Film News

പ്രണയം തുറന്നു പറയാൻ നിങ്ങൾക്ക് മടി ഉണ്ടോ? എങ്കിൽ ഷാജി കൈലാസ് സഹായിക്കും, ഷാജിയേട്ടൻ ആനി ചേച്ചിയോട് പ്രണയം പറഞ്ഞത് എങ്ങനെയാണ് എന്ന് അറിയുമോ?

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് ഷാജി കൈലാസ്. മലയാള സിനിമയുടെ നാഴികക്കല്ലുകളായി മാറിയ നിരവധി സിനിമകൾ സംവിധാനം ചെയ്തത് ഷാജി കൈലാസ് ആണ്. ഇന്ന് ഇത്തരം സിനിമകൾക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ഉയരുന്നത്. എങ്കിലും മലയാള സിനിമയെ ഒരു കാലത്ത് സാമ്പത്തികമായി പിടിച്ചുനിർത്തിയത് ഇത്തരം കൊമേഴ്സ്യൽ സിനിമകളാണ് എന്ന് വേണം പറയാൻ. മലയാളത്തിലെ സൂപ്പർ താരമായിരുന്നു ആനി ആണ് ഷാജി കൈലാസിൻ്റെ ഭാര്യ. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വലിയ രീതിയിലുള്ള വിവാദങ്ങൾ ഇവരുടെ വിവാഹം സൃഷ്ടിച്ചിരുന്നു.

- Advertisement -

എന്നാൽ വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വലിയ ഒരു ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു താരം. പിന്നീട് വർഷങ്ങൾക്കു ശേഷം ആണ് ടെലിവിഷൻ മേഖലയിലൂടെ താരം തിരിച്ചുവന്നത്. അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ആനീസ് കിച്ചൻ എന്ന പരിപാടി അവതരിപ്പിക്കുന്നത് ആനിയാണ്. സിനിമയിലെ നിരവധി താരങ്ങളാണ് ഈ പരിപാടിയിൽ അതിഥികളായി എത്തുന്നത്. വളരെ രസകരമായ രീതിയിലാണ് ആനി അതിഥികളോട് എല്ലാം ഇടപഴകാർ ഉള്ളത്. ചില എപ്പിസോഡുകൾ എല്ലാം വലിയ രീതിയിൽ വിവാദങ്ങൾ സൃഷ്ടിക്കാറുണ്ട്. എന്നാൽ ഇപ്പോൾ തങ്ങളുടെ പ്രണയകഥ പറയുകയാണ് ആനി.

ഷാജി കൈലാസിനേ ശ്രദ്ധിച്ചു തുടങ്ങുന്നത് അമ്മ സംഘടനയുടെ മീറ്റിങ്ങിൽ വെച്ചാണ്. സിനിമയുടെ ഓരോ കാര്യങ്ങൾ പറഞ്ഞു ഷാജികൈലാസ് തൻറെ അടുത്തുവരും. സിനിമയിലെ അഭിനയത്തെക്കുറിച്ച് ഒക്കെ പുകഴ്ത്തി സംസാരിക്കും. അങ്ങനെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത്. എന്നാൽ ഷാജികൈലാസ് ആനിയെ പ്രപ്പോസ് ചെയ്തത് എങ്ങനെയാണ് എന്നറിയുമോ? ഇഷ്ടപ്പെട്ട പെൺകുട്ടിയെ പ്രൊപ്പോസ് ചെയ്യാൻ നിങ്ങൾക്ക് മടിയുണ്ട് എങ്കിൽ ഈ വിദ്യ പരീക്ഷിക്കുക. ഇത് തീർച്ചയായും പ്രവർത്തിക്കും.

ഒരിക്കൽ ഷാജി കൈലാസ് ആനിയുടെ അടുത്ത് വന്ന് ഇങ്ങനെ ചോദിച്ചു – എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണ്. അത് ആനി ആണെങ്കിൽ എങ്ങനെ പ്രതികരിക്കും? ഇതിനു ശേഷമായിരുന്നു ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങുന്നത്. പിന്നീട് കുറെ കാലങ്ങളോളം ഇവർ തമ്മിൽ പ്രണയിച്ചു. പിന്നീട് ആയിരുന്നു ഇവർ തമ്മിലുള്ള ഒളിച്ചോട്ടവും വിവാഹവും എല്ലാം. ഇന്ന് മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരദമ്പതികൾ ആണ് ഇവർ. മൂന്ന് മക്കളാണ് ഇവർക്ക് ഉള്ളത്. ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങൾ വഴി വൈറലായി മാറാറുണ്ട്.

