Film News

ആദ്യ ശമ്പളം ഇളം വാപ്പയ്ക്ക് കൊടുത്തു. അത് കഴിഞ്ഞായിരുന്നു ട്വിസ്റ്റ്. രസകരമായ സംഭവം പറഞ് സൗബിൻ.

ഫഹദ് ഫാസിൽ കേന്ദ്രകഥാപാത്രമായി എത്തിയ അന്നയും റസൂലിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് സൗബിൻ. അഭിനയത്തിന് മുന്നേ അസിസ്റ്റൻറ് ഡയറക്ടറുടെ റോളിൽ സിനിമാ മേഖലയിൽ അരങ്ങേറിയ താരമാണ്. ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായി എത്തിയ പറവ എന്ന സിനിമയിൽ ആദ്യമായി സംവിധാനവും സൗബിൻ ചെയ്തു. സംവിധായകനായ ഫാസിലിൻ്റെയും സിദ്ദിഖിൻ്റെയും കൂടെ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ മലയാളം യുവനടന്മാരിൽ മുൻനിരയിൽ തന്നെയുള്ള ആളാണ് സൗബിൻ.

- Advertisement -

താരം ഇതാ തനിക്ക് സിനിമയിൽ നിന്ന് ആദ്യമായി ലഭിച്ച ശമ്പളത്തെക്കുറിച്ച് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. തനിക്ക് ആദ്യമായി ലഭിച്ച ശമ്പളം അതേപോലെ പാപ്പയ്ക്ക് കൊടുത്തു എന്നാണ് സൗബിൻ പറയുന്നത്. സംവിധായകൻ ഫാസിൽ നിന്നുമാണ് താൻ ആദ്യമായി ശമ്പളം വാങ്ങിച്ചത് എന്നും സൗബിൻ പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആദ്യമായി ശമ്പളം കൊടുത്തതിനു ശേഷം നടന്ന ട്വിസ്റ്റിനെ പറ്റിയും താരം മനസ്സു തുറക്കുന്നുണ്ട്. സൗബിൻ്റെ വാക്കുകളിലൂടെ..
“ക്രോണിക് ബാച്ചിലറിലാണ് എനിക്ക് ആദ്യമായി പ്രതിഫലം ലഭിക്കുന്നത്. ആ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ എൻറെ വാപ്പയായിരുന്നു. ഞാൻ എഡിയായി ജോലി നോക്കിയ ചിത്രത്തിൽ നിന്ന് എനിക്ക് അന്ന് ലഭിച്ചത് 2000 രൂപയാണ്.

ക്രോണിക് ബാച്ചിലറിലെ നിർമ്മാതാവായ സംവിധായകൻ ഫാസിൽ സാർ ആണ് എനിക്ക് ആദ്യമായി പ്രതിഫലം നൽകിയത്. എന്നാൽ ഇവന് ശമ്പളം ഒന്നും കൊടുക്കേണ്ട എന്ന് വാപ്പ പറഞ്ഞു. പക്ഷേ ഞാൻ ചെയ്ത ജോലിക്ക് ഫാസിൽ സാർ എനിക്ക് കൃത്യമായ വേധനം തന്നു. അത് ഞാൻ അതുപോലെ ബാപ്പയുടെ കയ്യിൽ കൊടുത്തു. പിന്നീടാണ് ട്വിസ്റ്റ്. 2000 രൂപ കൊടുത്തിട്ട് വാപ്പയുടെ കയ്യിൽ നിന്ന് 4000 രൂപ വാങ്ങി ഞാൻ ആ സിനിമ കഴിഞ്ഞപ്പോൾ ടൂർ പോയി”

 


ഈ രസകരമായ സംഭവം ആയിരുന്നു സൗബിൻ പങ്കുവെച്ചത്. സുഡാനി ഫ്രം നൈജീരിയ സിനിമയിലൂടെ സൗബിൻ്റെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് പല മികച്ച ചിത്രങ്ങളിലും ഭാഗമാവാൻ സൗബിന് കഴിഞ്ഞിട്ടുണ്ട്. ലാൽ ജോസ് സംവിധാനം ചെയ്ത ഡിസംബർ 24ന് റിലീസ് ആയ ചിത്രമാണ് മ്യാവു. സൗബിൻ കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമ മുഴുവനായും ഗൾഫിലാണ് ചിത്രീകരിച്ചിരിക്കുന്നത്. നല്ല അഭിപ്രായങ്ങളോട് കൂടെ ചിത്രം വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം ചെയ്തുകൊണ്ടിരിക്കുകയാണ്.

