Film News

അല്ലെങ്കിലെ ജയനെ കൊന്നത് ഞാനാണെന്നാണ് എല്ലാവരും പറയുന്നത്; ബാലന്‍ കെ നായര്‍ക്ക് പറ്റിയ അബദ്ധത്തെ കുറിച്ച് നടി മേനക

ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നടി ആണ് മേനക. അന്നത്തെ മുന്‍നിര നായകന്മാര്‍ക്കൊപ്പവും, സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ ഈ നടിക്ക് അവസരം ലഭിച്ചു. അന്നത്തെ മികച്ച ജോഡികളായിരുന്നു ശങ്കറും മേനകയും. ഇവരുടെ സ്‌ക്രീന്‍ കെമിസ്ട്രിക്ക് ഗംഭീര സ്വീകരണം ലഭിച്ചിരുന്നു. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നുണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഈ നടി.

- Advertisement -


കഴിഞ്ഞദിവസം ഫ്‌ലവേഴ്‌സ് ഒരുകോടി എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ മേനക എത്തിയിരുന്നു. ഇവിടെ വെച്ചു തന്റെ വിശേഷങ്ങള്‍ നടി പങ്കുവെച്ചു. ജസ്റ്റിസ് രാജ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ ചില സംഭവങ്ങളും മേനക തുറന്നുപറഞ്ഞു. നസീര്‍ സാര്‍, ശിവാജി ഗണേശന്‍, പ്രഭു, ലാലു അലക്സ്, മോഹന്‍ലാല്‍ തുടങ്ങി നിരവധി താരങ്ങളുണ്ട്. ചെന്നൈയില്‍ നിന്നും ദൂരെയുള്ള ഒരു സ്ഥലത്താണ് ഷൂട്ടിങ്ങ്. മൂന്ന് മലകളാണ് അവിടെ. ഏഴെട്ട് ക്യാമറകള്‍ വെച്ചാണ് ചിത്രീകരണം നടന്നത്.

ചിത്രത്തിലെ ഒരു രംഗത്തില്‍ ബാലന്‍ കെ നായര്‍ എന്നെയും, വിജയ് അമ്മയെയും , സത്യേട്ടനെയും. കൈകള്‍ പുറകില്‍ കെട്ടി നിര്‍ത്തിയിരിക്കുകയാണ്. എന്നിട്ട് ഒരു തോക്ക് എടുത്ത് , ഇവരെ വെടി വെക്കാം അല്ലെങ്കില്‍ വേണ്ട ഇവരെ വെക്കാം എന്ന ഡയലോഗ് പറഞ്ഞുകൊണ്ടിരിക്കുന്നു. അങ്ങനെ അമ്മയുടെ തലയുടെ അടുത്ത് തോക്ക് വെച്ചു. ഇത് കണ്ടതോടെ ബാലാജി സാര്‍ ഓടിവന്നു.


മൈക്കിലൂടെ തോക്കിന്റെ ട്രിഗര്‍ വലിക്കല്ലേ എന്ന് വിളിച്ചു പറയുന്നുണ്ട്. ഇതോടെ ബാലേട്ടനും തോക്കില്‍ നിന്ന് കൈ എടുത്തു. പിന്നീടാണ് അറിയുന്നത് അത് ഒറിജിനല്‍ തോക്ക് ആയിരുന്നു എന്ന്. അതില്‍ രണ്ട് ഉണ്ടയും ഉണ്ടായിരുന്നു. അല്ലെങ്കില്‍ ജയനെ കൊന്നത് ഞാനാണെന്ന് എല്ലാവരും പറയുന്നുണ്ട്. ഇനി ഇതെങ്ങാനും പൊട്ടി വിജയ് അമ്മയ്ക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കില്‍ എന്തായിരിക്കും അവസ്ഥ എന്ന് അദ്ദേഹം പറയാന്‍ തുടങ്ങി. പിന്നെ കുറച്ച് കഴിഞ്ഞപ്പോള്‍ ഷൂട്ട് തുടങ്ങി. അതേസമയം തോക്ക് എടുത്തപ്പോള്‍ മാറിപ്പോയതാണെന്നും മേനക പറഞ്ഞു.

Anusha

Recent Posts

നിങ്ങൾ ഒളിച്ചോടി വിവാഹം ചെയ്തു.നിന്റെ അവിഹിത കഥ ഞാൻ ഇവിടെ പറയണോ?ആൽബി പറ‍ഞ്ഞത് കള്ളം.തെളിവുണ്ട്

അപ്സരയ്ക്കും ഭർത്താവ് ആൽബിക്കുമെതിരെ താരത്തിന്റെ മുൻ ഭർത്താവ് കണ്ണൻ. താനുമായി വിവാഹ ബന്ധത്തിലിരിക്കെയാണ് ആൽബിയുമായി അപ്സര അടുക്കുന്നതെന്നും ഇതിനെ താൻ…

1 hour ago

ജാസ്മിൻ ചില ആം​ഗ്യങ്ങൾ കാണിച്ചു.ബി​ഗ് ബോസ് താക്കീത് നൽകി.ജിന്റോ പരാതി പറ‌ഞ്ഞില്ല, പക്ഷേ നോറ ഊതിക്കത്തിച്ചു

ബി​ഗ് ബോസിനകത്തും പുറത്തും ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന ഒരു മത്സരാർത്ഥിയാണ് ജാസ്മിൻ. ​​ഗബ്രിയുമായുള്ള കൂട്ടുകെട്ടാണ് ജാസ്മിന് വിമർ‌ശനങ്ങൾ കേൾക്കാൻ…

2 hours ago

അതൊരു 10 വയസ്സുള്ള കുട്ടിയാണ്, അതിനെയെങ്കിലും വെറുതെ വിടണം – ദേവനന്ദയ്ക്ക് വേണ്ടി അഭ്യർത്ഥനയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവനന്ദ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും മാളികപ്പുറം എന്ന സിനിമയിലൂടെയാണ് ഇവർ കൂടുതൽ…

13 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, കേവലം 57 വയസ്സാണ് പ്രായം, മരണകാരണം ഇങ്ങനെ

ഏറെ ദുഃഖകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹരിശ്രീ ജയരാജ് നമ്മളെ വിട്ടു പോയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

13 hours ago

സൽമാൻ ഖാൻ – മുരുകദോസ് സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഈ തെന്നിന്ത്യൻ നടൻ

മലയാളികൾക്കിടക്കം ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് മുരുഗദോസ്. ഒരുകാലത്ത് തമിഴിലെ മുൻനിര സംവിധായകരിൽ ഒരാളായിരുന്നു ഇദ്ദേഹം. തമിഴിലെ നിരവധി സൂപ്പർതാരങ്ങൾക്ക്…

13 hours ago

അത് നേരത്തെ തന്നെ ഉറപ്പിച്ച കാര്യം – വിവാദങ്ങളിൽ പ്രതികരണവുമായി കനി കുസൃതി

മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് നടി കനി കുസൃതി ഇന്ന്. ഇവർ അഭിനയിച്ച ഓൾ വി ഇമാജിൻ ആസ് എ ലൈറ്റ്…

14 hours ago