Film News

ഇനി പുതിയ രൂപത്തിലേക്ക് താന്‍ കടക്കാന്‍ പോവുന്നു; സൂരജ് സണ്‍ പറയുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സൂരജ് സണ്‍. ആദ്യ സീരിയലിലൂടെ തന്നെ മലയാളികളുടെ ഇഷ്ടതാരമായി മാറാന്‍ സൂരജിന് കഴിഞ്ഞു. എന്നാല്‍ പ്രേക്ഷകര്‍ താരത്തെ ഇഷ്ടപ്പെട്ട് തുടങ്ങിയപ്പോഴേക്കും സൂരജ് പരമ്പരയില്‍ നിന്നും പോയിരുന്നു. ഇത് പ്രേക്ഷകരെയും സങ്കടത്തില്‍ ആക്കിയിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയ വഴി തന്റെ വിശേഷം പങ്കുവെച്ച് താരം എത്താറുണ്ട്. ഇപ്പോള്‍ പങ്കിട്ട നടന്റെ വാക്കുകളാണ് വൈറല്‍ ആവുന്നത്.

- Advertisement -

എല്ലാവർക്കും നമസ്കാരം 95 കിലോയിൽ നിന്നായിരുന്നു 75 കിലോ യിലേക്കുള്ള ട്രാൻസ്ഫോർമേഷൻ 75 കിലോയിൽ നിന്ന് 85 കിലോയിലേക്ക് വീണ്ടും ഒരു മാറ്റം. ഇപ്പോൾ 75 ലേക്ക് ഒരു ട്രാൻസ്ഫോർമേഷന് മനസ്സുകൊണ്ട് ഞാൻ തയ്യാറാകുന്നു.. രണ്ടോ മൂന്നോ മാസം കൂടുമ്പോൾ കാണുന്നവർ എപ്പോഴും എന്നോട് ചോദിക്കാറുണ്ട്.

ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുന്ന എന്റെ ഭാരത്തെക്കുറിച്ച് അതുപോലെതന്നെ എന്റെ രൂപത്തെക്കുറിച്ചും ആവശ്യത്തിൽ കൂടുതൽ ഭാരമായി എന്ന് തോന്നുമ്പോൾ എന്റെ ശരീരത്തിൽ ഘടിപ്പിച്ച ഒരു യന്ത്രം “നിന്റെ ലിമിറ്റ് കഴിഞ്ഞു” എന്ന് പറയും പിന്നെ അടുത്ത ട്രാൻസ്ഫോർമേഷൻ സമയമാണ്. ഇപ്പോൾ എന്റെ ലിമിറ്റ് അവസാനിച്ചു. ഇനി പുതിയ രൂപത്തിലേക്ക് മാറാൻ തയ്യാറാകുന്നു.

ഭക്ഷണ പ്രിയനാണ് ഞാൻ. ഭക്ഷണത്തെ ആസ്വദിച്ചു കഴിക്കുന്നത് എന്റെ വലിയൊരു വിനോദമാണ്. അതിൽ പ്രധാനമായും നാട്ടിൻപുറത്തെ നാടൻ ഭക്ഷണം, കൂടുതലും സ്വന്തമായി പാകം ചെയ്ത് കഴിക്കുന്നത് എനിക്ക് അത്രയും ഇഷ്ടമാണ് എനിക്ക് തൃപ്തികരമാണ്. 

പുതിയ പുതിയ ഭക്ഷണ പരീക്ഷണങ്ങൾ നടത്തുക അത് മറ്റുള്ളവരെക്കൊണ്ട് കഴിപ്പിക്കുക,കഴിച്ച് അവർക്ക് ഒന്നും സംഭവിച്ചില്ല എന്ന് തോന്നുമ്പോൾ സ്വന്തമായി കഴിക്കും. ദൈവം സഹായിച്ച് ഇതുവരെ ആർക്കും ഒന്നും സംഭവിച്ചിട്ടില്ല. മനസ്സ് അസ്വസ്ഥമാകുമ്പോൾ മനസ്സിന് സ്വസ്ഥത കിട്ടുന്ന ഒന്നാണ് എനിക്ക് പാചകം .. വീട് വൃത്തിയാക്കൽ, പാചകം ചെയ്യൽ തുടങ്ങിയവ എന്റെ വിനോദങ്ങളാണ്.

ഞാൻ വീട്ടിലെ ബംഗാളി ആണ്. ഭക്ഷണം കഴിക്കുന്നപോലെ ഇതൊക്കെ ആസ്വദിച്ചാണ് ചെയ്യാറ്.. ആജ്ഞാപിച്ചാൽ ഞാനൊരു രാക്ഷസൻ ആണ്. അതുകൊണ്ട് എന്നിലെ രാക്ഷസനെ വീട്ടുകാർ ഉണർത്താറില്ല കാരണം അവർക്ക് വലിയൊരു ബംഗാളിയെ നഷ്ടപ്പെടും. മതി മതി ബാക്കി പിന്നെ പറയാം എന്തായാലും ഞാൻ ഭക്ഷണം നിയന്ത്രിച്ച് 75 കിലോ ആയതിനു ശേഷം കാണാം..എന്ന് നിങ്ങളുടെ സ്വന്തം.സൂരജ് സൺ.

 

 

 

Anusha

Recent Posts

പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇരുപതുകാരിയായ യുവതിയെ ഉറക്കത്തിൽ കുത്തിക്കൊന്ന് യുവാവ്

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.കർണാടകയിൽ ആണ് സംഭവം.യുവതി ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി…

4 hours ago

ഞാൻ കാല് പിടിക്കാം. ആ നശിച്ച പരിപാടിയെ പറ്റി എന്നോട് ഒന്നും ചോദിക്കരുത്.ചീത്തവിളി കേട്ട് മടുത്തു;ആര്യ ബഡായി

മലയാളികളുടെ ഇഷ്ട താരമാണ് ആര്യ ബഡായി.കഴിഞ്ഞ ദിവസം കണ്‍മഷിയെന്ന ചിത്രത്തിന്റെ പ്രീമിയറിന് എത്തിയ മുന്‍ ബിഗ് ബോസ് താരവും നടിയുമായ…

4 hours ago

കൊടുത്തതിന്റെ കൂലി ആണെന്ന് പറയാന്‍ നാണമില്ലേ?ജാസ്മിന് പിന്തുണയുമായി കത്ത്

ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന്…

5 hours ago

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

7 hours ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

8 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

9 hours ago