരുതിയിരുന്ന താരമാണ്…

2 hours ago

വാഹനമിടിച്ച് കൊലപ്പെടുത്തിയ ശേഷം ട്രാൻസ് വുമൺ ശരീരം മറിച്ചിടുകയും ചുംബിക്കുകയും ചെയ്തു,ശേഷം കുത്തിക്കൊന്നു

64 വയസ്സുള്ള പുരുഷൻ ഒരു ട്രാൻസ് സ്ത്രീയുടെ കാർ ഇടിച്ച് മരിച്ചു. തുടർന്ന് ഒമ്പത് തവണ കുത്തിപ്പരിക്കേൽപ്പിക്കുന്നതിന് മുമ്പ് ട്രാൻസ്…

3 hours ago

ജാസ്മിന്റെ അഫ്‌സലിനെ ചീത്ത വിളിക്കുന്നു, മുന്നയെ ചീത്ത വിളിക്കുന്നു,ഗബ്രി പോയി .നെഗറ്റീവാകുന്നത് അവള്‍ക്കാണ്

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായി സൗഹൃദത്തിലായതും ഇരുവരുടെയും പ്രവൃത്തികളുമൊക്കെയാണ് നെഗറ്റീവ് കമന്റുകള്‍ക്ക് കാരണമായത്.അതേ സമയം…

3 hours ago

റോബിന്‍ ചെയ്തത് ഫിസിക്കല്‍ അസോള്‍ട്ട് അല്ല.അസൂയ മൂത്ത് പ്രാന്തായതല്ല, മണിക്കുട്ടന്റെ ട്രോഫി തിരിച്ചെടുക്കണം,കാരണം ഇതാണ്

കിടിലം ഫിറോസിന്റെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.താരം പറയുന്ന കാര്യങ്ങൾ ഇതാണ്,'സിബിന്റെ കാര്യത്തില്‍ അദ്ദേഹം പറയുന്നത് മെന്റല്‍ ഫ്രസ്‌ട്രേഷന്‍ കാരണം പുറത്ത്…

3 hours ago