Film News

‘പൈസ ഉണ്ടാക്കാന്‍ വേറെ വഴി നോക്ക്, നല്ല സിനിമകളെ കൊല്ലരുത്’; വിമര്‍ശനവുമായി ഷെയ്ന്‍ നിഗം

ഫേക്ക് റിവ്യൂവേഴ്സിനെ വിമര്‍ശിച്ച് നടന്‍ ഷെയ്ന്‍ നിഗം വീണ്ടും രംഗത്ത്. തന്റെ പുതിയ ചിത്രം ബര്‍മുഡയുടെ പ്രമോഷന്റെ ഭാഗമായി ഫേക്് റിവ്യൂവേഴ്‌സിനെതിരെ ഷെയ്ന്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഷെയ്ന്‍ ഫേക്ക് റിവ്യൂവേഴ്‌സിനെതിരെ രംഗത്തെത്തതിയത്.

- Advertisement -

താന്‍ പറഞ്ഞ റിവ്യൂവേഴ്‌സിന്റെ സംഘടന പ്രതികരിച്ചു തുടങ്ങിയെന്നും താന്‍ പറഞ്ഞത് സത്യമാണെന്ന് എല്ലാവര്‍ക്കും മനസിലായി കാണുമെന്നും ഷെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പൈസ ഉണ്ടാക്കാന്‍ വേറെ വഴിനോക്കണമെന്നും നല്ല സിനിമകളെ കൊല്ലരുതെന്നും ഷെയ്ന്‍ പറഞ്ഞു. ഫേക്ക് റിവ്യൂവേഴ്‌സിനെ ബഹിഷ്‌കരിക്കണമെന്നും ഷെയ്ന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സിനിമ ഡിഗ്രേഡ് ചെയ്യാന്‍ മാത്രം പൈസ വാങ്ങി റിവ്യൂ ചെയ്യുന്നവര്‍ ഉണ്ട് എന്നായിരുന്നു ഇന്റര്‍വ്യൂവില്‍ ഷെയ്നിന്റെ ആരോപണം. കഷ്ടപ്പെട്ട് മാക്സിമം എഫര്‍ട്ട് ഇട്ട് ഒരുക്കുന്ന സിനിമ ഫണ്ട് വാങ്ങി വേണ്ടുന്ന രീതിയില്‍ റിവ്യൂ ഇട്ട് ഡീഗ്രേഡ് ചെയ്യുന്നവരുണ്ടെന്നും നല്ല റിവ്യൂ ലഭിച്ച ഭൂതകാലത്തെ വരെ ഇത്തരത്തിലൊരാള്‍ വലിച്ചുകീറിയെന്നും ഉല്ലാസത്തിനും സമാന അനുഭവമുണ്ടായപ്പോള്‍ പ്രതികരിക്കണമെന്ന് തോന്നിയത് കൊണ്ടാണ് പോസ്റ്റിട്ടതെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ബര്‍മുഡ ഈ മാസം 19നാണ് തീയറ്ററുകളിലെത്തുന്നത്. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Rathi VK

Recent Posts

കല്ല്യാണം കഴിഞ്ഞവരാണെങ്കിലും ചിലരെ കണ്ടാൽ ആകർഷണം തോന്നില്ലേ. നമ്മുടെ ഉള്ളിലെ ഹോർമോൺസ് ആണ് നമ്മുടെ ഫീലിംഗ്സിനെ കൺട്രോൾ ചെയ്യുന്നത്. ജാസ്മിൻ ഉദ്ദേശിച്ചത് ഇതാണ്

തനിക്ക് ഗബ്രിയെ ഇഷ്ടമാണെന്നും എന്നാൽ ഇത് പ്രണയത്തിലെത്താതെ പിടിച്ചുവെച്ചിരിക്കുകയാണെന്നുമാണ് മോഹൻലാലിന്റെ ചോദ്യത്തിന് ജാസ്മിൻ നൽകിയ മറുപടി. ഇപ്പോഴിതാ ഈ 'ബോർഡറിനെ'…

4 hours ago

ജിന്റോ തന്റെ വസ്ത്രത്തെക്കുറിച്ച് പറഞ്ഞത് എനിക്ക് ഒട്ടും സഹിച്ചില്ല.സീരിയലിലെ വേദിക അല്ല റിയൽ ലൈഫിൽ ഞാൻ

പുറത്തായതിന് പിന്നാലെ ഏഷ്യാനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശരണ്യ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ഈ ഡ്രസ്സിങ് രീതി…

4 hours ago

ഞാന്‍ കെട്ടിപ്പിടിക്കുകയും കടിക്കുകയും ഉമ്മ വെക്കുകയുമൊക്കെ ചെയ്യും.ജാസ്മിന് പുറമേ റെസ്മിന്റെ പേര് കൂടി ചേര്‍ത്ത് ഗബ്രിയെ മോശക്കാരനാക്കുന്നു

മലയാളം ബിഗ്ബോസിലൂടെ കോളിളക്കം തീർത്ത താരങ്ങളാണ് ഗബ്രിയും ജാസ്മിനും.100 ദിവസം വീടിനകത്തുനിന്ന് ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന് എല്ലാവരും കരുതിയിരുന്ന താരമാണ്…

4 hours ago

വാഹനമിടിച്ച് കൊലപ്പെടുത്തിയ ശേഷം ട്രാൻസ് വുമൺ ശരീരം മറിച്ചിടുകയും ചുംബിക്കുകയും ചെയ്തു,ശേഷം കുത്തിക്കൊന്നു

64 വയസ്സുള്ള പുരുഷൻ ഒരു ട്രാൻസ് സ്ത്രീയുടെ കാർ ഇടിച്ച് മരിച്ചു. തുടർന്ന് ഒമ്പത് തവണ കുത്തിപ്പരിക്കേൽപ്പിക്കുന്നതിന് മുമ്പ് ട്രാൻസ്…

6 hours ago

ജാസ്മിന്റെ അഫ്‌സലിനെ ചീത്ത വിളിക്കുന്നു, മുന്നയെ ചീത്ത വിളിക്കുന്നു,ഗബ്രി പോയി .നെഗറ്റീവാകുന്നത് അവള്‍ക്കാണ്

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായി സൗഹൃദത്തിലായതും ഇരുവരുടെയും പ്രവൃത്തികളുമൊക്കെയാണ് നെഗറ്റീവ് കമന്റുകള്‍ക്ക് കാരണമായത്.അതേ സമയം…

6 hours ago

റോബിന്‍ ചെയ്തത് ഫിസിക്കല്‍ അസോള്‍ട്ട് അല്ല.അസൂയ മൂത്ത് പ്രാന്തായതല്ല, മണിക്കുട്ടന്റെ ട്രോഫി തിരിച്ചെടുക്കണം,കാരണം ഇതാണ്

കിടിലം ഫിറോസിന്റെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.താരം പറയുന്ന കാര്യങ്ങൾ ഇതാണ്,'സിബിന്റെ കാര്യത്തില്‍ അദ്ദേഹം പറയുന്നത് മെന്റല്‍ ഫ്രസ്‌ട്രേഷന്‍ കാരണം പുറത്ത്…

6 hours ago