മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഇടയിൽ സുപരിചിതയായ നടിയാണ് സാന്ദ്രാ ബാബു. താരം സീരിയലിൽ എത്തുന്നത് ചോക്ലേറ്റ് എന്ന പരമ്പരയിലൂടെയാണ്. ഏറെ ശ്രദ്ധനേടിയ പരമ്പരയായിരുന്നു ഇത്. ഇതിൽ സാന്ദ്രയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. തൂവൽ സ്പർശം എന്ന പരമ്പരയിൽ ഇപ്പോൾ താരം അഭിനയിക്കുന്നുണ്ട്. ലേഡി റോബിൻഹുഡ് എന്ന കഥാപാത്രമാണ് താരം ഇതിൽ ചെയ്യുന്നത്.
ഇപ്പോഴിതാ താരം നൽകിയ ഒരു അഭിമുഖത്തിലെ ചില പരാമർശങ്ങളാണ് ശ്രദ്ധനേടുന്നത്. അഭിനയം വലിയ താല്പര്യം ഉണ്ടായിരുന്ന വ്യക്തി അല്ല താനെന്ന് താരം തുറന്നു പറയുന്നു. ഇവിടെ എത്തിപ്പെട്ടതാണ്. അഭിനയിച്ച തുടങ്ങിയതിനുശേഷം ഇഷ്ടം കൂടി വന്നു. ഇപ്പോൾ അഭിനയിക്കാൻ ഇഷ്ടപ്പെടുന്നു. വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. പ്രണയത്തെക്കുറിച്ചുള്ള ചോദ്യത്തിനും താരത്തിന് കൃത്യമായ മറുപടിയുണ്ട്. പ്രണയിക്കാത്തവരായി ആരും ഉണ്ടാവില്ല. പ്രണയിക്കാൻ ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ല.
ഇതൊരു ക്ലീഷേ ഡയലോഗ് ആയിരിക്കാം. എങ്കിലും തനിക്ക് ഇതേ അഭിപ്രായമാണുള്ളത്. നല്ലൊരു പ്രണയം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. പരസ്പരം രണ്ട് ആളുകളുടെ ഉയർച്ചയ്ക്കും നന്മയ്ക്കും അത് ഉപകരിക്കുന്നു എങ്കിൽ വളരെ നല്ലതാണ്. പ്രണയിക്കുന്ന രണ്ടു മനസ്സുകൾക്ക് എപ്പോഴും ഊർജ്ജം കൂടുതലായിരിക്കും. ജീവിതത്തെ അവർ വളരെ ഗൗരവമായി കാണുകയും അനുഭവിച്ചും ആയിരിക്കും മുന്നോട്ടുപോകുന്നത്.
പ്രണയം മനോഹരമായ അവസ്ഥയാണ് സമ്മാനിക്കുക. പ്രണയിച്ച് വിവാഹം കഴിക്കുവാൻ ആണ് താൻ ഇഷ്ടപ്പെടുന്നത്. പരസ്പരം അറിഞ്ഞും, നമ്മളെ മനസ്സിലാക്കിയിട്ടുള്ള ഒരാളെ വിവാഹം കഴിക്കുന്നതാണ് നല്ലത് എന്ന് താൻ വിശ്വസിക്കുന്നു.
ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…
സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…
വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…
സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…
മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്…
സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…