Film News

ശരിക്കും കരഞ്ഞും കൊണ്ടായിരുന്നു പോയത്; ഓര്‍മ്മകള്‍ പങ്കുവെച്ച് നടി അമ്പിളിദേവി

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അമ്പിളിദേവി. നൃത്തത്തിലൂടെ അഭിനയലോകത്തേക്ക് കടന്നുവന്ന അമ്പിളി പിന്നീട് മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും അഭിനയിച്ചു. ഇതിനിടെ മനസ്സിനെ തളര്‍ത്തുന്ന നിരവധി വിവാദങ്ങളും നടിക്ക് നേരെ ഉയര്‍ന്നിരുന്നു, വിവാഹത്തോടെ ആയിരുന്നു കൂടുതല്‍ വിമര്‍ശനങ്ങളും അമ്പിളിക്ക് നേരെ വന്നത്. ഇപ്പോള്‍ രണ്ട് മക്കള്‍ക്കൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു അമ്പിളി.

- Advertisement -


തന്റെ ചാനല്‍ വഴി വിശേഷം പങ്കുവെച്ച് അമ്പിളി എത്താറുണ്ട്. ഇപ്പോള്‍ നടി ഷെയര്‍ ചെയ്ത വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ രണ്ടാമത്തെ മകനായ അര്‍ജുനെ ആദ്യമായി കൊറ്റന്‍കുളങ്ങര ദേവി ക്ഷേത്രത്തില്‍ കൊണ്ടുപോയതിന്റെ സന്തോഷവും താരം പങ്കിട്ടു.


അവനെ പ്രഗ്‌നന്റ് ആയിരിക്കുന്ന സമയത്ത് കുറച്ച് കോംപ്ലിക്കേഷന്‍സ് ഒക്കെ ഉണ്ടായിരുന്നു എന്ന് അമ്പിളി പറയുന്നു. ബ്ലീഡിങ് ഒക്കെ ആയിരുന്നു, അമ്പലത്തിന്റെ മുന്നിലൂടെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത് . ശരിക്കും കരഞ്ഞു കൊണ്ടായിരുന്നു പോയത്. എന്റെ കുഞ്ഞിനെ കാത്തുകൊള്ളണെ എന്ന് പറഞ്ഞ് മനസില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടായിരുന്നു പോയത്.

 


അന്ന് നേര്‍ന്നതാണ് ദേവി അമ്മയുടെ നടയില്‍ കൊണ്ടുവന്ന് തുലാഭാരം തൂക്കിയേക്കാം എന്ന്, ആ നേര്‍ച്ച കഴിഞ്ഞതിന്റെ സന്തോഷവും അമ്പിളി പങ്കുവെച്ചു. നിരവധി പേരാണ് ഇവര്‍ക്ക് ആശംസ അറിയിച്ച് എത്തുന്നത്. പ്രതിസന്ധിഘട്ടത്തിലും ആരാധകര്‍ അമ്പിളിക്കൊപ്പം നിന്നിരുന്നു, താരത്തിന്റെ ഫോട്ടോയ്ക്ക് താഴെ ആണെങ്കിലും വീഡിയോയ്ക്ക് താഴെ ആണെങ്കിലും സപ്പോര്‍ട്ട് അറിയിച്ചിട്ടുള്ള നിരവധി കമന്റും വന്നിരുന്നു.

 

Anusha

Recent Posts

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

25 mins ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

43 mins ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

1 hour ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

1 hour ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

1 hour ago

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

2 hours ago