Film News

കേവലം രണ്ടാഴ്ചകൊണ്ട് ആദ്യ അഞ്ചിൽ ഇടംപിടിച്ച് സ്വാന്ത്വനം.. റെക്കോർഡ് നേട്ടവുമായി പാടാത്ത പൈങ്കിളി

മലയാളികൾക്ക് അവരുടെ ജീവിതത്തിൻറെ ഭാഗമാണ് സീരിയലുകൾ. അതുകൊണ്ടുതന്നെയാണ് സീരിയൽ കഥാപാത്രങ്ങളെ സ്വന്തം വീട്ടിലെ ആളുകളെ പോലെ മലയാളികൾ സ്നേഹിക്കുന്നത്. ചില സീരിയൽ കഥാപാത്രങ്ങളെ പോലെ മറ്റൊരു മേഖലയിലെ കഥാപാത്രങ്ങളും മലയാളികളെ ഇത്രത്തോളം സ്വാധീനിക്കാറില്ല.

- Advertisement -

സീരിയലുകളിൽ ഏറ്റവും ജനപ്രിയം ഏഷ്യാനെറ്റിലെ സീരിയലുകൾ തന്നെയാണ്. മലയാളികൾ ഏറ്റവുമധികം കാണുന്ന സീരിയലുകൾ ആദ്യ അഞ്ച് സ്ഥാനങ്ങലിളും ഏഷ്യാനെറ്റിലെ സീരിയലുകൾ തന്നെയാണ്. കുടുംബ വിളക്ക് ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇരിക്കുന്നത്. മാസങ്ങളായി ഇവർ കയ്യടക്കി വെച്ചിരിക്കുന്ന ഒരു റെക്കോർഡ് കൂടിയാണിത്.

ഒരു കുത്തഴിഞ്ഞ കുടുംബത്തെ മുന്നോട്ടു നയിക്കുവാൻ പാടുപെടുന്ന ഒരു കുടുംബിനിയുടെ കഥയാണ് സീരിയൽ പറയുന്നത്. സുമിത്ര എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി മീരാ വാസുദേവ് ആണ്. തന്മാത്ര എന്ന മോഹൻലാൽ ചിത്രത്തിൽ നായികയായി എത്തിയ താരം കൂടിയാണ് മീര വാസുദേവ്.

രണ്ടാംസ്ഥാനത്ത് പാടാത്ത പൈങ്കിളി എന്ന സീരിയലാണ്. ഏഷ്യാനെറ്റിൽ തന്നെയാണ് ഇതും സംപ്രേക്ഷണം ചെയ്യുന്നത്. കഴിഞ്ഞ സെപ്റ്റംബർ ഏഴാം തീയതി ആണ് സീരിയൽ പ്രദർശനം തുടങ്ങിയത്. കേവല മൂന്നാഴ്ചകൊണ്ട് മലയാളത്തിലെ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ സീരിയൽ എന്ന റെക്കോർഡ് ഇവർ കരസ്ഥമാക്കിയത്.

മൂന്നാം സ്ഥാനത്ത് മൗനരാഗം എന്ന സീരിയൽ ആണ്. മാസങ്ങളായി ഇവർ തന്നെയാണ് മൂന്നാം സ്ഥാനത്ത് തുടരുന്നത്. ഒരു ഊമയായ പെൺകുട്ടിയുടെ ജീവിത സ്വപ്നങ്ങൾ ആണ് ഈ സീരിയൽ പറയുന്നത്. വൈകീട്ട് എട്ടരയ്ക്ക് ആണ് ഏഷ്യാനെറ്റ് മൗനരാഗം സംപ്രേക്ഷണം ചെയ്യുന്നത്.

അമ്മയറിയാതെ എന്ന സീരിയലാണ് നാലാം സ്ഥാനത്ത്. ഒരു തെറ്റിദ്ധാരണ മൂലം അമ്മയോട് പ്രതികാരം ചെയ്യാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന മകളുടെ കഥയാണ് അമ്മയറിയാതെ പറയുന്നത്. വൈകിട്ട് 7:30 മണിക്ക് ആണ് ഏഷ്യാനെറ്റിൽ അമ്മയറിയാതെ സംരക്ഷണം ചെയ്യുന്നത്.

അഞ്ചാം സ്ഥാനം നേടിയിരിക്കുന്നത് സാന്ത്വനം എന്ന സീരിയലാണ്. വാനമ്പാടി എന്ന ജനപ്രിയ സീരിയൽ അവസാനിച്ചതോടെ, ആ സ്ഥാനത്തേക്ക് വന്ന് സീരിയലാണ് സാന്ത്വനം. ചിപ്പി ആണ് സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ഏട്ടത്തിയമ്മ ഇങ്ങനെ ഒരു കുടുംബത്തിലെ നെടുംതൂണായി നിലകൊള്ളുന്നു എന്ന കഥയാണ് സീരിയൽ പറയുന്നത്. പ്രദർശനം തുടങ്ങി വെറും രണ്ടാഴ്ച കൊണ്ട് ഈ സീരിയൽ നേടിയ റെക്കോർഡ് അത്ഭുതാവഹമാണ്.

Athul

Recent Posts

ശ്രീതുവിനോടൊപ്പം ഡാൻസ് കളിച്ച് അർജുൻ.കുറ്റപ്പെടുത്തിയവർക്കുള്ള മറുപടിയാണ് അർജുന്റെ രണ്ടാം സ്ഥാനം

ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ​ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർ‌ജുൻ ശ്യാം ​ഗോപൻ. നൂറ് ദിവസം…

30 mins ago

ഇതുകൊണ്ടാണ് ജനപ്രിയനായത്, ഇത്തരം പ്രവൃത്തികൾ കൊണ്ടാണ് ദിലീപ് വ്യത്യസ്ഥനാകുന്നതും.വമ്പൻ സർപ്രൈസുമായി ദിലീപ് എത്തി

മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…

41 mins ago

ലവ് ട്രാക്കാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ജാസ്മിനോട് ഇമോഷൻസ് തോന്നിയിട്ടുണ്ട്.വീഡിയോ ഇറങ്ങി കഴിഞ്ഞാൽ ഞാൻ കുറേ തെറി കേൾക്കും

ജിന്റോ ഈ സീസണിന്റെ വിന്നറായപ്പോൾ അർജുൻ ഫസ്റ്റ് റണ്ണറപ്പും ജാസ്മിൻ സെക്കന്റ് റണ്ണറപ്പുമായി. ഇവർക്ക് ഒപ്പമുണ്ടായിരുന്ന അഭിഷേക് തേർഡ് റണ്ണറപ്പായപ്പോൾ…

3 hours ago

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

8 hours ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

9 hours ago

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

10 hours ago