Social Media

21 വര്‍ഷത്തിന് ശേഷം മലയാളികളുടെ പ്രിയങ്കരി ബേബി ശാലിനി സിനിമയിലേക്ക് തിരിച്ച് വരുന്നു

കുറുമ്പ് നിറഞ്ഞ അഭിനയവുമായി സിനിമാകളത്തിലിറങ്ങി, പടവെട്ടി നായികവേഷം വരെ കൈയ്യടക്കിയ ഒരു നടി മലയാളികള്‍ക്ക് ഉണ്ട്. അത് മറ്റാരുമല്ല പ്രേക്ഷകരുടെ എക്കാലത്തെയും സ്വന്തം ബേബി ശാലിനി ആയിരുന്നു. ഗാലറിയില്‍ നിന്നും കളികാണുന്നവര്‍ക്ക് കിടിലന്‍ ചിത്രങ്ങളാണ് താരം സമ്മാനിച്ചത്. ഇന്നും ശാലിനിയുടെ ചിത്രങ്ങള്‍ക്ക് കാഴ്ച്ചക്കാര്‍ ഏറെയാണ്.

താരം സിനിമവിട്ട് നിന്നപ്പോഴും ആരാധകര്‍ ഏറെ സംങ്കടത്തിലായിരുന്നു. തുടര്‍ന്ന് എന്ന് തിരിച്ച് വരുമെന്ന ചോദ്യവും നിരന്തരവും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ചോദ്യങ്ങള്‍ക്കെല്ലാം വിരാമം ഇട്ട് നടി സിനിമയിലേക്ക് തിരിച്ച് വരുന്നു എന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ശാലിനിയുടെ വരവ് ഓരോ ശാലിനി പ്രേമികള്‍ക്കും സന്തോഷവാര്‍ത്തയാണ്.

- Advertisement -

21 വര്‍ഷത്തിന് ശേഷം ബിഗ് ബജറ്റ് ചിത്രമായ പൊന്നിയിന്‍ സെല്‍വനിലൂടെയായിരിക്കും ശാലിനിയുടെ തിരിച്ചുവര്. സംവിധായകന്‍ മണിരത്നമാണ് ചിത്രം ഒരുക്കുന്നത്. സംവിധാന രംഗത്ത് മികവ് തെളിയിച്ച മണിരത്നത്തിന്റെ ഈ ചിത്രവും വിജയകുതിപ്പില്‍ എത്തും എന്നതില്‍ ഒരു സംശയവും ഇല്ല.


ഐശ്വര്യ റായ് ബച്ചന്‍, വിക്രം, കാര്‍ത്തി, ജയറാം, തൃഷ, വിക്രം പ്രഭു, ഐശ്വര്യ ലക്ഷ്മി, ജയം രവി, ഐശ്വര്യ രാജേഷ് തുടങ്ങിയ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇതിലെ ഒരു മുഖ്യവേഷത്തിലാണ് താരവും എത്തുന്നത്. ശാലിനിയ്ക്ക് മാത്രമേ ഈ കഥാപാത്രത്തോട് നീതിപുലര്‍ത്താനാകൂവെന്നാണ് മണിരത്നം പറഞ്ഞത്. ഇതോടെയാണ് ശാലിനി അഭിനയിക്കാന്‍ സമ്മതിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം വാര്‍ത്തയോട് ഇതുവരെ അജിത്തോ, ശാലിനിയോ ഇതുവരെ പ്രതികരിച്ചില്ല.

ഒരുകാലത്ത് പലരുടെയും ഇഷ്ടപ്പെട്ട താര ജോഡികളിലൊന്നായിരുന്നു ശാലിനിയും കുഞ്ചാക്കോ ബോബനും.
ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങളും വന്‍ ഹിറ്റായിരുന്നു. ഇന്നും ടീവിയില്‍ ശാലിനി കുഞ്ചാക്കോ ചിത്രങ്ങള്‍ വന്നാല്‍ ആരാധകര്‍ ആകാംഷയോടെയാണ് കാണാര്‍.
Anusha

Recent Posts

ഭാര്യ അറിയാതെ ഏറ്റവും അവസാനം ചെയ്ത ഒരു കള്ളത്തര ഏതെന്നുവരെ ചോദിച്ചു.ഞങ്ങൾക്ക് ഇന്റർവ്യു തന്നില്ലെങ്കിൽ… അറിയാലോ… എന്ന ഭീഷണി വരെ നേരിടുന്നുണ്ട്.

ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമാണ് പുതിയ സിനിമ ലെവൽ ക്രോസ്.അതേ സമയം ചിത്രം ജൂലൈ 26ന് തിയേറ്ററുകളിൽ എത്തും.…

54 mins ago

ഇന്നത്തെ പെൺകുട്ടികൾക്ക് 30, 35 ഒക്കെ ആയാലും കല്യാണം കഴിക്കാം, അക്കാലത്ത് എല്ലാത്തിനും ഒരു സമയക്രമം ഉണ്ടായിരുന്നു – പ്രണയകഥ തുറന്നുപറഞ്ഞു കനിഹ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനിഹ. ഒരുകാലത്ത് തിന്ന സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു ഇവർ. എന്നാൽ മറ്റു…

13 hours ago

27 വർഷങ്ങൾക്കു മുൻപ് ഒരാൾ ഒരു സ്റ്റുഡിയോ ഇട്ടു, അത് ഉദ്ഘാടനം ചെയ്യാൻ കുഞ്ചാക്കോ ബോബനെ സമീപിച്ചു, എന്നാൽ വീട്ടിൽ അദ്ദേഹത്തിൻ്റെ അമ്മ മാത്രം, കടയുടമ സങ്കടങ്ങൾ എല്ലാം അമ്മയോട് പറഞ്ഞു, പിന്നീട് സംഭവിച്ചത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോൾ ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു കഥയാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ…

13 hours ago

നയൻതാര അന്ന് അല്ലു അർജുനോട് ചെയ്തത് അദ്ദേഹത്തിൻ്റെ മനസ്സിൽ പകയായി, ഇന്നും അല്ലു അർജുന് നടിയോട് വെറുപ്പ്, 8 വർഷങ്ങൾക്കു മുൻപ് നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. ഇന്ന് സിനിമ മേഖലയിലും ബിസിനസ് മേഖലയിലും താരം വളരെ സജീവമാണ്. അതേസമയം…

14 hours ago

ബിഗ് ബോസ് ടീം ആ കാര്യം എന്നോട് പറഞ്ഞിരുന്നു, പക്ഷേ ഞാൻ അത് അനുസരിച്ചില്ല, അതുകൊണ്ടാണ് എന്നോട് ദേഷ്യം, ഫിനാലേയ്ക്ക് വിളിക്കാതിരുന്നതും അതുകൊണ്ടാണ് – റോക്കി

അടുത്തിടെ ആയിരുന്നു ബിഗ് ബോസ് ആറാം സീസൺ അവസാനിച്ചത്. താരതമ്യേന ഒരു മോശം സീസണായിരുന്നു ഇത് എങ്കിലും പുറത്തു ഒരുപാട്…

14 hours ago

58 വയസ്സായിട്ടും സൽമാൻ ഖാൻ വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി പിതാവ് സലീം ഖാൻ, ഇങ്ങനെയുള്ള ആണുങ്ങൾ പെണ്ണു കെട്ടാതിരിക്കുന്നതാണ് നല്ലത് എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. 58 വയസ്സ് ആണ് ഇദ്ദേഹത്തിൻറെ പ്രായം. എന്നാൽ ഇതുവരെ ഇദ്ദേഹം…

14 hours ago