മലയാളത്തിലെ ഏറ്റവും ജനപ്രിയ നടന്മാരിൽ ഒരാളാണ് ഷറഫുദ്ദീൻ. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിലൂടെയാണ് ഷറഫുദ്ദീന് അഭിനയ രംഗത്തേക്ക് കടക്കുന്നത്.
അൽഫോൺസ് പുത്രൻ തന്നെ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെയാണ് ശറഫുദ്ദീന്‍ മലയാളത്തിൽ ഒരു ബ്രേക്ക് ലഭിക്കുന്നത്. നേരം എന്ന ചിത്രത്തിൽ ഗിരിരാജൻ കോഴി എന്ന കഥാപാത്രത്തെ ആണ് ഷറഫു ടി അവതരിപ്പിച്ചത്.
പിന്നീട് മലയാളത്തിൽ ഒരു പിടി മികച്ച കഥാപാത്രങ്ങളുടെ ഭാഗമാകുവാൻ ഭാഗ്യം ലഭിച്ച നടന്മാരിൽ ഒരാൾ കൂടിയാണ് ഷറഫുദ്ദീൻ. അടുത്തിടെ റിലീസ് ചെയ്ത ഹലാല്‍ ലവ് സ്റ്റോറി എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ശറഫുദ്ദീൻ തന്നെ ആയിരുന്നു.
വളരെമികച്ച അഭിപ്രായങ്ങളാണ് ആ കഥാപാത്രത്തെ ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ഒരു പ്രധാന വേഷത്തിൽ പാർവതിയും എത്തിയിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ഷറഫുദ്ദീന്റെ പിറന്നാൾ. സിനിമാ മേഖലയിലുള്ള ഒരുപാടുപേർ ഷറഫുദ്ദീന് ആശംസകളുമായി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.
ഇപ്പോൾ ശറഫുദ്ദീൻ തന്നെ തൻറെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്. നടി പാർവ്വതിക്കൊപ്പം എടുത്ത ഒരു സെൽഫി ആണ് ശറഫുദ്ദീൻ പങ്കുവച്ചത്.
ചിത്രത്തിന് ഷറഫുദ്ദീൻ നൽകിയ ക്യാപ്ഷൻ ആണ് ഇപ്പോൾ വൈറലാകുന്നത്. നിരവധി പേരാണ് ഈ ക്യാപ്ഷൻ പൊക്കിപ്പിടിച്ചുകൊണ്ട് കമൻറ് ബോക്സിൽ എത്തുന്നത്.
“ബർത്ത് ഡേ സെൽഫി വിത്ത് നിലപാട് സിംഹം” എന്നാണ് ഷറഫുദ്ദീൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒരുപാട് പേർ ആണ് ക്യാപ്ഷൻ നന്നായിട്ടുണ്ട് എന്ന് അഭിപ്രായപ്പെട്ടു കൊണ്ട് കമൻറുകളിൽ എത്തുന്നത്.
ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമാണ് പുതിയ സിനിമ ലെവൽ ക്രോസ്.അതേ സമയം ചിത്രം ജൂലൈ 26ന് തിയേറ്ററുകളിൽ എത്തും.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനിഹ. ഒരുകാലത്ത് തിന്ന സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു ഇവർ. എന്നാൽ മറ്റു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോൾ ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു കഥയാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. ഇന്ന് സിനിമ മേഖലയിലും ബിസിനസ് മേഖലയിലും താരം വളരെ സജീവമാണ്. അതേസമയം…
അടുത്തിടെ ആയിരുന്നു ബിഗ് ബോസ് ആറാം സീസൺ അവസാനിച്ചത്. താരതമ്യേന ഒരു മോശം സീസണായിരുന്നു ഇത് എങ്കിലും പുറത്തു ഒരുപാട്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. 58 വയസ്സ് ആണ് ഇദ്ദേഹത്തിൻറെ പ്രായം. എന്നാൽ ഇതുവരെ ഇദ്ദേഹം…