Film News

ചേട്ടത്തിയെ ഞങ്ങള്‍ മിസ് ചെയ്യാത്തതിന്റെ കാരണം അനുവാണ്; കുടുംബത്തിലെ അടുത്ത ആഘോഷത്തെ കുറിച്ച് സൗഭാഗ്യ

ടിക് ടോക്കിലൂടെ ശ്രദ്ധിക്കപ്പെട്ട രണ്ട് താരങ്ങളാണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജുനും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇവര്‍ തങ്ങളുടെ കുടുംബ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോള്‍ അനുക്കുട്ടി ഋതുമതിയായ സന്തോഷമാണ് സൗഭാഗ്യയും അര്‍ജുനും പങ്കിട്ടത്. കുടുംബാംഗങ്ങളെല്ലാം പങ്കെടുത്ത് ചടങ്ങ് അതിഗംഭീരം ആക്കിയിരിക്കുകയാണ് . ഇതിന്റെ വീഡിയോയും ചിത്രങ്ങളും വൈറല്‍ ആണ്.

- Advertisement -

എല്ലാവരും വളരെ സന്തോഷത്തോടെയാണ് ചടങ്ങില്‍ പങ്കെടുത്തത്. ലെഹങ്കയും മെഹന്ദിയും എല്ലാം അണിഞ്ഞ് അതീവ സുന്ദരിയായാണ് അനു എത്തിയത്. തനിക്കും മെഹന്ദി ഇടാന്‍ കൊതി ആവുന്നു എന്നും കുഞ്ഞ് ഉള്ളതുകൊണ്ട് ഇടാന്‍ പറ്റില്ലെന്നും സൗഭാഗ്യ വീഡിയോയില്‍ പറയുന്നു.

മകള്‍ എന്നതിനും അപ്പുറത്താണ് എനിക്ക് അനു. എന്റെ ഫ്രണ്ടും ബാര്‍ബി ഡോളും വെല്‍വിഷറും സ്റ്റൈലിസ്റ്റുമെല്ലാം അവളാണ്. ഇപ്പോഴും ചേട്ടത്തിയെ മിസ് ചെയ്യാത്തതിന് കാരണം അവളാണ്. ചേട്ടത്തിയെ ഞങ്ങള്‍ മിസ് ചെയ്യാത്തതിന് കാരണം അനുവാണ് .

ചെറിയ പ്രായത്തില്‍ തന്നെ സഹോദരിയുടേയും അമ്മായിഅമ്മയുടേയും റോളില്‍ എനിക്കവള്‍ സര്‍പ്രൈസ് തരാറുണ്ട് എന്നായിരുന്നു നേരത്തെ അനുവിനെക്കുറിച്ച് സൗഭാഗ്യ പറഞ്ഞത്.

 

Anusha

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

5 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

6 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

6 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

6 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

7 hours ago