ബോളിവുഡിലെ കിംഗ് ഖാൻ ആണ് ഷാരൂഖ്. ഇന്ത്യയിലെമ്പാടും നിരവധി ആരാധകർ താരത്തിനുണ്ട്. ഒരിടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകാനൊരുങ്ങുകയാണ് ഷാരൂഖ്. കഴിഞ്ഞ മൂന്നാല് വർഷങ്ങളായി താരം അഭിനയിച്ച ചിത്രങ്ങളൊന്നും പുറത്തിറങ്ങിയിട്ടില്ല. ആ ഒരു ഇടവേളയ്ക്കു ശേഷമാണ് താരം ഇപ്പോൾ സിനിമയിൽ വീണ്ടും സജീവമാകുന്നത്.
അടുത്തവർഷം താരം നായകനാവുന്ന പത്താൻ എന്ന ചിത്രം പുറത്തിറങ്ങും. ദീപിക പദുകോണാണ് ചിത്രത്തിലെ നായിക. ജോൺ എബ്രഹാമും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇതിൻറെ ഫസ്റ്റ് ലുക്ക് ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ഷാരൂഖ് പറഞ്ഞ അനുഭവം ശ്രദ്ധ നേടുകയാണ്. പിതാവിനെക്കുറിച്ചുള്ള അനുഭവമാണ് ഷാരൂഖ് പങ്കുവയ്ക്കുന്നത്.
പെഷവാറിൽ നിന്നുള്ള സ്വാതന്ത്ര്യ സമര പ്രവർത്തകനായിരുന്നു ഷാരൂഖ്. മീർ ഖാൻ താജ് മുഹമ്മദ് എന്നാണ് ഇദ്ദേഹത്തിൻറെ പേര്. ഷാരൂഖ് ഖാന് 15 വയസ് പ്രായമുള്ളപ്പോഴാണ് അദ്ദേഹം മരിക്കുന്നത്. പിന്നീട് നിരവധി കഷ്ടപ്പാടുകൾ താണ്ടിയാണ് താരം ഒരു താരമായി ഉയരുന്നത്. പിതാവ് നൽകിയ വില പിടിക്കുന്ന 5 സമ്മാനങ്ങളെ കുറിച്ച് പറയുകയാണ് ഇദ്ദേഹം.
കൈവശമുള്ള പഴയ വസ്തുക്കൾ പിറന്നാൾ ദിനത്തിൽ പത്രക്കടലാസിൽ പൊതിഞ്ഞ് സമ്മാനമായി അദ്ദേഹം നൽകുമായിരുന്നു എന്ന് താരം പറയുന്നു. പത്താംവയസ്സിൽ പഴയ ഒരു ചെസ് ബോർഡ് അദ്ദേഹം സമ്മാനമായി നൽകി. മറ്റൊന്ന് ഒരു ഇറ്റാലിയൻ ടൈപ്പ് റൈറ്റർ ആണ്. പിന്നീട് ഒരു ക്യാമറ തനിക്ക് സമ്മാനിച്ചു. തൻറെ ജീവിതം തന്നെയാണ് അദ്ദേഹം നൽകിയ മറ്റൊരു സമ്മാനം. ഷാരൂഖ് പറയുന്നു.
പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…