Film News

അമ്മൂമ്മയ്ക്ക് പ്രായമായി എന്ന് അമ്മൂമ്മ സമ്മതിക്കുന്നില്ല; സൗഭാഗ്യ

അഭിനയലോകത്ത് നിറഞ്ഞുനില്‍ക്കുന്ന താരകുടുംബം ആണ് നടി താര കല്യാണിന്റെ. താരയുടെ അമ്മയും മകളും മകളുടെ ഭര്‍ത്താവും എല്ലാം മിനിസ്‌ക്രീനില്‍ സജീവമാണ്. മകള്‍ സൗഭാഗ്യയും സോഷ്യല്‍ മീഡിയയിലൂടെ ആണ് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തത്. നിരവധി ടിക് ടോക് വീഡിയോകള്‍ സൗഭാഗ്യ ചെയ്തിരുന്നു. സിനിമയിലും സീരിയല്‍ നിന്ന് അടക്കം നിരവധി അവസരം ലഭിച്ചിട്ടുണ്ടെങ്കിലും, ഇപ്പോള്‍ ഇതിലേക്ക് ഒന്നുമില്ല എന്ന തീരുമാനത്തിലാണ് സൗഭാഗ്യ. അതേസമയം ഭര്‍ത്താവ് അര്‍ജുനും അറിയപ്പെടുന്ന നടനും നര്‍ത്തകനും ആണ്.

- Advertisement -

ഇപ്പോള്‍ സുബ്ബലക്ഷ്മി അമ്മ തനിച്ചു താമസിക്കുന്ന വീട്ടില്‍ സര്‍പ്രൈസ് ആയി എത്തി, ഇവരെ ഞെട്ടിച്ചിരിക്കുകയാണ് സൗഭാഗ്യയും മകളും.

ഇവരെ കണ്ടപ്പോള്‍ കുറച്ച് ഇംഗ്ലീഷ് വാക്കുകള്‍ പറഞ്ഞു കൊണ്ടാണ് താരങ്ങളെ സ്വീകരിച്ചത്. ഇതു കേട്ടപ്പോള്‍ സൗഭാഗ്യയും ഒന്ന് ഞെട്ടി. കുഞ്ഞിനെ കണ്ടപ്പോള്‍ അറിയാതെ ഇംഗ്ലീഷ് വന്നു പോയെന്ന് സുബ്ബലക്ഷ്മി പറഞ്ഞു. അതേസമയം ഇപ്പോഴും തനിച്ച് ആണ് താമസിക്കുന്നത് സുബലക്ഷ്മി. ഇതേക്കുറിച്ച് പറഞ്ഞ് നിരവധിപേര്‍ എത്തിയിരുന്നു. ഈ വീഡിയോയിലൂടെ തനിച്ചുതാമസിക്കുന്നതിന്റെ കാരണം കൂടി സുബലക്ഷ്മിയും കൊച്ചുമകളും പറയുന്നു.

എന്തുകൊണ്ട് തന്റെ മുത്തശ്ശി തനിയെ താമസിക്കുന്നു എന്ന് ഒരുപാട് പേര്‍ ചോദിച്ചിരുന്നു. അതിന് താന്‍ മനസിലാക്കിയ കാര്യം മുത്തശ്ശി വളരെ ഇന്‍ഡിപെന്‍ഡന്റായ സ്ത്രീയാണ്. വളരെ ബോള്‍ഡാണ് മുത്തശ്ശി. അവനവന്റെ കാര്യം അവനവന്‍ തന്നെ ചെയ്യണം എന്ന് ശാഠ്യമുള്ള ആളാണ് മുത്തശ്ശി. ഞങ്ങളുടെ എല്ലാവരുടെയും അഭിമാനമാണ് തന്റെ മുത്തശ്ശിയെന്നും ഒരാളെയും ഡിപ്പെന്റ് ചെയ്ത് ഒരാളുടെ കൂടെ നില്‍ക്കാന്‍ മുത്തശ്ശിയ്ക്ക് താത്പര്യമില്ലെന്നും സൗഭാഗ്യ പറയുന്നു. അമ്മൂമ്മയ്ക്ക് പ്രായമായി എന്ന് അമ്മൂമ്മ സമ്മതിക്കുന്നില്ലെന്നും സൗഭാഗ്യ കൂട്ടിച്ചേര്‍ത്തു.

 

Anusha

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

2 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

2 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

2 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

2 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

3 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

3 hours ago