Film News

കല്യാണ പെണ്ണായി സരയൂ മോഹൻ, എന്താണ് ഉദ്ദേശം എന്ന് ചോദിച്ച് മലയാളികൾ, ചിത്രങ്ങൾ വൈറൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സരയൂ മോഹൻ. മലയാളം സിനിമകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ ടെലിവിഷൻ മേഖലയിലായിരുന്നു താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. 2009 വർഷത്തിൽ പുറത്തിറങ്ങിയ കപ്പൽമുതലാളി എന്ന ചിത്രത്തിലായിരുന്നു താരം ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിൽ രമേശ് പിഷാരടി ആയിരുന്നു നായകൻ. ഈ ചിത്രം ഒരു അപ്രതീക്ഷിത വിജയം ആയി മാറുകയും ചെയ്തു.

- Advertisement -

ചക്കരമുത്ത് എന്ന സിനിമയിലായിരുന്നു താരം ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. കപ്പൽ മുതലാളി എന്ന ചിത്രത്തിലാണ് താരം ആദ്യമായി നായികയായി അരങ്ങേറുന്നത്. അതിനുശേഷം ചേകവർ എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് ഫോർ ഫ്രണ്ട്സ് എന്ന ചിത്രത്തിൽ ഒരു നെഗറ്റീവ് കഥാപാത്രത്തെ ആയിരുന്നു താരം അവതരിപ്പിച്ചത്. പിന്നീട് കന്യാകുമാരി എക്സ്പ്രസ് എന്ന ചിത്രത്തിൽ താരം ഒരു ശ്രദ്ധേയമായ വേഷത്തെ അവതരിപ്പിച്ചു.

കണ്ണൂർ ചെറുപുഴ സ്വദേശി ആണ് താരം. അച്ഛൻറെ പേര് മോഹൻ എന്നാണ്. ചന്ദ്രിക എന്നാണ് അമ്മയുടെ പേര്. ഒറ്റ മകൾ ആണ് താരം. ചോറ്റാനിക്കരയിൽ ആണ് ഇവർ സ്ഥിരതാമസമാക്കി ഇരിക്കുന്നത്. മഹാരാജാസ് കോളേജിൽ നിന്നും ആണ് താരം ബിരുദം കരസ്ഥമാക്കിയത്. ഇംഗ്ലീഷ് ലിറ്ററേച്ചർ ആയിരുന്നു താരം തിരഞ്ഞെടുത്ത വിഷയം. ഒരു നടി എന്നതിന് പുറമേ ഒരു നർത്തകി കൂടിയാണ് താരം. കലാഭവനിൽ ആണ് താരം നൃത്തം അഭ്യസിക്കുന്നത്. സ്കൂളിൽ പഠിക്കുന്ന സമയത്ത് താരം എൻ സി സി യിൽ സജീവമായിരുന്നു.

2016 വർഷത്തിൽ ആണ് താരം വിവാഹിതയാകുന്നത്. സനൽ വി ദേവൻ എന്നാണ് ഭർത്താവിൻറെ പേര്. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് താരം. എന്നാൽ സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് സരയൂ മോഹൻ. തൻറെ വ്യക്തിപരമായ വിശേഷങ്ങളെല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കു വെച്ചിരിക്കുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ബ്രൈഡൽ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. എന്താണ് ഉദ്ദേശം എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്.

Athul

Recent Posts

നിങ്ങളിൽ ഒരാൾ എന്നെന്നേക്കുമായി ഈ വീടിനോട് വിട പറയും, ഗബ്രി പുറത്തേക്ക്? പൊട്ടിക്കരയാൻ തയ്യാറായി ജാസ്മിൻ, പുതിയ പ്രമോ വൈറൽ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ആറാമത്തെ സീസൺ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സീസൺ 50…

3 hours ago

കഴിഞ്ഞ സീസണിൽ നാദിറ, ഈ സീസണിൽ അഭിഷേക് ജയദീപ്; രണ്ടു പേരും ബിഗ് ബോസ് എന്ന പരിപാടിയിലൂടെ തിരിച്ചുപിടിച്ചത് അവരുടെ തകർന്ന കുടുംബത്തെ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇപ്പോൾ പരിപാടിയുടെ ആറാമത്തെ സീസൺ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ…

5 hours ago

യദു പറഞ്ഞത് കള്ളം, പുറത്തുവന്ന റിപ്പോർട്ട് അത് തെളിയിക്കുന്നു, ഇപ്പോൾ ഓർമ്മ വന്നു എന്ന് നടി റോഷ്ണ

കേരളത്തിൽ ഇപ്പോൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള തർക്കം.…

6 hours ago

വലിയ വലിയ സെലിബ്രിറ്റികളുടെ ചെകിടത്ത് അടിച്ചിട്ടുള്ള വ്യക്തിയാണ് ജാൻ മണി. ആ എനിക്കാണോ നോറ പോലത്തെ ഒരു പെണ്ണ്,അതൊന്നും എപ്പിസോഡില്‍ വന്നിട്ടില്ല

ജന്മോണി ദാസ് ബിഗ് ബോസ് ഷോയില്‍ പറഞ്ഞ പല പ്രസ്താവനകളും തെറ്റായിരുന്നുവെന്ന് അഭിഷേക് ജയദീപ്. നോറയെക്കുറിച്ച് "ഐ വില്‍ ഫിനിഷ്…

6 hours ago

അബദ്ധത്തിൽ മുത്തശ്ശി പാൽപ്പൊടി വൈനുമായി കലർത്തി.നാല് മാസം പ്രായമുള്ള കുഞ്ഞ് കോമയിൽ.

നാല് മാസം പ്രായമുളള കുഞ്ഞ് കോമയിലായതിന് പിന്നിൽ പാൽ ഉണ്ടാക്കാൻ ആയി എടുത്ത മിശ്രിതം കാരണമായത്.. ഇറ്റലിയിലെ ഫ്രാങ്കോവില്ലയിലുളള കുഞ്ഞിനാണ്…

9 hours ago

അമ്മയുടെ അത്ര സൗന്ദര്യം വരില്ല .പഴയത് പോലെയല്ല ഇപ്പോൾ മീനാക്ഷി, മാറ്റമുണ്ട്.കാരണം ഇതാണ്

മാളവിക ജയറാമിന്റെ വിവാഹത്തിൽ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നുണ്ട്. ഇപ്പോൾ മീനാക്ഷി ദിലീപ് സോഷ്യൽ മീഡിയയിൽ…

9 hours ago