Film News

അവരുടെ കൂടെ തന്നെ താമസിപ്പിക്കാൻ ആകില്ല എന്നു പറഞ്ഞുകൊണ്ട് ആ സിനിമയിൽ നിന്നും ഒഴിവാക്കി. ദുരനുഭവം വെളിപ്പെടുത്തി ഷമ്മി തിലകൻ.

പറഞ്ഞ അനുഭവ കഥയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സിനിമയിൽ ഒരുപാട് കഥാപാത്രങ്ങളിൽ നിന്നും തന്നെ പലരും മാറ്റി നിർത്താൻ ഉള്ള കാരണമാണ് ഇദ്ദേഹം പറയുന്നത്. ചിലപ്പോൾ ജാതി കൊണ്ടായിരിക്കാം എന്നും അദ്ദേഹം പറയുന്നു. ഒരുപാട് കഥാപാത്രങ്ങളിൽ നിന്നും മലയാള സിനിമയ്ക്ക് വേണ്ടി ചെയ്യാൻ കഴിയാതെ പോയത് ചിലപ്പോൾ മാനുഫാക്ചറിംഗ് ഡിഫക്ട് കൊണ്ടായിരിക്കും.

- Advertisement -
Web

തുടക്കം മുതലേ ഒരു ബ്ലോക്ക് ഉണ്ടായിരുന്നു. മധുസാർ അഭിനയിച്ചിരുന്ന വിടരുന്ന മുട്ടുകൾ എന്ന ചിത്രത്തിൽ ഒരു അവസരം ലഭിച്ചു. കേരള ചിൽഡ്രൻസ് ഫിലിം സൊസൈറ്റിയുടെ ഒരു ടാലൻറ് കോമ്പറ്റീഷൻ അന്ന് നടക്കുമായിരുന്നു. താനും ചേട്ടനും അങ്ങനെയുള്ള മത്സരത്തിൽ പല ലെവലുകളിലും ജയിച്ചു മുന്നിലെത്തി.

തങ്ങളെ നാലുപേരെയും അതിലേക്ക് സെലക്റ്റ് ചെയ്തു. ടെലഗ്രാമിൽ ആണ് അന്ന് വിവരങ്ങൾ ഒക്കെ അറിയിക്കുക. ഇതു പറഞ്ഞുകൊണ്ടുള്ള ടെലഗ്രാം വന്നപ്പോൾ ഒരുപാട് സന്തോഷിച്ചു. എല്ലാവരും ഹീറോസിനെ പോലെയാണ് കണ്ടത്. അങ്ങനെ പോവാൻ നിൽക്കുമ്പോഴാണ് ഷൂട്ട് മാറ്റി എന്ന് പറഞ്ഞ് അടുത്ത ടെലഗ്രാം വന്നത്.

എന്നാൽ സത്യത്തിൽ ഷൂട്ട് തുടങ്ങിയിരുന്നു. നാലു ഉന്നത ജാതിയിലെ കുട്ടികൾ ചിത്രത്തിൽ ഉണ്ടായിരുന്നു. അവരുടെ കൂടെ തങ്ങളെ താമസിപ്പിക്കാൻ കഴിയില്ല എന്നതുകൊണ്ടാണ് ഒഴിവാക്കിയത് എന്ന് താരം പറയുന്നു. അച്ഛനെ സംബന്ധിച്ച് അത് വലിയ വിഷമമായി എന്നും കൂട്ടിച്ചേർത്തു.

Abin Sunny

Recent Posts

വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിക്കുന്നു, എൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങല ഏൽപ്പിക്കാൻ ശ്രമിക്കുന്നു – വർഷങ്ങൾക്കു മുൻപ് അഭിനയിച്ച സിനിമയുടെ നിർമാതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി തെലുങ്ക് നടി പായൽ

മലയാളികൾക്ക് സുപരിചിതയായ തെലുങ്ക് നടിമാരിൽ ഒരാളാണ് പായൽ രാജപുത്ത്. ഇപ്പോൾ തെലുങ്ക് നിർമ്മാതാക്കൾക്കെതിരെ ഇവർ രംഗത്തുവന്നിരിക്കുകയാണ്. ഇവർ പണ്ട് അഭിനയിച്ച…

5 hours ago

കേരളം മുഴുവൻ ലാലേട്ടന്റെ പിറന്നാളാഘോഷിക്കുമ്പോൾ ലാലേട്ടൻ സ്വന്തം പിറന്നാളാഘോഷിച്ചത് ഇങ്ങനെ

മലയാളത്തിന്റെ അഭിമാനമായ മോഹൻലാൽ ഇന്ന് പിറന്നാളാഘോഷിക്കുകയാണ്. തമിഴ്നാട്ടിൽ ആണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്. ചെന്നൈയിലെ വീട്ടിലാണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്.…

5 hours ago

പിറന്നാളിന് ഒരു ഗിഫ്റ്റ് കൊടുത്തിട്ട് ജീവിതത്തിൽ ഓരോ മിനിറ്റും പശ്ചാത്തപിക്കേണ്ടി വന്നു – കുടുംബ വിളക്കിലെ പ്രതീഷിന്റെ യഥാർത്ഥ ജീവിതത്തിലെ ഭാര്യ പറയുന്നത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നൂബിൻ ജോണി. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഈ പരമ്പരയിൽ…

5 hours ago

ഇനി കൃത്യം 365 ദിവസങ്ങൾ, സന്തോഷ വാർത്തയുമായി സീരിയൽ താരം നയന ജോസൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയന ജോസൻ. ബാലതാരം ആയിട്ടാണ് ഇവർ സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് മിനി സ്ക്രീൻ…

5 hours ago

ക്ലാസിക് റാങ്കിംഗ് ടാസ്ക് അവസാനിച്ചു, ജിന്റോ രണ്ടാം സ്ഥാനത്ത്, ജാസ്മിൻ പത്താം സ്ഥാനത്ത്, ഒന്നാം സ്ഥാനം നേടിയ മത്സരാർത്ഥിക്ക് അപൂർവ്വ സമ്മാനവുമായി ബിഗ് ബോസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനോടകം 71 ദിവസങ്ങളാണ് പൂർത്തിയായത്. കഴിഞ്ഞ ആഴ്ച ആയിരുന്നു…

6 hours ago

അഭിഷേകിനെ വിവാഹം ചെയ്യാൻ താല്പര്യമുണ്ടെന്ന് ജാസ്മിൻ, അഭിഷേക് നൽകിയ മറുപടി ഇങ്ങനെ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി ഏഷ്യാനെറ്റിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ വളരെ സജീവമായി പ്രവർത്തിക്കുന്ന രണ്ടു മത്സരാർത്ഥികളാണ്…

6 hours ago