Social Media

ഇവര്‍ക്കിത് താങ്ങാവുന്നതിലും അപ്പുറം; പ്രേക്ഷകരെ പോലും കരയിപ്പിച്ച രംഗങ്ങള്‍ സ്‌ക്രീനില്‍ എത്തിയപ്പോള്‍ ആരാധകരുടെ പ്രതികരണം ഇങ്ങനെ

കണ്ണീര്‍ കഥാപാത്രങ്ങളിലേക്ക് പോവാതെ സഞ്ചരിച്ചിരുന്നു സ്വാന്തനം ഇപ്പോള്‍ ആ വഴിക്കാണോ പോവുന്നത് എന്നാണ് ആരാധകരുടെ സംശയം. കുറച്ച് ദിവസമായി സ്വാന്തനം വീട്ടുക്കാര്‍ ആകെ സംങ്കടത്തിലാണ്. കണ്ണനെ പോലീസ് കൊണ്ടുപോയതാണ് സംഭവം. ശരിക്കും ഇപ്പോള്‍ സ്വാന്തനം വീട് ഒരു മരണ വീട് പോലെയാണ് . ഇതില്‍ തമ്പിക്ക് പങ്ക് ഉണ്ടോ എന്നാണ് ശിവന്റെയും ബാലന്റെയും എല്ലാം സംശയം. എന്നാല്‍ കണ്ണന്റെ കൂട്ടുക്കാരന്‍ തന്നെ ഒപ്പിച്ച പണിയാണ് ഇത്.

- Advertisement -

താന്‍ സ്‌നേഹിച്ച പെണ്ണ് തന്നെ വിട്ട് മറ്റൊരാളുടെ കൂടെ പോവുന്നു എന്ന് കണ്ടപ്പോള്‍ ഇവിടെ അവളെ നാണം കെടുത്താന്‍ , ഇത്ര നാള്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ അവളുടെ വീട്ടാകരെ കാണിക്കുക എന്നതായിരുന്നു കണ്ണന്റെ സുഹൃത്തിന്റെ ലക്ഷ്യം. ഇത് അയച്ചത് കണ്ണന്റെ ഫോണില്‍ നിന്നാണ്. കണ്ണന്‍ അറിയാതെയാണ് ഇത് ചെയ്തത്. ഇപ്പോള്‍ ശരിക്കും പ്പെട്ടിരിക്കുന്നത് കണ്ണനാണ്. ശരിക്കും പോലീസുക്കാര്‍ ഉപദ്രവിച്ചിട്ടുണ്ട് കണ്ണനെ.

പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ പരമ്പരയാണ് സ്വാന്തനം. മലയാള നടി ചിപ്പി കേന്ദ്രകഥാപാത്രമായി എത്തുന്ന സീരിയലില്‍ എല്ലാ കഥാപാത്രങ്ങളും മികച്ച അഭിനയം തന്നെയാണ് കാഴ്ച്ചവെക്കുന്നത്. പുതുമുഖമായി വന്ന അഭിനേതാക്കളും സ്വാന്തനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. വന്‍ വിജയം കൊയ്തുകൊണ്ടാണ് ഓരോ എപ്പിസോഡും കടന്ന് പോവുന്നത്.

യൂത്തും ഏറ്റെടുത്ത സീരിയല്‍ കൂടിയാണ് ഇത്. സിനിമയെ പോലും വെല്ലുന്ന രംഗങ്ങളിലൂടെയാണ് പരമ്പര മുന്നേറി കൊണ്ടിരിക്കുന്നത്. ഇന്ന് മികച്ച പ്രതികരണം ആണ് സീരിയലിന് ലഭിക്കുന്നത്. ഇതില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും തുല്യ പ്രാധാന്യം ആണ് നല്‍കുന്നത്. രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും ഇന്നും സ്വാന്തനം സീരിയലിന് ആരാധകര്‍ ഏറെയാണ്, നിറഞ്ഞ കൈയ്യടിയോടെയാണ് പരമ്പരയെ പ്രേക്ഷകര്‍ സ്വീകരിച്ചത്.

 

Anusha

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

8 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

8 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

10 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

10 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

10 hours ago