Abin Sunny

Recent Posts

ആത്മഹത്യയുടെ വക്കിലേക്ക് എത്തിക്കുന്ന തരത്തിലാണ് പ്രതികരണം.ഇതുവരെയില്ലാത്ത ബുള്ളിയിം​ഗ് ആണ് ജാസ്മിൻ നേരിട്ടത്.അവൾ ജയിക്കണം.

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് ഇഷ്ടമുള്ള ദിയസന.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണ് ദിയ സന. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.ആറാം സീസണിലെ…

9 hours ago

നിനക്ക് പറ്റിയത് കാറിൽ ഇരുന്ന് റിവ്യൂ പറയുന്ന പണി.ജാസ്മിന്റെ വാപ്പാടെ ക്വട്ടേഷനും കൊണ്ട് ആ വഴിക്ക് പൊക്കോണം.ജിന്റോയ്ക്ക് പിന്തുണയുമായി സോഷ്യൽമീഡിയ

ബിഗ്ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ജിന്റോ.ജിന്റോയ്ക്കെതിരെ അഭിഷേക്, സായി, സിജോ, നന്ദന എന്നിവർ ചേർന്ന് പുതിയ സ്ട്രാറ്റജി പുറത്തെടുക്കുന്നതും കാണാന്‍ സാധിക്കും.ജിന്റോയ്ക്കെതിരായ…

11 hours ago

ജാസ്മിനെ പലരും ചതിക്കുന്നു.ശുദ്ധഹൃദയമുള്ളവർ സ്നേഹത്തിന് മുന്നിൽ തോക്കുന്നത് പോലെയാണ് ജാസ്മിനും

ബിഗ്ബോസിൽ അവസാന ഘട്ടമായപ്പോഴേക്കും ജാസ്മിനെതിരെ നീക്കം കൂടുതല്‍ ശക്തമായിട്ടുണ്ടെന്നാണ് താരത്തിന്റെ ആരാധകർ അഭിപ്രായപ്പെടുന്നത്.ഒരു കുറിപ്പ് ഇപ്പോൾ വൈറൽ ആവുന്നുണ്ട്.മത്സരം അവസാനിക്കാറായപ്പോൾ…

11 hours ago

ലൈംഗിക ദാരിദ്ര്യം പിടിച്ച മല്ലൂസ് പൂണ്ടു വിളയാടുകയാണല്ലോ.ഏറ്റവും മികച്ച പിറന്നാള്‍! സന്തോഷം പങ്കുവെച്ച് ഗോപി സുന്ദര്‍

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുന്നത് ഗോപി സുന്ദറിന്റെ പോസ്റ്റുകളാണ്.ഗോപി സുന്ദറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്.…

13 hours ago

ഗബ്രി പോയപ്പോൾ മറുകണ്ടം ചാടി ജാസ്മിൻ.ജിന്‍റോ ചേട്ടൻ മോശം ഭാഷയുടെ പേരിൽ ഒരു വട്ടം പുറത്തായതാണ്.കപ്പ് വാങ്ങാൻ അർഹത ഈ വ്യക്തിക്ക്?

ബിഗ്ബോസിൽ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനോടകം തന്നെ ബിഗ് ബോസ് ഗ്രൂപ്പുകളിലെല്ലാം ആരാധകർ തങ്ങളുടെ പ്രവചനങ്ങൾ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്.…

13 hours ago

സാമ്പത്തികം കുറവെന്ന് പറഞ്ഞ് നാട്ടിൽ നിന്നും പെണ്ണ് കിട്ടാതെ ആയി.സുഹൃത്ത് കൊടുത്ത ഫോണിൽ നിന്നും ഇന്ന് ലക്ഷങ്ങൾ വരുമാനം

ചുരുങ്ങിയ സമയം കൊണ്ടാണ് 50മില്യണിന് അടുത്തുള്ള സബ്സ്ക്രൈബേഴ്സിനെ കെഎൽ ബ്രോ ബിജുവും കുടുംബവും നേടിയത്.ഇപ്പോൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും…

15 hours ago