ഇപ്പോഴിതാ തന്റെ രണ്ട് പൊന്നോമന മക്കളുടെയും ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഈ നടി. ഇത് ആദ്യമായാണ് കുഞ്ഞിനൊപ്പം ഉള്ള ഫോട്ടോകള്‍ താരം ഷെയര്‍ ചെയ്യുന്നത്. ഫോട്ടോയ്ക്ക് താഴെ കൊടുത്ത ക്യാപ്ഷനും വൈറലായിരിക്കുകയാണ്.
‘ഞങ്ങളുടെ കുഞ്ഞ് ലിയോണ്ടര്‍ മെല്‍വിനെ എല്ലാവര്‍ക്കുമായി പരിചയപ്പെടുത്തുന്നു. അങ്ങനെ ഇതാണ് എന്റെ കുടുംബം. ഞാനും എന്റെ ആളും ഞങ്ങളുടെ രണ്ട് രാജകുമാരന്മാരും- അലിസ്റ്റര്‍ മെല്‍വിനും ലിയോണ്ടര്‍ മെല്‍വിനും’ എന്ന ക്യാപ്ഷനോടെയാണ് ശാലു കുര്യന് കുടുംബ ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്. മെല്വിന് ഫിലിപ്പ് ഈ ഫോട്ടോയ്ക്കൊപ്പം കുഞ്ഞുങ്ങള്‍ ഒരുമിച്ചുള്ള മറ്റൊരു മനോഹര ചിത്രവും പങ്കുവച്ചിട്ടുണ്ട്.
മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരമായ ശാലു എന്റെ സത്യാന്വേഷണ പരീക്ഷകളിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. താരത്തിന്റെ ചന്ദനമഴ എന്ന പരമ്പരയിലെ വര്‍ഷ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമാവാനും ശാലുവിന് കഴിഞ്ഞു. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ മോശം കമന്റിട്ടവര്‍ക്കെതിരെ കിടിലന്‍ മറുപടി കൊടുത്തും താരം രംഗത്തെത്തിയിരുന്നു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…
കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീര നന്ദൻ. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…
വട്ടിയൂര്‍കാവിലെ ശ്രീജയുടെ ആത്മഹത്യ വലിയ രീതിയിലാണ് ചർച്ച ചെയ്യുന്നത്.വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ…