Film News

ആ ചീത്തപ്പേര് തനിക്കുണ്ട്, പക്ഷേ താൻ അത് കാര്യമാക്കുന്നില്ല. താൻ വ്യക്തിപരമായി അത് ആസ്വദിക്കുകയും ചെയ്യുന്നു. തുറന്നുപറഞ്ഞ് ശാലിൻ സോയ.

ബാലതാരമായി അഭിനയരംഗത്തെത്തിയ നടിയാണ് ശാലിൻ സോയ. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും എല്ലാം താരം മുഖം കാണിച്ചിട്ടുണ്ട്. ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെയാണ് താരം ഏറെ ശ്രദ്ധ നേടുന്നത്. നിരവധി ആരാധകരെ താരത്തിന് ഇതിലൂടെ ലഭിച്ചു. ഇതിനു ശേഷം പിന്നീട് പല സിനിമകളിലും താരം അഭിനയിക്കുകയുണ്ടായി.

- Advertisement -

ഒരു മോഡലും കൂടി ആണ് താരം എന്ന് പറയാം. ഇടയ്ക്കൊക്കെ ഫോട്ടോഷൂട്ടുകളും ശാലിൻ നടത്താറുണ്ട്. ഇപ്പോഴിതാ ചില കാര്യങ്ങൾ തുറന്നു പറയുകയാണ് താരം. സമ്പാദ്യം മുഴുവനും യാത്ര ചെയ്തു ചില വാക്കുകൾ ആണ് എന്നുള്ള ചീത്തപ്പേര് തനിക്ക് ഉണ്ട് എന്നാണ് താരം പറയുന്നത്. പക്ഷേ താൻ ചീത്തപ്പേര് ആസ്വദിക്കുന്നു. കാരണം ലോകം കണ്ടില്ലെങ്കിൽ പിന്നെ എന്ത് ജീവിതമാണ്. തൻറെ സ്വത്വത്തെ രൂപപ്പെടുത്തിയെടുക്കാൻ യാത്രകൾ അത്രത്തോളം സഹായിച്ചിട്ടുണ്ട്.

ഇനിയും ഒരുപാട് യാത്രകൾ ചെയ്യണമെന്നാണ് ആഗ്രഹം. പക്ഷേ യാത്രയുടെ ചിത്രങ്ങൾ പകർത്താനും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുവാനും എനിക്ക് ഇഷ്ടമല്ല. കാരണം മൊബൈൽ പിടിച്ചു നടന്നാൽ പലതും അറിയാതെ പോകും. തനിക്ക് ഒട്ടും താല്പര്യം ഇല്ലാത്ത കാര്യം ആണത്. താരം പറയുന്നു.

സംവിധാന രംഗത്തും കൈ വച്ചിട്ടുള്ള താരമാണ് ശാലിൻ. ഏതാണ്ട് മൂന്നിലധികം ഷോർട്ട് ഫിലിമുകൾ താരം സംവിധാനം ചെയ്തിട്ടുണ്ട്. പല ചിത്രങ്ങളിലും ശാലിൻറെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ചില വിമർശനങ്ങൾ വരാറുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ താരം അഭിപ്രായങ്ങളും, ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.

Abin Sunny

Recent Posts

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

31 mins ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

46 mins ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

1 hour ago

മലയാളി നടിമാർക്കെതിരെ പരാമർശവുമായി തമിഴ് താരം വനിതാ വിജയകുമാർ, അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന് പ്രേക്ഷകർ

മലയാളം സിനിമകളിൽ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും മലയാളികൾക്ക് സുപരിചിതയായ നടിമാരിൽ ഒരാളാണ് വനിതാ വിജയകുമാർ. ഇവരുടെ കരിയറിന്റെ തുടക്കകാലത്ത് ഇവർ…

2 hours ago

പവി കെയർടേക്കർ സിനിമയിലെ ബ്രോ എന്ന നായക്കുട്ടിയെ പിന്നീട് ദിലീപേട്ടൻ എന്തു ചെയ്തു എന്ന് അറിയുമോ?

അടുത്തിടെ പുറത്തിറങ്ങിയ ദിലീപ് സിനിമയാണ് പവി കെയർടേക്കർ. ഒരുപാട് നാളുകൾക്ക് ശേഷം മുഴുവനായി പോസിറ്റീവ് റിവ്യൂ ലഭിച്ച ഒരു ദിലീപ്…

2 hours ago