Athul

Recent Posts

മലയാളികള്‍ അല്ലേ, അവര്‍ക്ക് എന്തും പറയാമല്ലോ. നാക്ക് ഉണ്ടല്ലോ.നടൻ ജീവനുമായി എന്താണ് ബന്ധം?തുറന്ന് പറഞ്ഞ് താരം

ഫ്ലവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ അനുമോളെ മലയാളികൾക്ക് പരിചിതമാണ്.വര്‍ഷങ്ങളായി പരിപാടിയുടെ ഭാഗമായ അനുവും നടനും…

13 mins ago

ഭര്‍ത്താവിനേയും മകനേയും കൊന്നപ്പോള്‍ നിനക്ക് സമാധാനം ആയില്ലേ.മരിക്കുന്നതിന് മുമ്പ് ഭർത്താവ് ദിയയ്ക്ക് ഫോട്ടോ അയച്ചിരുന്നു.

യെസ്മയുടെ പാല്‍പ്പായസം എന്ന അഡള്‍ട്ട് സീരീസിലൂടെ ശ്രദ്ധ നേടിയ നടിയാണ് ദിയ. ഭര്‍ത്താവിന്റേയും മകന്റേയും മരണത്തിന് കാരണം ദിയയാണെന്നാണ് സോഷ്യല്‍…

58 mins ago

എനിക്ക് എതിരെ തിരിഞ്ഞിരുന്നു. കൂടെ നിന്ന് തൊഴുത്തില്‍ കുത്തി എന്നൊക്കെ.അന്ന് ഷെയ്‌ന്റെ ഉമ്മ എന്നെ വിളിച്ച് പറഞ്ഞു;സാന്ദ്ര തോമസ്

മലയാളികൾക്ക് സുപരിചിതമായ താരമാണ് ഷെയിൻ നിഗം.സാമൂഹിക വിഷയങ്ങളില്‍ ഷെയ്ന്‍ എടുക്കുന്ന നിലപാടുകളിലും നേരത്തെ പിന്തുണച്ചതിന്റെയും കാരണം വ്യക്തമാക്കുകയാണ് സാന്ദ്ര.ഇത്ര ചെറിയ…

1 hour ago

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളും ഉണ്ട്.ജാസ്മിനെ ആദ്യം ഇഷ്ടമായിരുന്നു.ഇപ്പോൾ താൽപര്യമില്ല;രജിത് കുമാർ

ജാസ്മിനെ കുറിച്ച് മുൻ ബിഗ്ബോസ് താരം രജിത് കുമാർ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,ജാസ്മിനെ എനിക്ക് നല്ല…

2 hours ago

പുള്ളിക്ക് ബുദ്ധിയില്ല, അറിവില്ലാത്തോണ്ടാണ്.അണ്ണനുള്ള ചായയും വടയും ഞാന്‍ ശരിയാക്കി വെച്ചിട്ടുണ്ട്.അപ്സരയുടെ ഭർത്താവിനെതിരെ സിബിൻ

ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന അപ്സരയുടെ ഭർത്താവും സിബിനും തമ്മില്‍ ഷോയ്ക്ക് പുറത്ത് നടക്കുന്ന വാക്ക് തർക്കങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ…

4 hours ago

ആദ്യം നോറ പുറത്തേക്ക്.ഒരാൾ പോലും വിഷമിച്ച് കരഞ്ഞില്ല.പക്ഷെ ട്വിസ്റ്റ്!നോറ എവിക്ടായില്ല, സെപ്ഷ്യൽ റൂമിലിരുന്ന് പണപ്പെട്ടി പ്ലാൻ കേട്ട് നോറ

ബിഗ്ബോസിൽ ഈ ആഴ്ച നോമിനേഷനിൽ ഏഴ് പേരായിരുന്നു ഉൾപ്പെട്ടത്. അതിൽ ഒരാളായിരുന്ന നന്ദന കഴിഞ്ഞ ദിവസം പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ…

6 hours ago