Film News

എന്താണ് മലയാളം സിനിമകളിൽ വിളിക്കാത്തത് എന്ന് താൻ ജിത്തു സാറിനോട് ചോദിച്ചു. അപ്പോഴാണ് ഒരാൾ തന്നെ കുറിച്ച് പറഞ്ഞ ആ ഞെട്ടിക്കുന്ന കാര്യം ഞാൻ അറിഞ്ഞത്. മനസ്സുതുറന്ന് ഷംനാ കാസിം.

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് ഷംന കാസിമിൻ്റെത്. നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. മികച്ച ഒരു നർത്തകി കൂടിയാണ് ഷംന. മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന സിനിമയിൽ അരങ്ങേറുന്നത്. ഇപ്പോൾ സിനിമയിൽ സജീവമാണ് താരം. നിരവധി റിയാലിറ്റി ഷോകൾക്ക് വിധികർത്താവായും താരം എത്താറുണ്ട്.

- Advertisement -

മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലുമെല്ലാം ഷംനക്ക് ആരാധകർ നിരവധി. ഇപ്പോഴിതാ ദൃശ്യം 2 മലയാളം പതിപ്പിൽ തനിക്ക് അവസരം നഷ്ടമായതിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ദൃശ്യം രണ്ടിൻ്റെ തെലുങ്ക് പതിപ്പിൽ അഡ്വക്കേറ്റ് വേഷം ചെയ്യുന്നത് താനാണ്. ആ സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് താൻ ജീത്തു സാറിനോട് സംസാരിച്ചിരുന്നു. എന്താണ് മലയാളം സിനിമയിൽ വിളിക്കാത്തത് എന്ന് താൻ അദ്ദേഹത്തോട് ചോദിച്ചു.

 

അപ്പോൾ അദ്ദേഹം തന്നോട് പറഞ്ഞത് ഇങ്ങനെയാണ്. ഒരിക്കൽ ഒരു റോഡിനുവേണ്ടി ഷംനയെ കുറിച്ച് അന്വേഷിച്ചിരുന്നു. അപ്പോൾ വിവരം ലഭിച്ചത് ഷംന പ്രതിഫലം കൂട്ടി എന്നായിരുന്നു. മാത്രമല്ല ഇപ്പോൾ ഡേറ്റ് ഇല്ല എന്ന് അറിയാൻ കഴിഞ്ഞു. അതിനാൽ തന്നെ ആ വേഷത്തിലേക്ക് മറ്റൊരാളെ സമീപിച്ചു. എന്നാൽ താലി ഒന്നും അറിഞ്ഞിട്ടില്ല എന്ന് ഷംന പറയുന്നു. ശരിക്കും തന്നോട് ആരും ഇത്തരമൊരു കാര്യം പറഞ്ഞ് സമീപിച്ചിട്ടില്ല.

 

യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് ദൈവത്തിനു മാത്രമേ അറിയൂ. റിയാലിറ്റി ഷോകളിൽ പങ്കെടുക്കുന്ന അതുകൊണ്ട് അവസരം നിഷേധിക്കപ്പെടും എങ്കിൽ തനിക്കും പ്രിയാമണിക്കും മറ്റുഭാഷകളിൽ സിനിമ ലഭിക്കില്ല. ഇതിനെല്ലാം പിറകിൽ നടക്കുന്ന സംഭവങ്ങൾ എന്താണെന്ന് അറിയില്ല. താരം പറയുന്നു.

Abin Sunny

Recent Posts

ഇഷ്ടം എന്ന സിനിമയിലെ ടീച്ചർ കഥാപാത്രത്തെ ഓർമ്മയില്ലേ? ഹിന്ദുവായിരുന്ന ഇവർ ഇപ്പോൾ ക്രിസ്ത്യാനിയാണ്, അതിനു പിന്നിൽ ഇവർ പറയുന്ന കോമഡി കഥ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയ സുധ. അന്യഭാഷ സിനിമകളിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും മലയാളത്തിൽ ഒരു സിനിമയിൽ…

7 hours ago

ബുദ്ധിയില്ല, മൈൻഡ് ചെയ്യണ്ട – അപ്സരയുടെ ഭർത്താവ് ആൽബിയെ അപമാനിച്ചു സിബിൻ, പ്രകോപനത്തിന് കാരണം ഇങ്ങനെ

ഈ സീസൺ ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സിബിൻ. വെറും രണ്ടാഴ്ച മാത്രമാണ്…

7 hours ago

അഭിഷേക് ആ വീട്ടിൽ തുടരാൻ അർഹനല്ല, 10 കാരണങ്ങൾ നിരത്തി കുറിപ്പ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇനി ഫൈനൽ എപ്പിസോഡിലേക്ക് ഏതാനും ആഴ്ചകൾ മാത്രമാണ്…

7 hours ago

ജാസ്മിൻ പുറത്ത് പിആർ വർക്ക് നടത്തുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം, അതിന് ഈ 2 തെളിവുകൾ മാത്രം മതി

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. അതേസമയം…

8 hours ago

മിഴി രണ്ടിലും എന്ന പരമ്പരയിൽ സഞ്ജുവിനെ അവതരിപ്പിക്കാൻ ഇനി ആ നടന്നില്ല, എന്നാൽ താൻ സ്വയം മാറിയതല്ല എന്ന് നടൻ, കാരണം പറഞ്ഞു ലൈവിൽ പൊട്ടിക്കരഞ്ഞ് സഞ്ജു

മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന പരമ്പരകളിൽ ഒന്നാണ് മിഴി രണ്ടിലും. സഞ്ജു എന്ന കഥാപാത്രമാണ് ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രം.…

8 hours ago

ഇന്ത്യയുടെ ഏറ്റവും വലിയ നാണക്കേടായ ധാരാവി തുടച്ചുനീക്കാൻ മോദിയും അദാനിയും, മൂന്നാം വരവിൽ മോദി ലക്ഷ്യമിടുന്നത് മുംബൈയുടെ സമഗ്രമായ മുഖച്ഛായ മാറ്റം

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന നഗരമാണ് മുംബൈ. പുതിയ ടൗൺഷിപ്പുകൾ എല്ലാ ദിവസവും രൂപം കൊള്ളുകയാണ്. ആകാശത്തോളം ഉയർന്നു നിൽക്കുന്ന നിരവധി കെട്ടിടങ്ങൾ…

9 hours ago