നടിയായും നിര്‍മ്മാതാവായും പ്രേക്ഷകരിലേക്ക് എത്തിയ താരമാണ് സാന്ദ്ര തോമസ്. വിവാഹത്തോടെയാണ് സാന്ദ്ര അഭിനയത്തില്‍ നിന്നും ഇടവേള എടുത്തത്, ഈ താരം നിര്‍മ്മിച്ച സിനിമകള്‍ എല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുന്നുണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സാന്ദ്ര. യൂട്യൂബ് ചാനല്‍ വഴി മക്കളുടെ വിശേഷം പങ്കുവെച്ച് താരം എത്താറുണ്ട്.
ഇപ്പോള്‍ തന്റെ സിനിമ ജീവിതത്തെക്കുറിച്ചാണ് സാന്ദ്ര പറയുന്നത്. സാന്ദ്ര നിര്‍മ്മിച്ച ചിത്രങ്ങള്‍ ആണ് സക്കറിയയുടെ ഗര്‍ഭിണികള്‍, ആട്, പെരുച്ചായി . ഈ ചിത്രങ്ങളില്‍ താന്‍ അഭിനയിച്ചത് പണം ലഭിക്കാന്‍ വേണ്ടി ആയിരുന്നു എന്നാണ് സാന്ദ്ര ഇപ്പോള്‍ പറയുന്നത്.
സിനിമയുടെ പ്രമോഷന് വേണ്ടി ആര്‍ട്ടിസ്റ്റുകളെ വിളിച്ചാല്‍ , അവരെ കിട്ടാന്‍ ബുദ്ധിമുട്ടാണ്, അങ്ങനെ മടുപ്പ് തോന്നിയപ്പോള്‍ ഇതിലും നല്ലത് താന്‍ തന്നേ പോയി പ്രമോഷന് ചെയ്യുന്നതാണെന്ന് തോന്നിയിട്ടുണ്ട്. തന്നെ ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ ഇങ്ങനെ ചോദിച്ചു ബുദ്ധിമുട്ടേണ്ട വരില്ലായിരുന്നു . അങ്ങനെ പ്രമോഷനു വേണ്ടി ചില സ്ഥലങ്ങളില്‍ പോകാന്‍ തുടങ്ങി. താരങ്ങളായ നിര്‍മ്മാതാക്കള്‍ക്ക് മാത്രമേ എല്ലായിടത്തും ഒരു സ്പേസ് കിട്ടു.
ആരും നിര്‍മ്മാതാക്കളുടെ പേര് പോലും എഴുതുന്നില്ല, എല്ലാവര്ക്കും അഭിനേതാക്കളാണ് വേണ്ടത്. നിര്‍മാതാക്കള്‍ ഇല്ലാതെ ഒന്നും നടക്കില്ല. നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി സംസാരിക്കാനോ അവരുടെ പ്രശ്നം പരിഹരിക്കാന്‍ ഒരു പ്ലാറ്റ്ഫോം പോലുമില്ല . പണം സിനിമയില്‍ കൊണ്ടുവന്ന ചിലവാക്കുന്നവരാണ് നിര്‍മാതാക്കള്‍ എന്നാണ് പലരുടെ ധാരണ.
അതേസമയം താന്‍ അഭിനയിക്കുന്നതില്‍ ഭര്‍ത്താവിന് എതിര്‍പ്പൊന്നുമില്ലെന്ന് സാന്ദ്ര പറയുന്നു. ഇന്ന റോള്‍ ചെയ്യരുത് നായകനെ കെട്ടിപിടിക്കാന്‍ പാടില്ല , അങ്ങനെയുള്ള ഒരു നിയന്ത്രണവും തന്റെ മുന്നില്‍ ഭര്‍ത്താവ് വെക്കാറില്ല. അദ്ദേഹം വളരെ ഓപ്പണ്‍ ആണെന്നും സാന്ദ്ര പറഞ്ഞു.
ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…
സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…
മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…
കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…
മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…