Film News

കെജിഎഫിന് എന്നെ ആവശ്യമായിരുന്നെന്ന് തോന്നുന്നു; റോക്കിഭായിയുടെ അമ്മയായി എത്തിയ അര്‍ച്ചന പറയുന്നു

ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെടുക എന്നത് വലിയ കാര്യമാണ്. അത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരു നടിയാണ് അര്‍ച്ചന . കെജിഎഫ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ റോക്കി ഭായിയുടെ അമ്മയായിട്ടാണ് അര്‍ച്ചന അഭിനയിച്ചത്. താരം അവതരിപ്പിച്ച ശാന്തമ്മ എന്ന കഥാപാത്രം നിമിഷനേരം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്.

- Advertisement -


27 വയസ്സുകാരിയാണ് അര്‍ച്ചന. ടെലിവിഷന്‍ സീരിയലിലൂടെയാണ് അര്‍ച്ചനയുടെ വരവ്. ഒരു സീരിയലില്‍ ദുര്‍ഗ എന്ന കഥാപാത്രത്തെ കണ്ടാണ് കെജിഎഫ് പ്രവര്‍ത്തകര്‍ തന്നെ വിളിച്ചതെന്ന് അര്‍ച്ചന പറയുന്നു. എന്നാല്‍ ആദ്യം താന്‍ നോ പറയുകയായിരുന്നു. തുടര്‍ന്ന് പ്രശാന്ത് സര്‍ നിരവധി തവണ വിളിച്ചു. ഒരു തവണ നേരില്‍ വന്ന് കഥ കേള്‍ക്കാനും അതിനുശേഷം തീരുമാനമെടുക്കാനും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് കഥ കേള്‍ക്കുന്നത് .


കെജിഎഫിന് എന്നെ ആവശ്യമായിരുന്നു എന്നു തോന്നുന്നു അര്‍ച്ചന പറഞ്ഞു. റോക്കിയുടെ മുതിര്‍ന്ന കാലഘട്ടത്തെ അമ്മയായി അഭിനയിക്കാന്‍ ആയിരിക്കും എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ റോക്കിയുടെ കുട്ടിക്കാലത്തെ അമ്മയായിട്ടാണ് അഭിനയിച്ചത്. അത് തനിക്ക് ഈസി ആയിരുന്നുവെന്നും അര്‍ച്ചന പറഞ്ഞു. ഇന്ന് കെജിഎഫ് അമ്മ എന്നാണ് എല്ലാവരും തന്നെ വിളിക്കുന്നതെന്നും അര്‍ച്ചന പറഞ്ഞു.

 

Anusha

Recent Posts

പൊട്ടിക്കരഞ്ഞ് ജാസ്മിൻ,ആശ്വസിപ്പിക്കാൻ ഓടിയെത്തി നോറ.എല്ലാത്തിനും കാരണം സിജോ.എന്നാൽ ഒടുക്കം ജാസ്മിൻ അവനേം കൊണ്ട് പുറത്തേക്ക് പോയി.

ബിഗ്ബോസ് ഹൗസിൽ ടിക്കറ്റ് ടു ഫിനാലെ ടാസ്കാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. വാശിയേറിയ ടാസ്കുകളാണ് മത്സരാർത്ഥികൾക്കായി ബിഗ് ബോസ് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട്…

12 mins ago

പലപ്പോഴും പൈപ്പുവെള്ളം കുടിച്ചാണ് വിശപ്പകറ്റിയിരുന്നത്. ഒരുതവണ മണിക്കൂറുകളോളം വാഹനത്തിനുള്ളിൽ പൂട്ടിയിട്ടു.അജിത നേരിട്ടത് ക്രൂരപീഡനം

കുവൈത്തിൽ ദുരൂഹസാഹചര്യത്തിൽ വീട്ടമ്മ മരിച്ച ത് ഞെട്ടലോടെയാണ് മലയാളികൾ അറിഞ്ഞത്.സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് കുടുംബം രംഗത്ത് വന്നിരിക്കുകയാണ്. കാക്കവയൽ ആട്ടക്കര വീട്ടിൽ…

24 mins ago

രാത്രി നന്ദന യാട് അഭിഷേക് പറഞ്ഞ കാര്യമാണ് ചർച്ച .അഭിഷേക് ഒരു പേടിത്തൊണ്ടൻ.ജിന്റോയെ ടാര്‍ജറ്റ് ചെയ്ത് ഒതുക്കുന്നു

ബിഗ്ബോസിന്റെ തുടക്കം മുതല്‍ക്കു തന്നെ ശക്തനാണെന്ന് തെളിയിച്ച താരമാണ് ജിന്റോ. വിവാദങ്ങളും വിമര്‍ശനങ്ങളും നേരിണ്ടേി വരുമ്പോഴും ആരാധകരെ നേടിയെടുക്കാന്‍ ജി്‌ന്റോയ്ക്ക്…

34 mins ago

കപ്പ് അടുത്ത് പോലും എത്തിക്കാത്ത രീതിയില്‍ കുളം തോണ്ടി കയ്യില്‍ കൊടുക്കും. ജിന്റോയെ നാറ്റിക്കും.കാരണങ്ങൾ ഇതാണ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഏറ്റവും പ്രധാനപ്പെട്ട ഒരു മത്സരാർത്ഥിയായി ജിന്റോ. ഇത്തവണ കപ്പ് സ്വന്തമാക്കുമെന്ന് വരെ…

3 hours ago

ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് ജാസ്മിൻ ജനപ്രിയതയിൽ ഒന്നാംസ്ഥാനത്തെത്തി? 6 കാരണങ്ങൾ ഇതാ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ…

14 hours ago