ഇത്തവണത്തെ മലയാളം ബിഗ്ബോസ് തുടക്കം മുതല്‍ വലയി ചര്‍ച്ചയായിരുന്നു. മത്സരിക്കാന്‍ എത്തിയ മത്സരാര്‍ത്ഥികളുടെ മുഖമെല്ലാം പ്രേക്ഷക മനസ്സില്‍ പതിഞ്ഞു കിടപ്പുണ്ട്. അതില്‍ ഒരാളാണ് ശാലിനി നായര്‍. ഷോയില്‍ എത്തിയശേഷം തന്റെ ജീവിതകഥ ശാലിനി ഇതില്‍ വച്ച് പറഞ്ഞിരുന്നു. പുറത്തുവന്ന ശേഷവും താരം ഓരോ വിശേഷം പങ്കുവെക്കുമായിരുന്നു.
ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് ശാലിനി .
ബാങ്ക് വിളി ശ്രദ്ധിച്ചാല്‍ പോരെ, സമയം അറിയാന്‍ പറ്റില്ലേയെന്നായിരുന്നു ഒരു ചോദ്യം. ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളാണ്. കിലോ മീറ്ററുകളോളം സഞ്ചരിച്ചത് കാടിന് നടുവിലൂടെയായിരുന്നു. ബിഗ് ബോസ് ഹൗസ് സെറ്റിട്ടിട്ടുള്ളത് ഒരു വന മേഖലയിലാണ്. വീടിന് ചുറ്റുമുള്ള മരത്തില്‍ കുരങ്ങന്മാര് ശബ്ദമുണ്ടാക്കുന്നത് കേള്‍ക്കാമായിരുന്നു. അങ്ങനെ വിജനമായ ഒരിടത്ത് എവിടെയാണ് പള്ളിയെന്നായിരുന്നു ശാലിനി ചോദിച്ചത്.
സുഖിലിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്നുള്ള ചോദ്യവുമുണ്ടായിരുന്നു. പരിഹസിക്കുന്നവര്‍ പരിഹസിച്ച് കൊണ്ടേയിരിക്കും. ഇതിനൊക്കെ അവര്‍ എന്തെങ്കിലും പ്രതികരിക്കുന്നുണ്ടോ, ഇല്ല. പ്രവര്‍ത്തികള്‍ സംസാരിക്കും വാക്കുകളേക്കാള്‍, അതാണ് കാരണം.
ഞാന്‍ എവിക്ടായപ്പോള്‍ പേര് വന്നത് സുചിക്കാണ്. അവള്‍ക്ക് പൊള്ളാന്‍ ഈ കനലൊന്നും പോര, അവള് സ്ട്രോംഗാണ്. പരിഹസിച്ചവര്‍ തന്നെ എല്ലാം മാറ്റിപ്പറയുന്ന സമയം വരുമെന്നുമായിരുന്നു ശാലിനി പറഞ്ഞത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…